2024, ജൂൺ 29, ശനിയാഴ്‌ച

[ ഇതാണ് യഥാർത്ഥ സ്നേഹം. ജീവിക്കുന്നെങ്കിലും ഒരുമിച്ച് മരിക്കുന്നെങ്കിലും ഒരുമിച്ച്. , ഹൃദയഭേദകമാണ് വീഡിയോ. എന്നിരുന്നാലും. മറ്റാരുടെയും സഹായമില്ലാതെ സ്വന്തം ഇണയെ ശത്രുവിന്റെ കയ്യിൽ നിന്നും രക്ഷിച്ചു കൊണ്ടുപോകുന്ന ക്ലൈമാക്സ്. കാണാൻ കഴിഞ്ഞത് വീഡിയോ ഷൂട്ട് ചെയ്തവർ ആരായാലും അവർക്കിടയിൽ ഇടപെടാത്തത് കൊണ്ടുമാത്രമാണ്... സ്നേഹങ്ങളും രക്തബന്ധങ്ങളും പ്രണയങ്ങളും വെറും അഭിനയമായി മാറുന്ന . ഈ കാലഘട്ടത്തിൽ മനുഷ്യർ മൃഗങ്ങളെ കണ്ടുപഠിക്കേണ്ടതുണ്ട്..

അഭിപ്രായങ്ങളൊന്നുമില്ല: