2024, ഫെബ്രുവരി 20, ചൊവ്വാഴ്ച
*ജ്വലനം* Episode-17 *Tips to overcome sleep while learning* *പഠിക്കുമ്പോൾ ഉറക്കം വരുന്നുണ്ടോ? എങ്ങനെ മാറ്റാം!* *Dr. Murali Mohan* (MSc Psy, MBA, Ph.d , Psycho Counselor, Mind power trainer)
[
[www.atozkerala.in , www.atozkerala.blogspot.com]
പ്രിയരക്ഷിതാക്കളെ
[
[www.atozkerala.in , #പ്രിയരക്ഷിതാക്കളെ*
കേരളത്തിൽ ചൂട് കൂടി വരികയാണ്.
ഈ സാഹചര്യത്തിൽ ക്ലാസ്സ് സമയത്ത് കുട്ടികൾ വെള്ളം കൃത്യമായ അളവിൽ കുടിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. അതിനാൽ നമ്മുടെ സ്കൂളിൽ നാളെ മുതൽ വാട്ടർ ബെൽ സംവിധാനം കൊണ്ടു വരികയാണ്.
*നിലവിൻ ചൂട് കൂടിയ സാഹചര്യത്തിൽ കുട്ടികളുടെ കൈവശം തിളപ്പിച്ചാറിയ വെള്ളം വലിയ കുപ്പിയിൽ കൊടുത്തയക്കുക*
രാവിലെ 10.30 നും ഉച്ചയ്ക്ക് 2 മണിക്കും ബെൽ മുഴക്കി അഞ്ച് മിനിട്ട് കുട്ടികളെ വെള്ളം കുടിക്കാനായി അനുവദിക്കുന്ന സംവിധാനമാണ് നിലവിൽ വരുന്നത്]
കുട്ടികളോട് പാത്രം കഴുകിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക അവർ ആധുനിക ചിന്താഗതിക്കാരാണ്, അവർ പുതിയ ടെക്നോളജി ഉപയോഗിച്ചേക്കും..,😂
[ [www.atozkerala.in , www.atozkerala.blogspot.com]
2024, ഫെബ്രുവരി 19, തിങ്കളാഴ്ച
അധികം താമസ്സിയ്ക്കാതെ ഇത് സാധാരണ വാഹനമായിമാറും, കാറും ടൂവീലറുകളും അപ്രത്യക്ഷമാകും.
[ [www.atozkerala.in , www.atozkerala.blogspot.com]
2024, ഫെബ്രുവരി 18, ഞായറാഴ്‌ച
2024, ഫെബ്രുവരി 17, ശനിയാഴ്‌ച
ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ*.
[ [www.atozkerala.in , www.atozkerala.blogspot.com]*സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ*.
*ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്*.
* പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
* മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
* ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
* വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും, ക്ലാസ്സ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
* വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
* അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
* കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
* ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും, അതുപോലെ, ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
* മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.
* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.
* നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.
* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.
* അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
* കാലാവസ്ഥ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
*പുറപ്പെടുവിച്ച സമയം 11.00 AM- 17.02.2024*
*KSEOC-KSDMA*
www.atozkerala.in , *നിങ്ങൾ* *ഇഷ്ടപ്പെടുന്നതെല്ലാം കഴിക്കുക* .. കാരണം നിങ്ങൾ എന്നായാലും ഒരുദിവസം മരിക്കും..
[ [www.atozkerala.in , *നിങ്ങൾ* *ഇഷ്ടപ്പെടുന്നതെല്ലാം കഴിക്കുക* ..
കാരണം നിങ്ങൾ എന്നായാലും ഒരുദിവസം മരിക്കും..
മോട്ടിവേഷണൽ സ്പീച്ചുകളും മെസ്സേജുകളും നിങ്ങളെ വഞ്ചിക്കാൻ അനുവദിക്കരുത്..
*രസകരമായ ചില കാര്യങ്ങൾ*
*ശ്രദ്ധിക്കുക👇🏻👇🏻*
1. ട്രെഡ്‌മില്ലിന്റെ ഉപജ്ഞാതാവ് 54-ാം വയസ്സിൽ മരിച്ചു
2. ജിംനാസ്റ്റിക്സ് കണ്ടുപിടിച്ചയാൾ 57 ആം വയസ്സിൽ മരിച്ചു
3. ലോക ബോഡിബിൽഡിംഗ് ചാമ്പ്യൻ 41 ആം വയസ്സിൽ അന്തരിച്ചു
4. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരൻ *മറഡോണ* 60 ആം വയസ്സിൽ അന്തരിച്ചു.
*പക്ഷേ*
5. *കെഎഫ്‌സി* കണ്ടുപിടുത്തക്കാരൻ 94 വയസ്സുവരെ ജീവിച്ചു..
6. *നൂറ്റെല്ല ബ്രാൻഡിന്റെ* കണ്ടുപിടുത്തക്കാരൻ 88 വയസ്സുവരെ ജീവിച്ചു..
7. സിഗരറ്റ് നിർമ്മാതാവായ *വിൻസ്റ്റൺ* 102 വയസ്സുവരെ ജീവിച്ചു..
8. *ഓപ്പിയം* കണ്ടുപിടിച്ചയാൾ 116 ആം വയസ്സിൽ ഭൂകമ്പത്തിലാണ് മരിച്ചത്..
9. *ഹെന്നസി* കണ്ടുപിടുത്തക്കാരൻ 98 വയസ്സുവരെ ജീവിച്ചു..
10 സദാ സമയവും സിഗരറ്റ് വലിച്ചിരുന്ന കൊടിഞ്ഞി പനക്കത്തായം സ്വദേശി *പി പി മുഹമ്മദ് കുട്ടി മാസ്റ്റർ* തൊണ്ണൂറ്റി നാലാം വയസ്സിൽ മരിച്ചു
11. സ്വന്തം കൃഷിയിടത്തിൽ വളമിടാത്ത പച്ചക്കറി കൃഷി ചെയ്ത് അത് മാത്രം ഭക്ഷിച്ച് അതിലെ പുല്ലും പ്രകൃതി ഭക്ഷണവും മാത്രം നൽകി പോറ്റിയ പശുവിന്റെ അകിടിൽ നിന്ന് സ്വന്തം കൈകൊണ്ട് കറന്ന ശുദ്ധ പാൽ മാത്രം കുടിച്ചു ജീവിച്ച പാലക്കാട്ടെ *സ്വാമിനി ക്യാൻസർ വന്നു മരിച്ചു!!*
*വ്യായാമം ആയുസ്സ് നീട്ടുന്നു എന്ന നിഗമനത്തിലെത്തിയതിൽ വലിയ കാര്യമൊന്നുമില്ല*
*മുയൽ എല്ലായ്പ്പോഴും മുകളിലേക്കും താഴേക്കും ചാടിയാണ് ജീവിക്കുന്നത്, പക്ഷേ ഇതിൻ്റെ ആയുസ്സ് 2 വർഷമാണ്.. !
വ്യായാമം ചെയ്യാത്ത ആമ 400 വർഷം വരെ ജീവിക്കുന്നു..!!*
*ജീവൻ്റെ തുടക്കവും ഒടുക്കവും ജീനുകളുടെ കൈയിലാണ്..*
അതിനാൽ ജീവിതത്തിൽ കൂടുതൽ സമ്മർദ്ദം എടുക്കാതിരിക്കുക.. ആവശ്യത്തിന് വിശ്രമിക്കുക..
മനസ്സ് തണുപ്പിക്കുക..
ശാന്തമായിരിക്കുക,
ഭക്ഷണം കഴിക്കുക,
നിങ്ങൾക്ക് കിട്ടിയ ജീവിത സമാധാനം ആസ്വദിക്കുക..
വലിയ കാര്യങ്ങൾ ആലോചിച്ച് തല പുണ്ണാക്കുകയോ സങ്കടപ്പെടുകയോ ചെയ്യാതിരിക്കുക..
ജീവിച്ചിരിക്കുന്നവർക്കുള്ളതാണ് ജീവിതമെന്ന് മനസ്സിലാക്കി സന്തോഷത്തോടെ ജീവിക്കുക...
*ജനറേഷൻ ഗ്യാപ്പ്...*
ഒരു ചെറുപ്പക്കാരൻ അവൻ്റെ അച്ഛനോട് ഇങ്ങനെ ചോദിച്ചു.,
*"സെൽഫോൺ,*
*ടിവി,*
*കമ്പ്യൂട്ടർ,*
*ഇൻറർനെറ്റ്,*
*എ.സി,*
*വാഷിംഗ് മെഷീൻ,*
*ഗ്യാസ് കണക്ഷൻ,*
*മിക്സി,*
*ഫ്രിഡ്ജ്,*
ഇതൊന്നുമില്ലാതെ അക്കാലത്ത് നിങ്ങൾ എങ്ങനെയാണ് ജീവിച്ചത്.?
അദ്ദേഹം അവനോട് ഇങ്ങനെ മറുപടി പറഞ്ഞു
മാനം,
മര്യാദ,
ബഹുമാനം,
ലജ്ജ,
സത്യം,
നന്മ,
നല്ലപെരുമാറ്റം,
സത്യസന്ധത,
ധർമ്മം,
അച്ചടക്കം,
ഇവയൊന്നും ഇല്ലാതെ നിങ്ങൾ ഇപ്പോൾ എങ്ങനെ ജീവിക്കാൻ ശീലിച്ചുവോ അതുപോലെ തന്നെ
ഞങ്ങളും ശീലിച്ചു.! "
അതെ, 1940-1990 വരെയുള്ള കാലഘട്ടങ്ങളിൽ ജനിച്ച തലമുറകൾ യഥാർത്ഥത്തിൽ അനുഗ്രഹീതരാണ്.!
ഞങ്ങൾ സൈക്കിൾ ചവിട്ടി,
ഹെൽമെറ്റ് ഇല്ലായിരുന്നു.
സ്കൂൾവിട്ട് കൂട്ടുകാരോടൊപ്പം സന്ധ്യ വരെ ഓടിച്ചാടി കളിച്ചു.
ടീവിക്കു മുന്നിൽ ചടഞ്ഞിരിക്കാറില്ലായിരുന്നു.
ജീവനുള്ള കൂട്ടുകാരോടൊപ്പം ആഹ്ലാദത്തോടെ കളിച്ചു.
ഇൻറർനെറ്റിൽ അല്ലായിരുന്നു.
ഞങ്ങൾ ദാഹിച്ചാൽ പൈപ്പ് വെള്ളം കുടിച്ചു,
മിനറൽ വാട്ടർ അല്ലായിരുന്നു.
ഒരു ഗ്ലാസ്സ് ജ്യൂസ് നാല് സുഹൃത്തുക്കൾ മാറിമാറി കുടിച്ചിരുന്നു.
ഞങ്ങൾക്ക് പകർച്ചവ്യാധികളൊന്നും വന്നിരുന്നില്ല.
ഞങ്ങൾ ദിവസവും ചോറ് കഴിച്ചിരുന്നു.
ശരീരഭാരം കൂടിയിരുന്നില്ലെന്ന് മാത്രമല്ല ഞങ്ങൾക്ക് പ്രമേഹവും വന്നിരുന്നില്ല.
ഞങ്ങൾ എവിടേക്ക് പോവുകയാണെങ്കിലും
കല്ലിലും മുള്ളിലും ചെരുപ്പിടാതെ ധൈര്യമായി ഓടിനടന്നിരുന്നു.
അതുകൊണ്ട് ഞങ്ങൾക്ക് ഒരു അപകടവും പറ്റിയിരുന്നില്ല.
ഞങ്ങളുടെ അച്ഛനമ്മമാർ ഞങ്ങൾക്ക് ഒരു വിറ്റാമിൻ, പ്രോട്ടീൻ സപ്ലിമെൻ്റും തന്നിരുന്നില്ല.
എങ്കിലും, ഞങ്ങളെല്ലാം ആരോഗ്യവാൻമാരായിരുന്നു.
ഞങ്ങളുടെ അച്ഛനമ്മമാർ ധനികരല്ലായിരുന്നു.
എങ്കിലും സ്നേഹത്തിനും അടുപ്പത്തിനും ഒരു കുറവും ഉണ്ടായിരുന്നില്ല.
ഞങ്ങൾ മാതാപിതാക്കളോടൊപ്പം
താമസിച്ചു പഠിച്ചിരുന്നു.
ഹോസ്റ്റലുകളിൽ താമസിച്ചല്ല.
ഞങ്ങൾ ബന്ധുക്കളുടെയും സ്നേഹിതന്മാരുടെയും വീട്ടിലേക്ക് ഒരു മുന്നറിയിപ്പുമില്ലാതെ പോയിരുന്നു.
അപ്പോഴും സ്വീകരണത്തിനും വിരുന്നിനും ഒരു കുറവും ഇല്ലായിരുന്നു.
ഞങ്ങളുടെ ഫോട്ടോകൾ എല്ലാം ബ്ലാക്ക് ആൻഡ് വൈറ്റ് ആയിരുന്നെങ്കിലും,
ഞങ്ങളുടെ ഓർമ്മകളെല്ലാം വർണ്ണാഭമായിരുന്നു.
ഞങ്ങളുടെ കുടുംബങ്ങളെല്ലാം സ്നേഹം പൊഴിക്കുന്ന കൂട്ടുകുടുംബങ്ങൾ ആയിരുന്നു.
നിങ്ങളുടേത് പോലെ അണുകുടുംബങ്ങളല്ലായിരുന്നു.
ഞങ്ങളുടെ തലമുറയിൽ എല്ലാവരും അച്ഛനമ്മമാരുടെ ആജ്ഞകൾ അനുസരിച്ച് വളർന്നു.
മാതാപിതാക്കളും മക്കളുടെ ചിന്തകൾക്ക് ഉയർന്ന പരിഗണനകൾ നൽകിയിരുന്നു.
ചുരുക്കി പറയുകയാണെങ്കിൽ...
WE ARE THE LIMITED EDITIONS
അതിനാൽ നിങ്ങൾ ഞങ്ങളെ ഉപയോഗപ്പെടുത്തിക്കൊള്ളുവിൻ..
സ്നേഹമായി സഹവർത്തിക്കേണ്ടത് എങ്ങിനെയെന്ന് ഞങ്ങളിൽ നിന്ന് പഠിച്ചു കൊള്ളുവിൻ.
ഞങ്ങൾ ഈ മണ്ണിൽ നിന്ന് വിടപറയുന്നതിന്റെ മുമ്പായി..
കടപ്പാട്]
ഇതൊന്നു കാണു......... മറ്റുള്ളവരും കൂടി കാണട്ടെ ...
[ [www.atozkerala.in , www.atozkerala.blogspot.com]
*പരിമിതമായ സമയത്തിനുള്ളിൽ എല്ലാവരും ഒന്ന് ആഞ്ഞ് പിടിച്ചപ്പോൾ...* കാര്യങ്ങൾ എത്ര മനോഹരമായി പര്യാവസാനിച്ചു....🤝Tanks all..
[ [www.atozkerala.in , www.atozkerala.blogspot.com]
2024, ഫെബ്രുവരി 16, വെള്ളിയാഴ്‌ച
A to Z world wide news: [ [www.atozkerala.in , ...
A to Z world wide news: [
[www.atozkerala.in , ...: [ [www.atozkerala.in , www.atozkerala.blogspot.com]
പൊതുജന താല്പര്യാർത്ഥം അംഗങ്ങളുടെ അറിവിലേക്കായി പോസ്റ്റ് ചെയ്യുന്നു.🙏
[ [www.atozkerala.in , www.atozkerala.blogspot.com]
2024, ഫെബ്രുവരി 15, വ്യാഴാഴ്‌ച
2024, ഫെബ്രുവരി 14, ബുധനാഴ്‌ച
ഇതിലും വലിയ ബോധവൽക്കരണം വേറെയുണ്ടോ ?ഇതെല്ലാരും ഒന്ന് കണ്ട് നോക്കൂ...🙏 please
[ [www.atozkerala.in , www.atozkerala.blogspot.com]
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
-
NEW DELHI: steel minister on Sunday said NRI billionaire L N Mittal should stop "maligning" India and its government, asking w...
-
London: India's star shuttler Saina Nehwal eased out her opening match rival and boxer Jai Bhagwan joined his more illustrious team mat...
-
. 2 held on charge of robbing passengers Kochi : The police arrested two people, including a woman, in connection with robbing of valu...
-
Anuj Bidve's killer jailed for life London: The man who shot dead Indian student Anuj Bidve in a 'motiveless' murder in Gre...
-
🚨🚨All Jobs in India🚨 Post Office Jobs Vacancies: 8056 Qualification: 10th Apply Now--> https://goo.gl/qcYKDz _______ Jio Recruitment ...
-
Hyderabad: A young woman employee of Infosys died after allegedly jumping off a building at the IT giant's office at Gachibowli here...
-
Swetha Menon delivers a baby girl in front of camera Tags: Swetha Menon, delivers, camera THIRUVANANTHAPURAM: “My happiness h...
-
[ [www.atozkerala.in , www.atozkerala.blogspot.com]*Apply COCONUT OIL to the soles of your feet* 1. One...
-
Manama: Indian workers who face threats from their employers in Bahrain should immediately approach the authorities, India's ambassador ...
-
________ A to Z kerala .......... [kvk] [www.atozkerala.in , www.atozkerala.blogspot.com] In Current Lok Sabh...