2024, ഏപ്രിൽ 25, വ്യാഴാഴ്‌ച

ഭീകര പീഡനം ജീവനോടെ കുഴിച്ചു മൂടി

[

ക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 34,305 ആയതോടോപ്പം ഗസ്സയിൽ നിന്നും കണ്ടെത്തി യ കൂട്ടക്കുഴിമാടങ്ങളെ കണ്ട് പുറത്തുവരുന്നത് ഹൃദയഭേദക വാർത്തകൾ.

മൂന്ന് വ്യസ്ത∙ കൂട്ടക്കുഴിമാ ടങ്ങളിൽനിന്ന് 392 മൃതദേഹങ്ങൾ കണ്ടെടുത്തതായും ഇവയിൽ ഇരുപതോളം പേരെ ഇസ്രായേൽ സേന ജീവനോ ടെ കുഴിച്ചുമൂടുകയാണെന്നും ഫലസ്തീൻ ആരോ ഗ്യ മന്ത്രാലയം പറയുന്നു.

ഭീകരമായി പീഡിപ്പിച്ച് ഈ 1 ചിഞ്ചയാണ് ഏറെപ്പേരെയും കൊലപ്പെടുത്തിയത്. കുട്ടികളും സ്ത്രീകളും വൃദ്ധരും കൊല്ലപ്പെട്ടവരിൽ പെടും. ചി ല മൃതദേഹങ്ങൾ ഇനിയും തി - രിച്ചറിഞ്ഞിട്ടില്ല. കുട്ടികളു ടെയും ആശുപത്രിയിൽ ചികിത്‌സയിൽ കഴിഞ്ഞിരുന്ന രോഗിയുടെയും മൃതദേഹങ്ങൾ കൂടിയുണ്ട്. പല മൃതേദങ്ങ ളിലും ആശുപത്രി ട്യൂബുകൾ ഉണ്ടായിരുന്നു. കൂട്ടക്കുഴിമാടങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ഐക്യരാഷ്ട്രസഭയും യൂറോ പ്യൻ യൂണിയനും ആവശ്യമാണ്

ഇസ്രാഈൽ നേതാക്കൾ ചില ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടതുണ്ടെന്ന് അഭിക്കയും വ്യക്തമാക്കി.

നാസർ ആശുപത്രിയിലെ കൂട്ടക്കുഴിമാടത്തെക്കുറിച്ചു ള്ള സ്വതന്ത്രാന്വേഷണവുമാ സഹകരിക്കാൻ തയ്യാറെടുക്കാൻ തയ്യാറാണെന്ന് ഫലസ്തീൻ സിവിൽ ഡിഫൻസ് അറിയിച്ചു.

അതേസമയം റഫയിൽ ക രയാക്രമണത്തിനു മുന്നോടിയായി ഇസ്രായേൽ വ്യോമ ക്രമണം തുടരുകയാണ്. റഫയിൽ ബെൽജിയം സന്നദ്ധ പ്രവർത്തകനും ഏഴു വയസുള്ള മകനും ഇസ്രായേൽ ആ ക്രണത്തിൽ കൊല്ലപ്പെട്ടു. ഇ തേത്ത് പ്രകാരം ബെൽജിയം ഭ രണകൂടം ഇസ്രായേൽ ആം ബാസദറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. അ ബ്ദുല്ല നബ്ഹാൻ ഏത ബെൽജിയം പൗരനും അദ്ദേ ഹത്തിൻ്റെ ഏഴു വയസുള്ള മ കൻ ജമാലുമാണ് കൊല്ലപ്പെ ട്ടത്. 25 പേർ താമസിച്ചിരുന്ന കെട്ടിടത്തിനുനേരെ നടന്ന വ്യോമാക്രണത്തിൽ ഏഴു പേർ
കൊല്ലപെട്ടു


അഭിപ്രായങ്ങളൊന്നുമില്ല: