2020, മാർച്ച് 23, തിങ്കളാഴ്‌ച

*ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്

*ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്* *ഈജ്പ്തിലെ ഒരു മുൻ പാർലമെൻറംഗം എഴുതിയ ഒരു കുറിപ്പ്..* *വായിക്കുമ്പോൾ ഇത് എത്ര സത്യമായി തോന്നുന്നു.* വായിച്ച് നോക്കൂ.. *⚠⚠കോറോണയെ ശപിക്കരുത് . അത് ലോകത്തിന് അനുഗ്രഹം* ⚠⚠ *സ്രഷ്ടാവിനെ മറന്ന് ജീവിക്കുന്ന ആളുകൾക്ക് ഒരു തിരിച്ചറിവിനുള്ള അവസരം* *1. അത് ലോകത്തിന് മനുഷ്യത്വം തിരിച്ചു നൽകി എല്ലാവരെയും ദൈവസ്മരണയിലേക്കും സ്വഭാവ സംസ്കരണത്തിലേക്കും തിരിച്ചു കൊണ്ടു വന്നു* *2. ബാറുകളും പബ്ബുകളും night ക്ലബ്ബ്കളും കാസിനോകളും അടപ്പിച്ചു* *3. പലിശ നിരക്കുകൾ കുറച്ചു .* *4.കുടുംബാംഗങ്ങളെ തമ്മിൽ അടുപ്പിച്ചു* *5.മോശം സ്വഭാവങ്ങൾ നിർത്തിച്ചു* *6. ചത്തതിനെയും ഹറാമാക്കിയതിനെയും തിന്നുന്നത് stop ചെയ്തു. ഹലാലായി അറുക്കുന്നതിന്റെ ആവശ്യം മനസ്സിലാക്കിച്ചു* *7. മിലിട്ടറിക്കു വേണ്ടി ചിലവഴിച്ചിരുന്ന ധനം ജനങ്ങളുടെ ആരോഗ്യക്ഷേമത്തിനായി വിനിയോഗിക്കാൻ തുടങ്ങി* *8. അറബി രാജ്യങ്ങൾ ഹറാമായ ശീഷ ban ചെയ്തു* *9. ജനങ്ങളെ പ്രാർത്ഥനാ നിരതരാക്കി* *10. ഭരണാധികളുടെ പവറിന്റേയും സ്വാച്ഛാധികാരത്തിന്റെയും അടിത്തറ ഇളക്കി* *11. വികസനത്തിന്റെയും ടെക്നോളോജിയുടെയും പാതയെക്കാൾ ദൈവത്തിനോട് തേടാൻ തുടങ്ങി* *12. തടവറയുടെയും തടവുകാരുടെ അവസ്ഥയും മനസ്സിലാക്കാൻ തുടങ്ങി എല്ലാവരും തടവറയുടെ രുചി അറിയാൻ തുടങ്ങി* *13. പ്രവാചകൻ ദീനിൽ പഠിപ്പിച്ച പോലെ എങ്ങനെ തുമ്മണം കോട്ടുവായ് ഇടണം ചുമക്കണം എന്ന് മനുഷ്യരെ പഠിപ്പിച്ചു* *14. ദൈവം ഏറ്റവും വെറുക്കുന്ന അങ്ങാടിയിലൂടെ തെണ്ടി നടക്കാതെ കുടുംബത്തോടൊപ്പം എങ്ങനെ വീട്ടിൽ ഇരിക്കാം , എങ്ങനെ സാധാരണ ജീവിതം നയിക്കാം , ദൈവത്തിനു നന്ദി കാണിക്കാം എന്നൊക്കെ പഠിപ്പിച്ചു* *15. ചെയ്ത തെറ്റുകൾക്ക് സ്രഷ്ടാവിനോട് മാപ്പിരക്കാനും സഹായം ഇരക്കാനും ഉള്ള അവസരം ഉണ്ടാക്കി* *15. ദൈവ കൽപന പ്രകാരം എങ്ങനെ വസ്ത്രം ധരിക്കണം എന്ന് പഠിപ്പിച്ചു* *16. എങ്ങനെ അമിത വ്യയം വെടിഞ്ഞു മിതമായി ജീവിക്കണം എന്ന് പഠിപ്പിച്ചു* *17. ലോകം മുഴുവൻ ചുറ്റിനടന്നു ദൈവത്തിന്റെ സൃഷ്ടിവൈഭവം മനസ്സിലാക്കാതെ മതിമറന്നു ആർത്തുല്ലസിച്ചത് നിർത്തലാക്കി* *18. ഹറാമായ ആൺ പെൺ കൂടിച്ചേരലുകൾ നിർത്തലാക്കി* *19. പ്രകൃതിയെ ചൂഷണം ചെയ്യുന്നത് ഗുണകരമല്ല എന്ന് മനസ്സിലാക്കിച്ചു* *20. മനുഷ്യർ കയ്യേറിയ ഇടങ്ങളിൽ ജീവികൾ സ്വതന്ത്രരായി നടക്കാൻ തുടങ്ങി* *സ്രഷ്ടാവിന്റെ കല്പനകൾ പഠിക്കാതെ പാലിക്കാതെ , അത് ധിക്കരിച്ചു**ജീവിച്ചാൽ *ഉണ്ടായേക്കാവുന്ന ഭവിഷ്യത് അതിന്റെ ചെറിയൊരു *താക്കീത് ആണ് ഈ സൂക്ഷ്മാണുവിലൂടെ ദൈവം മനുഷ്യരെ പഠിപ്പിച്ചു തരുന്നത് ഇനിയും തന്നെ സൃഷ്ടിച്ചവനെ തിരിച്ചറിഞ്ഞില്ല എങ്കിൽ ഇതിലും വലിയ കടുത്ത പരീക്ഷണങ്ങൾക്ക്‌ കാത്തിരിക്കാം* ⚠⚠ഇതിലെല്ലാം ബുദ്ധിമാന്മാർക്കു പാഠങ്ങൾ ഉണ്ട് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്. ⚠⚠ [ PLEASE SEE ADS IN MY BLOGS [www.atozkerala.in , www.atozkerala.blogspot.com]

അഭിപ്രായങ്ങളൊന്നുമില്ല: