2024, ജൂലൈ 11, വ്യാഴാഴ്‌ച

മുസ്ലിം സ്ത്രീകൾക്കും സിആർപി സി പ്രകാരം ജീവനാംശം ആവശ്യെ ടാം

' ന്യൂഡൽഹി • വിവാഹമോചിത യായ മുസ്ലിം സ്ത്രീക്കും ക്രിമി നൽ നടപടി ചട്ട (സിആർപിസി) പ്രകാരം ജീവനാംശം ആവശ്യ പ്പെട്ട് കേസ് നൽകാമെന്ന് സു പ്രീം കോടതി വിധിച്ചു. ജീവനാം ശം ദാനമല്ലെന്നും അത് വിവാഹി ആർ‌ച് തരായ എല്ലാ മതത്തിലും പെട്ട സ്ത്രീകളുടെയും അവകാശമാ ണെന്നും വ്യക്‌തമാക്കിയാണ് രണ്ടംഗ ബെഞ്ചിൻ്റെ സുപ്രധാന വിധി. സിആർപിസിയിലെ 125-ാം വകുപ്പ് (ജീവനാംശം സം ബന്ധിച്ചത്) വിവാഹിതരായവർ ക്കു മാത്രമല്ല എല്ലാ മതത്തിലുമു ള്ള, എല്ലാ സ്ത്രീകൾക്കും ബാധ കമാണെന്നും വ്യത്യസ്ത വിധി ന്യായങ്ങളിലൂടെ ജഡ്‌ജിമാരായ ബി.വി. നാഗരത്ന, എ.ജി. മസ്സി എന്നിവർ വ്യക്ത‌മാക്കി. സിആർപിസി പോലെയുള്ള മതനിരപേക്ഷ നിയമത്തെക്കാൾ മുൻഗണന 1986 ലെ മുസ്ലിം സ്ത്രീകളുടെ (വിവമോചന ത്തിനുള്ള അവകാശങ്ങൾ സംര ല്ലെന്ന് ബെഞ്ച് വ്യക്ത‌മാക്കി

അഭിപ്രായങ്ങളൊന്നുമില്ല: