2024, മേയ് 25, ശനിയാഴ്‌ച

അറുപതിൻ്റെ നിറവിൽ. പാണക്കാട് വലിയ തങ്ങൾ.(1964 മെയ് 25)

[അറുപതിൻ്റെ നിറവിൽ.
പാണക്കാട് വലിയ തങ്ങൾ.(1964 മെയ് 25)


സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ 🤍🤍
طول الله عمره مع الصحة والعافية..
وفقنا لخدمة الإسلام تحت قيادته. അമീൻ

പാണക്കാട് പൂക്കോയ തങ്ങളുടെ നാലാമത്തെ മകനായി ജനനം.

വിദ്യാർത്ഥി കാലം മുതൽ ഒന്നരപതിറ്റാണ്ട് കാലംസുന്നി വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ അമരത്ത് .

പിളർപ്പിന് ശേഷം സമസ്തയുടെ പുതിയ വിദ്യാർത്ഥി സംഘടനയ്ക്ക് അഡ്രസ്സ് ഉം ഉണ്ടാക്കിയ മികച്ച സംഘാടകൻ.

വാദിനൂറിൻ്റെ നായകൻ.

മുസ്ലിം യൂത്ത് ലീഗിൻ്റെ കരുത്തുറ്റ സംസ്ഥാന നേതാവ്.

മലപ്പുറം ജില്ലാ മുസ്ലിം ലീഗ് പ്രസിഡൻ്റ്
ബൈത്തു റഹ്മ സംവിധാനത്തിൻ്റെ സ്ഥാപകൻ.

ആയിരത്തിലധികം മഹല്ലുകളുടെ കാളി.

ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി ചാൻസലർ

ജാമിഅഹ് നൂറയ്യ അടക്കം കേരളത്തിലെ എണ്ണമറ്റ മത സ്ഥാപനങ്ങളുടെ അധ്യക്ഷൻ.

സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡൻ്റ്.

പതിനായിരത്തിലധികം മദ്രസകളുടെ നേതൃത്വം വിദ്യാഭ്യാസ ബോർഡ് ട്രഷറർ.

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ,
ദേശീയ ഉപദേശക സമിതി.

എഴുത്തുകാരൻ, ചിന്തകൻ, പ്രഭാഷകൻ.

എല്ലാറ്റിലുമുപരി മുസ്ലിം ഉമ്മത്തിൻ്റെ നായകൻ സയ്യിദുൽ ഉമ്മ:.

നാഥാ തങ്ങൾക്ക് ദീർഘായുസ് നൽകണേ.

അഭിപ്രായങ്ങളൊന്നുമില്ല:

[