________ A to Z kerala .......... [kvk] [www.atozkerala.in , www.atozkerala.blogspot.com]
ജീവിതത്തിൽ ഒരാളോടും പിണങ്ങില്ല എന്ന ഉറച്ച തീരുമാനം. ഉറങ്ങുന്നതിന് മുമ്പ് സ്വയം വിലയിരുത്തി ആരോടും പിണക്കമോ ദേഷ്യമോ ഇല്ലെന്ന് ഉറപ്പ് വരുത്തുക:
= പതിവായി തഹജ്ജുദ് നമസ്കരിക്കുക
= രാത്രിയിലെ അവസാന നിസ്കാരം വിതറാവാൻ സഹോദരീ സഹോദരന്മാർ ശ്രദ്ദിക്കുക
= അഞ്ച് നേരത്തെ നിസ്കാരം ഖളാ ആക്കാതെ അതിന്റെ പൂർണ്ണതയോട് കൂടി നിസ്കരിക്കുക.
= 4 റകഅത്ത് ളുഹാ നമസ്കാരം പതിവാക്കുക (സ്വർഗത്തിൽ ഭവനം നിർമ്മിക്കപ്പെടും)
= റവാത്തിബ് സുന്നത്ത് നിസ്കാരം നിലനിർത്താൻ ശ്രമിക്കുക (സ്വർഗത്തിൽ വീട് ലഭിക്കാൻ കാരണമാണ്)
= ആരോടും കളവ് പറയില്ലെന്ന് ദൃഢനിശ്ചയം എടുക്കുക
= വാക്ക് കൊടുത്താൽ നിർബ്ബന്ധമായും അത് പാലിക്കുക
= സംസാരിക്കുമ്പോൾ അല്ലാഹു വിന്റെ ഓർമ്മകൾ കൈവിടരുത് (സുബ്ഹാനല്ലാ, അൽഹംദുലില്ലാ, ഇൻഷാ അല്ലാ..., മാഷാ അല്ലാ... ഇങ്ങനെ സന്ദർഭത്തിനനുസരിച്ച് പറയാൻ ശ്രമിക്കുക)
= അല്ലാഹു തരുന്ന പരീക്ഷണങ്ങളിൽ നന്നായി ക്ഷമിക്കുക (ക്ഷമ ഈമാനിന്റെ പകുതിയാണ് )
= എപ്പോഴും ശുദ്ധിയുണ്ടാവുക, കഴിയുന്നതും വുളൂ ഇൽ തന്നെയാവുക ( ശുദ്ധി ഇസ്ലാമിന്റെ ഭാഗമാണ്)
= രാത്രിയുടെ തുടക്കവും ഒടുക്കവും ഖുർആൻ പാരായണം ഉണ്ടാവുക
= ദിവസേന ചെയ്യുന്ന ജോലികളിൽ തിരുനബി (സ) യുടെ സുന്നത്ത് കൊണ്ട് വരിക
= ഭക്ഷണം കഴിക്കുമ്പോഴും ബാത്ത് റൂമിൽ പ്രവേശിക്കുമ്പോഴും വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴും നല്ല കാര്യങ്ങളുടെ തുടക്കത്തിലും ദിക്റ് ചൊല്ലുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക.
= ഉറക്കവും ഇബാദത്താണ് ഉറക്കത്തിന്റെ അദബുകൾ പാലിച്ച് കൊണ്ട് ഉറങ്ങുക. ഉറങ്ങുമ്പോഴും എഴുന്നേൽക്കുമ്പോഴും ദിക്റ് ചൊല്ലുക
= ഉറങ്ങാൻ കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും മരണത്തെ കുറിച്ചോർക്കുക.
= രാവിലെയും വൈകുന്നേരവും സയ്യിദുൽ ഇസ്തി ഉഫാർ വർദ്ധിപ്പിക്കുക (വൈകുന്നേരം ചൊല്ലി പ്രഭാതത്തിനിടയിൽ മരിച്ചാൽ സ്വർഗ്ഗം ഉറപ്പ്.പ്രഭാതത്തിൽ ചൊല്ലി വൈകുന്നേരത്തിനിടയിൽ മരിച്ചാലും സ്വർഗ്ഗം ഉറപ്പ്
മാഷാ അല്ലാ.. മറക്കാതെ ചൊല്ലുക - സുബ്ഹിക്കും മഗ് രിബിനും ശേഷമുള്ള അല്ലാഹുമ്മ അജ്ർ നീ മിനന്നാർ എന്ന് 7 പ്രാവശ്യം ചൊല്ലിയാലും മേൽ പറഞ്ഞത് ബാധകമാണ്.)
= ആരോടും അസൂയപ്പെടരുത്. എപ്പോഴും നമുക്ക് താഴെയുള്ളവരിലേക്ക് നോക്കുക
= തന്ന അനുഗ്രഹങ്ങൾക്ക് റബ്ബിനോട് എപ്പോഴും അൽഹംദുലില്ല പറയുക
= ബാങ്കിനെ അവഗണിക്കരുത്. ദുനിയാവിലെ എല്ലാ കാര്യങ്ങളും മാറ്റി വെച്ച് ബാങ്കിന് മറുപടി കൊടുക്കുക ശേഷമുള്ള ദുആ ചൊല്ലാൻ മറക്കല്ലേ.. റസൂലിെന്റ ശഫാഅത്ത് ലഭിക്കും
= പൂർണ്ണമായ വുളു എടുക്കുക. ശേഷം ദുആയും ആയത്തുൽ കുർസിയും ഓതുക
= ഉറങ്ങാൻ കിടക്കുമ്പോൾ ദിക്റുകൾക്കൊപ്പം ഫാത്തിഹ ഇഹ് ലാസ് മുഅ വിദതൈൻ ആയതുൽ കുർസി ,ആമ ന റസൂൽ ഇവ പതിവാക്കുക
= സമയം കിട്ടുമ്പോൾ എന്റെ റസൂലിന്റെ പേരിൽ സ്വലാത്ത് ചൊല്ലുക. ഒരു സ്വലാത്തിന് 10 നന്മ രേഖപ്പെടുത്തും
= സങ്കടങ്ങൾ വന്നാൽ നിരാശപ്പെടരുത്. എല്ലാം എന്റെ റബ്ബ് കാണുന്ന ണ്ടല്ലോ എന്ന് ആശ്വസിക്കുക തവക്കൽ തു അലള്ളാ...
= സലാം പറയുക അത് ഫർളിനേക്കാൾ കൂലി കിട്ടുന്ന സുന്നത്താണ്
= രോഗിയെ സന്ദർശിക്കുക ആശ്വസിപ്പിക്കുക
= കുഞ്ഞു മക്കളെ ഖുർആൻ പാരായണം ചെയ്യാൻ പഠിപ്പിക്കുക
= വീട്ടുകാരോടും സമൂഹത്തോടും നല്ല നിലയിൽ വർത്തിക്കുക
= അയൽക്കാരനോട് പെരുമാറ്റം കാഴ്ചവെക്കുക
= ധാരാളം മതപ്രഭാഷണങ്ങൾ കേൾക്കുക അത് മനസിൽ വരിവർത്തനം വരുത്തും
= എല്ലാ വരെ പറ്റിയും നല്ലതും പറയുകയും ചിന്തിക്കുകയും ചെയ്യുക എല്ലാവരിലും നന്മയുണ്ട് ആ നന്മയിലേക്ക് മാത്രം നോക്കുക.
= ചെയത ഉപകാരവും കിട്ടിയ ഉപദ്രവവും മറക്കുക
=എപ്പോഴും എന്റെ റബ്ബ് എന്നെ കാണുന്നുണ്ടല്ലോഎന്ന ചിന്ത ഉണ്ടാവുക
= മുഖത്ത് എപ്പോഴും പുഞ്ചിരി വിരിയിക്കുക
= വായിക്കുക എഴുതി വെക്കുക പ്രവർത്തിയിൽ കൊണ്ട് വരിക എന്നും സ്വയം വിലയിരുത്തുക മറ്റുള്ളവർക്ക് മാതൃകയാവുക അല്ലാഹു തൗഫീഖ് ചെയ്യട്ടേ
= ഷെയർ ചെയ്യുക ഒരാളെങ്കിലും ഒരു നന്മയെങ്കിലും ജീവിതത്തിലേക്ക് പകർത്തിയാൽ അതിന്റെ പ്രതിഫലം ഷെയർ ചെയ്യുന്നവർക്കെല്ലാം കിട്ടും.ഇൻഷാ അല്ലാ... ദുആയിൽ ഉൾപ്പെടുത്തണം,
= ജീവിതത്തിൽ വിജയം കൈവരിച്ച് നമ്മെ ഏവരെയും റബ്ബ്
അവന്റെ ജന്നാതുൽ ഫിർദൗസിൽ തന്നെ നമ്മെ ഒരുമിച്ച് കൂട്ടട്ടെ ആമീൻ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ