2024, ജൂലൈ 19, വെള്ളിയാഴ്‌ച

വിൻഡോസിന് എന്തു പറ്റി വിൻഡോസ് കമ്പ്യൂട്ടറുകളിൽ സുരക്ഷയുമായി ബന്ധപ്പെട്ട വി രങ്ങൾ ശേഖരിക്കുന്നതിനായി ഉപയോഗിക്കുന്ന ഫാൽക്കണ സെൻസർ അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്തതോടെയാണ് പ്രശ്‌ന ആരംഭിച്ചതെന്നാണ് കണ്ടെത്തൽ. ഈ സൈബർ സുരക്ഷാ നേ വനം ഉപയോഗിക്കുന്നവരെയാണ് ഈ പ്രശ്‌നം ബാധിക്കുക *സൈബർ സുരക്ഷാ സ്ഥാപനമായ ക്ലൗഡ് സ്ട്രൈക്കിന്റേതാണ ഫാൽക്കൺ സെൻസർ. വാണിജ്യ സ്ഥാപനങ്ങളിലെ കമ്പ്യൂട്ടറ കളിൽ സുരക്ഷാ വിവരങ്ങൾ ശേഖരിക്കുന്നതിന് വേണ്ടിയുള ക്രൗഡ് സ്ട്രൈക്കിൻ്റെ ഫാൽക്കൺ സെൻസർ ഇൻസ്റ്റാൾ ചെയ ത കംമ്പ്യൂട്ടറുകളാണ് തകരാറിലായത്. തകരാറിലായ കമ്പ്യൂട്ടം കളിൽ ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് (ബി.എസ്‌ഒ.ഡി.) എറർ മുന്ന യിപ്പാണ് കാണുന്നത്. കമ്പ്യൂട്ടറുകൾ അപ്രതീക്ഷിതമായി ഷ ഡൗൺ ആവുകയും റീസ്റ്റാർട്ട് ആവുകയും ശേഷം ബ്ലൂ സ്ക്രീം മുന്നറിയിപ്പ് കാണിക്കുകയുമാണ് ചെയ്യുന്നത്. ഫാൽക്കൺ സൌ സറിന്റേതാണ് പ്രശ്ന‌മെന്ന് ക്രൗഡ് സ്ട്രൈക്ക് കണ്ടെത്തിയിട്ടുണ പ്രശ്ന‌ം പരിഹരിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. '

അഭിപ്രായങ്ങളൊന്നുമില്ല:

[