2024, ഏപ്രിൽ 25, വ്യാഴാഴ്‌ച

ഫലസ്‌തീനുവേണ്ടി ജർമനിയിൽ ഒരു മേള

[.

‎‫لله‬‎

മേളയിലെ ഫലസ്തീൻ ചിത്രങ്ങളിലൊന്ന്

ഫലസ്‌തീനുവേണ്ടി സംസാരിക്കുന്നത്തെ തന്നെ ജർമനിയിൽ ഒരു  ധീരകൃത്യമായി കണക്കാക്കപെമേടുന്നത് തന്നെ എത്ര സങ്കടകരമാണ

2009 മുതൽ സംഘടിപ്പിക്കപ്പെട്ടുവരുന്ന അൽഹി

സ്റ്റിവൽ സംഘാടകർ.

ഫലസ്തീനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ  ധീരകൃത്യം എന്നതും കവിഞ്ഞ് അസാധ്യമായ കാര്യമായി മാറിയ രിക്കുന്ന അവസ്ഥയാണിന്ന് എന്നും ഇവർ പറയുന്നു. ആ ത്മഹത്യാപരമായ കാര്യമായി മാറുകമാണ് 'എങ്കിലും ഞങ്ങൾ ആ റിസ്ക് ഏറ്റെടുക്കാൻ തന്നെ തിരുമാനിച്ചു." -ഫെസ്റ്റിവൽ ഡയറക്ടർ പാരൻ ഹാക്രി പ് ഫലസ്തീൻ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സിനിമകളാണ് ഇത്തവണ മേളയിൽ പ്രദർശിപ്പിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല: