2024, ഓഗസ്റ്റ് 15, വ്യാഴാഴ്‌ച

ഏറെ ഭാവം കൊടുക്കേണ്ടതായ, high scale ൽ set ചെയ്തിട്ടുള്ള, യശശരീരനായ പങ്കജ് ഉദാസിന്റെ ഒരു golden song. അത്, ഹിന്ദി പോലും അറിയാത്ത ഈ കൊച്ചു മിടുക്കൻ അവനെപ്പോലെ തന്നെ ഭംഗിയായി പാടുന്ന മറ്റൊരു കൊച്ചു മിടുക്കിയുമൊത്ത് എത്ര മനോഹരമായിട്ടാണ് പാടിയിരിക്കുന്നത്!!!! Hats off to both 🙏🙏🙏

[

അഭിപ്രായങ്ങളൊന്നുമില്ല:

[