2024, ഏപ്രിൽ 17, ബുധനാഴ്‌ച

ചൂടുകാലമാണ് ജനലും വാതിലുകളും തുറന്നിടുമ്പോൾ😯

[

[

[

[

*_ഇരിക്കാൻപോലും കഴിയാതെ, നിലത്തു കിടന്നു യാചിക്കുന്ന ആളെ ഒരു വടിയുടെ സഹായത്തോടെ എഴുന്നേറ്റു നടത്തിക്കുന്ന അദ്‌ഭുത കാഴ്ച ....🙏🏼🙏🏼🙏🏼_*

[

2024, ഏപ്രിൽ 16, ചൊവ്വാഴ്ച

അനുസ്മരണയോഗം

[*മെഹറുന്നീസ ടീച്ചർ അനുസ്മരണയോഗം*

🟣ഇന്ന് വൈകുന്നേരം 
7മണിക്ക് 

◼️ഫാത്തിമാസ് ഓഡിറ്റോറിയം
കൂട്ടിലങ്ങാടി 

*പുഞ്ചിരി കൊണ്ട് ഒരു നാടിൻെറ ഹൃദയത്തിൽ ഇടം നേടിയ പ്രിയപ്പെട്ട പതിനേഴാം വാർഡ് മെമ്പർ മെഹ്റുന്നീസ ടീച്ചറെ അനുസ്മരിക്കുന്നു*

കൂട്ടിലങ്ങാടി പഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പറും ദീർഘകാലം മുഞ്ഞക്കുളം എ എം എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ്സും ആയിരുന്ന  മഹറുന്നിസ ടീച്ചർ നമ്മെ വിട്ടുപിരിഞ്ഞിരിക്കുകയാണ്.

 തൻെറ നാട്ടുകാർക്കുവേണ്ടി സേവനം ചെയ്ത് നാടിൻെറ വികസനത്തിനു വേണ്ടി നിലകൊണ്ട ടീച്ചർ കുറച്ചു ദിവസങ്ങളായി അസുഖബാധിതയായിരുന്നു. രോഗാവസ്ഥയിലും തൻെറ നാട്ടുകാർക്ക് വേണ്ടി മനസ്സുകൊണ്ടും ചിന്തകൊണ്ടും അവർ സജീവമായിരുന്നു. ത്യാഗോജ്വലമായ അവരുടെ സമർപ്പണത്തിന്റെ ഓർമ്മകൾ നമ്മുടെ എല്ലാവരുടെയും മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് അവരുടെ ജനാസ കബറടക്കം കടൂപുറം ജുമാ മസ്ജിദിൽ വച്ച് നടക്കും. നാടിൻറെ നന്മക്ക് നിലയുറപ്പിച്ച മഹ്റുന്നീസ ടീച്ചറെ പതിനേഴാം വാർഡ് നിവാസികളും ബന്ധുമിത്രാദികളും  കൂട്ടിലങ്ങാടി പഞ്ചായത്തും അനുസ്മരിക്കുകയാണ്..

 *ഇന്ന് വൈകുന്നേരം 7 മണിക്ക് ഫാത്തി മാസ്ഓഡിറ്റോറിയത്തിൽ മത രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ മുഴുവൻ ആളുകളും പങ്കെടുത്തുകൊണ്ടുള്ള അനുസ്മരണ യോഗത്തിലേക്ക് ഏവരെയും ഹൃദ്യമായി ക്ഷണിക്കുകയാണ്*

[മരണവാർത്ത
17/4/24 ബുധൻ 6.30 AM

കൂട്ടിലങ്ങാടി മുഞ്ഞക്കുളം സ്വദേശി റിട്ട: എ.ഇ.ഒ എൻ.കെ.കുഞ്ഞിമുഹമ്മദ് മാസ്റ്ററുടെ ഭാര്യയും ഗ്രാമപഞ്ചായത്ത്
 17-ാം വാർഡ് മെമ്പറുമായ മെഹ്റുന്നീസ ടീച്ചർ മരണപ്പെട്ടു.
   മയ്യിത്ത് നിസ്ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് കടുപ്പുറം ജുമാ മസ്ജിദിൽ


[
[
[