2024, ഓഗസ്റ്റ് 16, വെള്ളിയാഴ്‌ച

ചമ്പൂർണ്ണ സാച്ചരത. ഈ ദിവസം നിങ്ങൾ ഈ വിഡിയോ കാണണം. കുട്ടികൾ ആരെന്ന് വിലയിരുത്തണം. പരമ കഷ്ടം എന്നേ ഇതിനെ വിശേഷിപ്പിക്കാൻ സാധിക്കു. ഇങ്ങനെ പോയാൽ കേരള വിദ്യാഭ്യാസം ചവിറ്റുകുട്ടയിൽ തള്ളപ്പെടും. ദേശീയ നേതാക്കളെ തിരിച്ചറിയാൻ കഴിയാത്ത തലമുറ. അറിവല്ല വേണ്ടത്, തിരിച്ചറിവ് എന്ന ഒന്ന് ഉണ്ടാകണം.

[

അഭിപ്രായങ്ങളൊന്നുമില്ല:

[