2024, മാർച്ച് 28, വ്യാഴാഴ്‌ച

നിര്യാതയായി

[ [www.atozkerala.in , *നിര്യാതയായി*

*പടിഞ്ഞാറ്റുമുറി ഫസ്ഫരി കാമ്പസിനു സമീപം താമസിക്കുന്ന പൊട്ടിക്കടവത്ത് മോഹൻ കുമാർ എന്നവരുടെ ഭാര്യ ശോഭന (51) കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടു* 

*മക്കൾ പ്രണവ് മോഹൻ, പവിത്ര മോഹൻ, പ്രഭുൽ മോഹൻ*

*സംസ്കാരം വൈകുന്നേരം കുടുംബ ശ്മശാനത്തിൽ നടത്തി* 

28.03.24]

അഭിപ്രായങ്ങളൊന്നുമില്ല: