2024, ജൂൺ 10, തിങ്കളാഴ്‌ച

ബി ജെ പ മന്ത്രിസഭയിലെ പുതിയ ചില മന്ത്രമാർ

[രാജ്‌നാഥ് സിംഗ് (72)

ബിജെപി മുൻ ദേശീയ അധ്യക്ഷൻ. യുപി മുൻ മുഖ്യമന്ത്രി മുൻ സർക്കാരിൽ പ്രതിരോധവും ആദ്യ മോദി സർക്കാരിൽ കൃഷിയും വാജ്‌പേയി സർക്കാരിൽ കൃഷിയും കൈകാര്യം ചെയ്തു. നിലവിൽ ലഖ്‌നൗവിൽ നിന്നുള്ള എം.പി. കോളേജ് അദ്ധ്യാപകനായാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്.

മോദി കഴിഞ്ഞാൽ ബിജെപിയിലെ ഏറ്റവും ശക്തനായ നേതാവാണ് അമിത് ഷാ (59). ബിജെപിയുടെ തുടർച്ചയായ വിജയങ്ങൾക്ക് പിന്നിലെ സൂത്രധാരൻ. കഴിഞ്ഞ സർക്കാരിൽ ആഭ്യന്തര മന്ത്രി. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി മന്ത്രിസഭയിൽ ഉണ്ടായിരുന്നു. ഗാന്ധിനഗറിൽ നിന്നുള്ള എം.പി. ബയോകെമിസ്ട്രിയിൽ ബിരുദം.

സർബാനന്ദ സോനോവാൾ (61)

കഴിഞ്ഞ സർക്കാരിൽ ആയുഷ്, തുറ മുഖക്, ഷിപ്പിംഗ് മന്ത്രി. നേരത്തെ അസം മുഖ്യമന്ത്രിയായിരുന്നു. പാർട്ടി സംസ്ഥാന അധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്. അസം ഗണപരിഷത്ത് എംഎൽഎ ആയതിന് ശേഷമാണ് ബിജെപി ജെപിയിൽ ചേർന്നത്.

ലല്ലൻ സിങ് (69) ജനതാദൾ (യു) മുൻ ദേശീയ-സംസ്ഥാന അധ്യക്ഷൻ. നിതി ഷ് കുമാറിൻ്റെ വിശ്വസ്തൻ. ബീഹാറിൽ സംസ്ഥാന മന്ത്രിയായിരുന്നു. ബിരുദധാരി

കെ. റാംമോ

ഡോ  വീരേന്ദ്ര കുമാർ. (70) 

കഴിഞ്ഞ സർക്കാരിൽ സാമൂഹിക നീതി മന്ത്രിയായിരുന്നു. മധ്യപ്രദേശിലെ തിക്കങ്ങാട്ടുനിന്ന് തുടർച്ചയായ എട്ടാം വിജയം

ഹാൻ നായിഡു (36) ടിഡിപി യുവനേതാവും ദേശീയ ജനറൽ സെക്രട്ടറിയുമാണ്. 2014 ശ്രീകാകുളം മണ്ഡലത്തിൽ നിന്ന് വിജയിച്ചു. മുൻ കേന്ദ്രമന്ത്രി യെരാൻ നായിഡു


അമിത് ഷാ (59)

മോദി കൊല്ലപ്പെട്ടാൽ ഏറ്റവും ശക്തനായ നേതാവ് ബിജെപിയാണ്. ബിജെപിയുടെ തുടർച്ചയായ വിജയങ്ങൾക്ക് പിന്നിലെ സൂത്രധാരൻ. കഴിഞ്ഞ സർക്കാരിൽ ആഭ്യന്തര മന്ത്രി. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി മന്ത്രിസഭയിൽ ഉണ്ടായിരുന്നു. ഗാന്ധിനഗറിൽ നിന്നുള്ള എം.പി. ബയോകെമിസ്ട്രിയിൽ ബിരുദം.

ലല്ലൻ സിംഗ് (69)

ജനതാദൾ (യു) മുൻ ദേശീയ, സംസ്ഥാന അധ്യക്ഷൻ. നിതി കുമാറിൻ്റെ വിശ്വസ്തൻ. സംസ്ഥാന മന്ത്രി ഹരീലിൽ ഇരുന്നു. ബിരുദധാരി

കെ. റാംമോ

ടിഡിപി യുവനേതാവ് കൂടി

പ്രവർത്തിച്ചു

അഭിപ്രായങ്ങളൊന്നുമില്ല: