2019, ഓഗസ്റ്റ് 13, ചൊവ്വാഴ്ച

ലോകാവസാനത്തെ കുറിച്ച് പ്രവാചകൻ പറഞ്ഞു തന്ന കാര്യങ്ങളിൽ ചിലത്

ലോകാവസാനത്തെ കുറിച്ച് പ്രവാചകൻ പറഞ്ഞു തന്ന കാര്യങ്ങളിൽ ചിലത് ഇതിൽ അവസാനം പറയുന്നത് മുസ്ലിമീങ്ങളെ കുറിച്ചാണ് .. 👇 ◆ലോകാവസാനം അടുക്കുമ്പോള്‍ മനുഷ്യരില്‍ ആദ്യം നഷ്ടമാവുക വിശ്വാസ്യതയാണ് ( പരസ്പരമുള്ള വിശ്വാസം നശിക്കും) ◆ചെരുപ്പില്ലാതെ മരുഭൂമിയില്‍ നടന്ന അറബികള്‍ ഉയരം കൂടിയ കെട്ടിടം ഉണ്ടാക്കുന്നതില്‍ മത്സരിക്കും ◆മനപ്പൂര്‍വ്വം കള്ളം പറയുന്നവര്‍ വ്യാപിക്കും.. ◆വാളിനേക്കാള്‍ മൂര്‍ച്ചയേറിയ നാവുള്ള മനുഷ്യര്‍ രംഗത്ത് വരും.. ◆കൊലപാതകങ്ങള്‍ പെരുകും. ◆കൊല്ലുന്നവന് അറിയില്ല താന്‍ എന്തിനാണ് കൊല്ലുന്നതെന്ന് … കൊല്ലപ്പെടുന്നവനും അറിയില്ല , അവന്‍ എന്തിനാണ് കൊല്ലപ്പെടുന്നതെന്ന്..◆പുരുഷന്മാര്‍ പുരുഷന്മാരിലും, സ്ത്രീകള്‍ സ്ത്രീകളിലും ലൈംഗിക സംതൃപ്തി കണ്ടെത്തും.. ◆സ്വവര്‍ഗ്ഗ സ്‌നേഹികള്‍പെരുകും. ◆വ്യഭിചാരം വര്‍ദ്ധിക്കും..ജനം അത് പരസ്യമായി ചെയ്യും. ◆ കള്ള സാക്ഷ്യം പെരുകും.. ◆സത്യ സന്ധന്‍ കള്ളനാക്കപ്പെടും, കള്ളനെ സത്യ സന്ധന്‍ ആക്കപ്പെടും. ◆ഏറ്റവും വലിയ നീചന്‍ ജനങ്ങളില്‍ വെച്ച് ഏറ്റവും വലിയ സൗഭാഗ്യവാന്‍ ആയി മാറും. ◆മാതാ പിതാക്കള്‍ അവഗണിക്കപ്പെടും..◆അങ്ങാടികള്‍ ( മാര്‍ക്കറ്റ് ) തമ്മിലുള്ള ദൂരം കുറഞ്ഞു കുറഞ്ഞു വരും. ◆പേനയുടെ പ്രകടനം. ◆ഗ്രന്ഥങ്ങളുടെ വ്യാപനം…( എഴുത്ത് / രചന / എഴുത്തുകാര്‍ വര്‍ദ്ധിക്കും ) ◆മുസ്ലിം പള്ളികള്‍ അലങ്കരിക്കപ്പെടും, പക്ഷെ അതിനകത്തെ ആളുകളുടെ മനസ്സുകളില്‍ ഭക്തി ഉണ്ടാവില്ല. ◆സമയം വളരെ വേഗത്തില്‍ കടന്നു പോകും ◆പണം ഏതു വഴിക്കാണ് ഉണ്ടാക്കുന്നതെന്നു ജനം നോക്കാത്ത സ്ഥിതി വരും. ◆തളിക പോലുള്ള വസ്തു നിരന്തരം കാര്യങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കും ,ബന്ധം തകര്‍ക്കുംവിധം മനുഷ്യന്‍ അതില്‍ മുഴുകും. ( സാറ്റ ലൈറ്റ് / ഇന്റര്‍നെറ്റ് / ടി.വിഎന്ന് ചിലര്‍ വ്യാഖ്യാനിക്കുന്നു) ◆വിശ്വാസികളെ ജനം നാണം കെടുത്തും, അങ്ങേയറ്റം പരിഹസിക്കും.. ◆വൈകൃതമുള്ള ആടിനേക്കാള്‍ വില കുറഞ്ഞവനായി വിശ്വാസി ഗണിക്കപ്പെടും.. ◆തലയില്‍ പോലും ധരിച്ചുധരിക്കും വിധം സംഗീത ഉപകരണങ്ങള്‍ പെരുകും. ◆തമാശയ്ക്ക് വേണ്ടി ആളുകളെ പരിഹസിക്കുന്നത് വ്യപകമാവും. ◆ഒരു ഗോത്രത്തിലെ തെമ്മാടി അവരുടെ നേതാവാകും. ഒരു ജനതയിലെ ഏറ്റവും നീചന്‍ അവരുടെ നേതാവാകും. ◆ഒരാളുടെ തിന്മയില്‍ നിന്ന് മോചനം ലഭിക്കാന്‍ വേണ്ടി അവന്‍ ആദരിക്കപ്പെടും. ◆ജാര സന്തതികള്‍ പെരുകും. ◆മുസ്ലിംകളില്‍ ചിലര്‍ മദ്യം കുടിക്കുകയും ( ന്യായീകരിക്കാന്‍ ) അതിനു വേറെ പേര് പറയുകയും ചെയ്യും ◆സ്ത്രീകള്‍ പുരുഷന്മാരെ പോലെ വസ്ത്രം ധരിച്ചു നടക്കും..ചില സ്ത്രീകള്‍ വരും, അവര്‍ വസ്ത്രം ധരിച്ചിട്ടുണ്ട്, പക്ഷെ നഗ്‌നരാണ്. ( ശരീരം വ്യക്തമായി മുഴച്ചു കാണും..) ◆ഇസ്‌ലാമിക പാശങ്ങള്‍ ഒന്നൊന്നായി തകര്‍ക്കപ്പെടും. ആദ്യം തകരുക മത വിധികള്‍ ആയിരിക്കും.. ഏറ്റവും അവസാനം നിസ്‌കാരവും.. ◆പലിശ വേണ്ടാത്തവന് പോലും പലിശ ഇടപാട് ഇല്ലാതെ ജീവിക്കാന്‍ കഴിയാത്ത വിധം പലിശ വ്യവസ്ഥ വ്യാപകമാവും. ◆എന്റെ ജീവന്‍ ഏതൊരു ദൈവത്തിന്റെ കയ്യിലാണോ, ആ ദൈവം സത്യം, അന്ത്യനാള്‍ അടുത്തു വരുമ്പോള്‍ മക്കയിലേക്കുള്ള തീര്‍ത്ഥാടനം രാജാക്കന്മാര്‍ക്ക് വിനോദവും, പണക്കാര്‍ക്ക് കച്ചവടവും, സാധുക്കള്‍ക്ക് അവരുടെ ഭൗതിക പ്രശ്‌നങ്ങള്‍ കാരണമായും മാറും.. (◆മുസ്ലിംകള്‍ 73 വിഭാഗങ്ങള്‍ ആയി പിരിയും) ✅ *ഇനി അന്ത്യനാളിന് ആ വലിയ അടയാളങ്ങളല്ലാതെ മറ്റൊന്നും പ്രത്യക്ഷപ്പെടാൻ ബാക്കിയില്ല. അതുകൊണ്ട് പശ്ചാതപിക്കൂ.......* ❎ *ആയതിനാൽ നിങ്ങളുടെ സഞ്ചികൾ ചോരുന്നത് സൂക്ഷിക്കണേ........* 🚫 *നിങ്ങൾ നന്നായി വുളു ചെയ്യുന്നു. എന്നാൽ ധാരാളം ജലം പാഴാക്കുന്നു. അത് ചോരുന്ന സഞ്ചി!* 🚫 *ദരിദ്രര്ക്ക് ധാനം ചെയ്യുന്നു. അതോടൊപ്പം അവരെ ഉപദ്രവിക്കുന്നു. അത് മറ്റൊരു ചോരുന്ന സഞ്ചി.!!* 🚫 *പകൽ നോമ്പനുഷ്ടിക്കുന്നു. രാത്രി നമസ്കരിക്കുന്നു. അതോടൊപ്പം കുടുംബ ബന്ധം മുറിക്കുന്നു. അത് വേറൊരു ചോരുന്ന സഞ്ചി.!!* 🚫 *വിശപ്പും ദാഹവും സഹിച്ച് നോമ്പനുഷ്ടിക്കുന്നതോടൊപ്പം മറ്റുള്ളവരെ ആക്ഷേപിക്കുന്നു, പരദൂഷണം പറയുന്നു, അതും ഒരു ചോരുന്ന സഞ്ചി!!* 🚫 *പർദ്ദയും അബായയും ധരിക്കുന്നു. എന്നാൽ, മേത്തരം പെർഫ്യൂമും അടിക്കുന്നു, അതും ഒരു ചോരുന്ന സഞ്ചി!!* 🚫 *അതിഥിയെ സൽകരിക്കുന്നു, പക്ഷേ, അവരുടെ അഭാവത്തിൽ അവരെ പരദൂഷണം പറയുന്നു, മോശക്കാരാക്കുന്നു. അതും ചോരുന്ന സഞ്ചി!!* ❌ *ആകയാൽ നിങ്ങളുടെ നന്മകളെ ഇത്തരം ഓട്ട സഞ്ചികളിൽ നിക്ഷേപിക്കാതിരിക്കുക.* ❇ *വളരെ ക്ളേശം സഹിച്ച് നന്മകൾ ചെയ്യുന്നു, പിന്നീട് വളരെ ലാഘവത്തോടെ മറ്റുവഴികളിൽ കൂടി അത് പാഴാക്കുന്നു.* ✳ *എൻെറ റബ്ബേ.......* *എനിക്കും എൻെറ സഹോദരന്മാർക്കും നീ പാപമോചനം നൽകി നേർമാർഗ്ഗത്തിലാക്കേണമേ...* ♻ *ചില അറേബ്യൻ സംഘങ്ങളുടെ കാര്യം ആശ്ചര്യം തന്നെ.* *⚠ ഹജ്ജിനുള്ള നിർദേശം കർശനമാണെങ്കിലും അതവർക്ക് സാധിക്കുന്നില്ല, എന്നാൽ വിനോദയാത്രക്ക് എവിടെ പോവാനും പ്രശ്നമില്ല,... അല്ലാഹുവിന്റെ കൽപനകളെ ഏറ്റവും പ്രധാനമായി കണ്ടിട്ടില്ലെങ്കിൽ...* *⚠ ഒരു ബലിക്ക് അവന് പണമില്ല, എന്നാൽ വലിയ വിലയുടെ ഐഫോൺ വാങ്ങാൻ പണമുണ്ട്. അല്ലാഹുവിന്റെ കൽപനകളെ ഏറ്റവും പ്രധാനമായി കണ്ടില്ലെങ്കിൽ!!* ⚠ *100 പത്രം വായിക്കാൻ സമയമുണ്ടാകും, എന്നാൽ10 ആയത്ത് ഓതാൻ സമയമില്ല... അല്ലാഹുവിന്റെ കൽപനക്ക് മുന്തിയ പരിഗണന നൽകിയില്ലെങ്കിൽ!!* 🅾 *കാര്യങ്ങൾ ഗുരുതരമായതിനാൽ കുറച്ചെങ്കിലും സെൻറ് ചെയ്യുക* 🅾 *അല്ലാഹു നിന്നെ സധാനിരീക്ഷിച്ച് കൊണ്ടിരിക്കുന്നു. എന്ന ബോധമുണ്ടെങ്കിൽ ഇത് ഷെയർ ചെയ്യുക!!. അല്ലെങ്കിൽ നീ ഒന്നും കാണാത്ത പോലെ നടക്കുക.!!* 🔲 *ഗാനങ്ങൾ ഷെയർ ചെയ്യുന്നു. എന്നാൽ വിശുദ്ധ ഖുർആൻ ഷെയർ ചെയ്യുന്നതിൽ ലജ്ജിക്കുന്നു.* 🔳 *എൻെറ റബ്ബേ ഇത് കെെമാറുന്നവർക്ക് നീ പരിധിയില്ലാതെ എെശ്വര്യം പ്രധാനം ചെയ്യേണമേ!! ആമീൻ [ PLEASE SEE ADS IN MY BLOGS [www.atozkerala.in , www.atozkerala.blogspot.com]

അഭിപ്രായങ്ങളൊന്നുമില്ല: