2020, ജനുവരി 29, ബുധനാഴ്‌ച
_*എല്ലാ ഹിന്ദു സഹോദരങ്ങളും പൂർണമായി മനസ്സിലാക്കേണ്ട അതീവ ഗൗരവമേറിയ ചില സത്യങ്ങൾ ...*_
ഈ മെസ്സേജ് പരമാവധി ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യണേ...
_*എല്ലാ ഹിന്ദു സഹോദരങ്ങളും പൂർണമായി മനസ്സിലാക്കേണ്ട അതീവ ഗൗരവമേറിയ ചില സത്യങ്ങൾ ...*_
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
*മുൻ ദേവസ്വം ബോർഡ് അംഗം വിഷ്ണു കോകിലത്തുമായി ഹൈന്ദവ കേരളം റിപ്പോർട്ടർ അനിൽ വാളകം നടത്തിയ അഭിമുഖത്തിൽനിന്നും...*
ചോദ്യം:
*പൗരത്വ ബില്ലിനെ എതിർക്കുന്നത് ആരാണ് ?*
പ്രധാനമായും മുസ്ലീങ്ങൾ ആയിരുന്നു. പക്ഷെ ഇപ്പോൾ ഹിന്ദുക്കളും ക്രിസ്ത്യാനികളും പ്രമുഖ രാഷ്ട്രീയ പാർട്ടികളും
*ഇത്തരത്തിൽ സമരം ചെയ്യുന്നവരെല്ലാം രാജ്യ താൽപര്യത്തിന് എതിരാണെന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ?*
ആദ്യം ഞാൻ ഉൾപ്പെടെ മിക്ക ഹിന്ദുക്കളും ചിന്തിച്ചിരുന്നു. പക്ഷെ രാജ്യം കണ്ടതിൽ വെച്ച് ഏറ്റവും വലിയ പ്രക്ഷോഭം അരങ്ങേറുന്നത് കണ്ടപ്പോൾ ഇതിലെന്തോ അപകടം ഉണ്ട് എന്ന് മനസ്സിലായി. പിന്നീട് ഗൂഗിളിൽ അന്വേഷിച്ചു വായിച്ചു കഴിഞ്ഞപ്പോൾ മനസ്സിലായി; ഈ ബിൽ ആട്ടിൻ തോലിട്ട ഒരു ചെന്നായ ആണെന്ന്. ബ്രിട്ടീഷുകാർ 1925ൽ RSSസ്ഥാപിച്ചത് മുതൽ ശ്രമിച്ചു കൊണ്ടിരിക്കുന്ന സവർണ്ണ ആധിപത്യ ഹിന്ദു രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള തുടക്കം മാത്രമാണ് ഇത് എന്ന് മനസ്സിലായി. അതിന് ആദ്യം മുസ്ലീമിനെ ഇല്ലാതാക്കുണം. കാരണം സംഘപരിവാരത്തിൻറെ എല്ലാ ആക്രമണങ്ങളേയും ചെറുത്തു തോല്പിച്ചവർ അവരാണ്. ശേഷം ക്രിസ്ത്യാനി കളും. മുസ്ലീങ്ങൾ ഇല്ലാതായാൽ പിന്നെ അത് എളുപ്പമാണ്. അവർ സംഘടിക്കില്ല.
അതിന് ശേഷം അവർണ്ണ ഹിന്ദുക്കളെ( SC,ST, ഈഴവ, ഹരിജൻ പുലയ, OBC, നാടാർ....) അടിച്ചമർത്തി ഹിന്ദു രാഷ്ട്രം സ്ഥാപിക്കുക. ഇലക്ഷൻ പോലും ഇല്ലാതെ ഒരു കിരാത ഭരണം. നാട് മുഴുവൻ പ്രതിമകൾ, ക്ഷേത്രങ്ങൾ, സവർണ്ണ തെരുവുകൾ... ഒരു പെൺകുട്ടിയെ വിവാഹം കഴിച്ച് അയക്കണമെങ്കിൽ അവളെയും കൂട്ടി സവർണ്ണ തമ്പുരാക്കൻമാരുടെ കോട്ടകളിലേക്ക് കൊണ്ട് ചെന്ന് അനുവാദം ചോദിക്കണം.
ഹിന്ദു ജനസംഖ്യയിൽ വെറും
7% വരുന്ന RSSകാർ വിചാരിച്ചാൽ മാത്രം ഒന്നും നടക്കില്ല. അതിന് അവർക്ക് ഞാൻ ഉൾപ്പെടെ ഉള്ള ഹിന്ദുക്കളെ വേണം. അവർക്കെതിരെ ഉള്ള എല്ലാ പ്രതികരണങ്ങളേയും അവർ ഹിന്ദുവിന് എതിരെ എന്ന് ആക്കും. എല്ലാവരേയും തീവ്രവാദികൾ ആക്കും. അതിന് വേണ്ടി ബോധപൂർവം മുസ്ലീങ്ങളെ പട്ടികയിൽ നിന്നും ഒഴിവാക്കി; 1951 മുതൽ ഉള്ള രേഖകൾ കാണിച്ചാൽ മാത്രമേ ഇൻഡ്യൻ മണ്ണിൽ മുസ്ലീങ്ങൾക്ക് ഇനി ജീവിക്കാനാകൂ എന്ന ഒരു വ്യവസ്ഥ വെച്ചു. മുസ്ലീങ്ങൾ എന്നല്ല ആർക്കും അത് കണ്ടുപിടിക്കാൻ പറ്റില്ല. ഇനി കണ്ടുപിടിച്ചാൽ തന്നെ പകർപ്പുകൾ എടുക്കാനും കഴിയില്ല; മുദ്ര പത്രങ്ങളുടെ പ്രിൻറിംഗ് തോത് പണ്ടേ വെട്ടിച്ചുരുക്കി.
ചുരുക്കത്തിൽ പറഞ്ഞാൽ കല്യാണ പന്തലിലേക്ക് വിളിച്ചു വരുത്തി ചിലർക്ക് ജ്യൂസിൽ വിഷം കലർത്തി കൊടുക്കുക (മുസ്ലീം) ചിലർക്ക് മയക്ക് മരുന്ന് കലർന്നത് കൊടുക്കുക ( ഹിന്ദു,(Sc,St,OBC, ഈഴവ, നായർ ) ക്രിസ്ത്യൻ,) ചിലർക്ക് ശുദ്ധമായ ജൂസും(ബ്രാഹ്മണർ, സവർണ്ണ ഹിന്ദു) നൽകുന്ന രീതി ആണ് ഇത്.
ചോദ്യം :
*അപ്പോൾ ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഒക്കെ ചേർന്ന് നടത്തുന്ന ഈ സമരം രാജ്യത്തിന് വേണ്ടി ആണെന്ന് വിശ്വസിക്കുന്നുണ്ടോ?.*
തീർച്ചയായും. കുടിയേറി വന്ന ബംഗ്ലാദേശീ പാകിസ്ഥാനി മുസ്ലീങ്ങളെ പുറത്താക്കുന്നതിൽ ഇവിടെ മുസ്ലീങ്ങൾക്ക് ഒരു എതിരഭിപ്രായവും ഇല്ല. ഈ രാജ്യത്തിന് വേണ്ടി ജീവനും ജീവിതവും ത്യജിച്ച മുൻഗാമികളുടെ പിൻ തലമുറ ക്കാർ ഈ രാജ്യത്ത് ജീവിക്കാൻ വർഗീയ തീവ്രവാദികൾക്ക് മുന്നിൽ രേഖകൾ കാണിക്കണം എന്ന് പറഞ്ഞാൽ ( ശ്രമിച്ചാൽ ഒരു ഹിന്ദുവിന് പോലും കിട്ടില്ല എന്ന് ഈ ബിൽ ഉണ്ടാക്കിയവർക്കും അറിയാം) മുസ്ലീം സമുദായത്തിന് ബുദ്ധിമുട്ട് തന്നെയാണ്. ഇത് വ്യക്തമായ മുസ്ലീം ഉൻമൂലനം ആണ്.
ഹൈന്ദവ നൻമക്ക് എന്ന് പറഞ്ഞു പ്രസംഗിക്കുന്ന സംഘികളുടേയും BJP യുടെയും ഹൈന്ദവ സ്നേഹം മലയാളികൾ കുറേ കണ്ടതാ. ഒരൊറ്റ ഓർഡിനൻസിൽ പരിഹരിക്കാമായിരുന്ന ശബരിമല വിഷയത്തിൽ ഇലക്ഷൻ പ്രചരണ ആയുധമാക്കി ഇവിടുത്തെ ഹിന്ദുക്കളെ കബളിപ്പിച്ച് കൊണ്ടിരിക്കുന്ന BJP യെ മലയാളികൾക്ക് നന്നായി അറിയാം. അത് കൊണ്ട് തന്നെയാ പുണ്യമായ അയ്യൻറെ സന്നിധാനത്ത് പോലും കഞ്ചാവും ഹാൻസും ഉപയോഗിക്കുന്ന സംഘ ഭീകരർ കഴിഞ്ഞ ഇലക്ഷനുകളിൽ മൂന്നും നാലും സ്ഥാനങ്ങളിലേക്ക് പോയത്.
രാജ്യം സാമ്പത്തികമായി തകർന്നു ചരിത്രത്തിൽ ആദ്യമായി ദരിദ്ര രാഷ്ട്രമായ ബംഗ്ലാദേശിനേക്കാളും GDP നിരക്ക് താഴ്ന്നു നിൽക്കുമ്പോൾ ശ്രദ്ധ തിരിക്കാൻ ഇത് പോലെ പല ബില്ലുകളും കൊണ്ട് വരും. തൊഴിലില്ലായ്മ രൂക്ഷമായി. ഹൈന്ദവ ജനതയിൽ അപകടകരമാം വിധം മത വിദ്വേഷവും വർഗീയതയും ഒരുപാട് വളർത്തി. കറന്റ് പോയാൽ അപ്പുറത്തുള്ള വീട്ടിൽ നോക്കി അവിടെയും പോയാ എന്ന് നോക്കിയിരുന്ന നമ്മളെ അപ്പുറത്തുള്ള വീട്ടിലെ മുസ്ലീമിൻറെ വീട്ടിലും ക്രിസ്ത്യാനിയുടെ വീട്ടിലും പോയോ എന്ന് നോക്കുന്ന അവസ്ഥയിൽ എത്തിച്ചു. മതം സംസാരിക്കാൻ മാത്രം സമയം ഉപയോഗിക്കുന്ന അവസ്ഥയിലേക്ക് നമ്മളിൽ ചിലരെ എങ്കിലും അവർ മാറ്റി. രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ 7 കോർപ്പറേറ്റുകളുടെ കൈകളിൽ ആയി. ഇനി ജനാധിപത്യം ഉണ്ടാകില്ല. കഴിഞ്ഞ വർഷം നോട്ട് നിരോധനം മൂലം മുഖം നഷ്ടപ്പെട്ട അവസരത്തിൽ ആണ് ഇവർ ബീഫ് നിരോധനവും മുത്തലാഖും കൊണ്ട് വന്ന് ശ്രദ്ധ തിരിച്ചത്.
*അന്ധമായ മുസ്ലീം വിരോധം അല്ലാതെ കഴിഞ്ഞ ആറു വർഷത്തെ BJP ഭരണത്തിൽ എന്തെങ്കിലും ഒരു നേട്ടം രാജ്യത്ത് ഉണ്ടായിട്ടുണ്ടോ. പാകിസ്ഥാൻ ഭാരതത്തെ ആക്രമിച്ചിട്ട് പോലും തിരിച്ചു ഒന്നും ചെയ്യാതെ ഞങ്ങൾ ബോംബ് ഇട്ടൂ എന്ന് കള്ളം പറഞ്ഞു അവസാനം ഇവിടെ ആരും ഒന്നും ചെയ്തിട്ടില്ല എന്നു പാകിസ്ഥാൻ വീഡിയോ സഹിതം പറഞ്ഞപ്പോൾ രാജ്യം നാണം കെട്ടു.*
സ്വാതന്ത്ര്യ സമരത്തെ പോലും ഒറ്റിക്കൊടുത്തും മാപ്പ് പറഞ്ഞു ഷൂ നക്കിയും ബ്രിട്ടീഷുകാർക്ക് വേണ്ടി രാജ്യത്ത് മുഴുവൻ വേശ്യാലയങ്ങൾ സ്ഥാപിച്ച് ദളിതുകൾ ഉൾപ്പെടെ ഹിന്ദു സ്ത്രീകളെ കാഴ്ച വെച്ചും നടന്ന സവർണ്ണ മാടമ്പികൾ ഇവിടത്തെ നസുക്കൾ എന്നറിയപ്പെടുന്ന ദളിതുകളെ ആട്ടി പായിച്ച് AD 1100 കാലഘട്ടത്തിൽ കുടിയേറി വന്നവരാണ് എന്ന് ഓർമ്മപ്പെടുത്തുന്നു.
ഈ അപകട അവസ്ഥയിൽ നാം മൗനം വെടിഞ്ഞില്ല എങ്കിൽ ഇനി ബ്രാഹ്മണ പാത്തിയിൽ ചെന്ന് ഊഴം കാത്തു നിൽക്കേണ്ടി വരും ...
അതിനാൽ മുസ്ലിം സഹോദരങ്ങൾക്കൊപ്പം ചേർന്നും അല്ലാതെയും അതിശക്തമായി പ്രതികരിക്കുക , പ്രതിഷേധിക്കുക,
കാവി ഭീകരന്മാരുടെ വർഗീയ കുതന്ത്രങ്ങളെ ചെറുത്തു തോൽപിക്കാൻ അതിശക്തമായി അണിനിരക്കുക...!
നമ്മുടെ ഹിന്ദു സഹോദരങ്ങൾക്കും മറ്റു സ്നേഹ സമുദായക്കാർക്കും ഷെയർ ചെയ്യുക. ഇത് വായിക്കാത്ത ഒരു മലയാളിപോലും ഉണ്ടാവരുത്.
[
PLEASE SEE ADS IN MY BLOGS
[www.atozkerala.in , www.atozkerala.blogspot.com]
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
-
NEW DELHI: steel minister on Sunday said NRI billionaire L N Mittal should stop "maligning" India and its government, asking w...
-
London: India's star shuttler Saina Nehwal eased out her opening match rival and boxer Jai Bhagwan joined his more illustrious team mat...
-
. 2 held on charge of robbing passengers Kochi : The police arrested two people, including a woman, in connection with robbing of valu...
-
Anuj Bidve's killer jailed for life London: The man who shot dead Indian student Anuj Bidve in a 'motiveless' murder in Gre...
-
🚨🚨All Jobs in India🚨 Post Office Jobs Vacancies: 8056 Qualification: 10th Apply Now--> https://goo.gl/qcYKDz _______ Jio Recruitment ...
-
Hyderabad: A young woman employee of Infosys died after allegedly jumping off a building at the IT giant's office at Gachibowli here...
-
Swetha Menon delivers a baby girl in front of camera Tags: Swetha Menon, delivers, camera THIRUVANANTHAPURAM: “My happiness h...
-
[ [www.atozkerala.in , www.atozkerala.blogspot.com]*Apply COCONUT OIL to the soles of your feet* 1. One...
-
Manama: Indian workers who face threats from their employers in Bahrain should immediately approach the authorities, India's ambassador ...
-
________ A to Z kerala .......... [kvk] [www.atozkerala.in , www.atozkerala.blogspot.com] In Current Lok Sabh...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ