2024, ഏപ്രിൽ 29, തിങ്കളാഴ്‌ച
2024, ഏപ്രിൽ 28, ഞായറാഴ്‌ച
2024, ഏപ്രിൽ 27, ശനിയാഴ്‌ച
2024, ഏപ്രിൽ 26, വെള്ളിയാഴ്‌ച
[വോട്ടുനില
2019
2024
1 കാസർകോട്
80.65
74.28
2
83.21
75.74
വടകര
82.67
73.36
4 വയനാട്
80.33
72.85
5 കോഴിക്കോട്
81.65
73.34
കേരളം ആകെ പോളിങ്
75.49
72.09
7 പൊന്നാനി
74.98
69.24
77.72
72.68
9 ആലത്തൂർ
80.42
72.66
10 തൃശൂർ
77.92
72.11
11 ചാലക്കുടി
80.49
71.68
77.84%
12 | എറണാകുളം
77.63
68.10
13 ഇടുക്കി
76.34
66.39
70.35%
14 കോട്ടയം
75.44
65.59
15 ല
80.25
74.37
16 മാവേലിക്കര
74.23
65.88
17 പത്തനംതിട്ട
74.24
63.35
18
74.66
67.92
19 ആറ്റിങ്ങൽ
74.40
69.40
2019
2024
20
തിരുവനന്തപുരം
73.66
56.43
2024, ഏപ്രിൽ 25, വ്യാഴാഴ്‌ച
ഫലസ്‌തീനുവേണ്ടി ജർമനിയിൽ ഒരു മേള
[.
لله
മേളയിലെ ഫലസ്തീൻ ചിത്രങ്ങളിലൊന്ന്
ഫലസ്‌തീനുവേണ്ടി സംസാരിക്കുന്നത്തെ തന്നെ ജർമനിയിൽ ഒരു ധീരകൃത്യമായി കണക്കാക്കപെമേടുന്നത് തന്നെ എത്ര സങ്കടകരമാണ
2009 മുതൽ സംഘടിപ്പിക്കപ്പെട്ടുവരുന്ന അൽഹി
സ്റ്റിവൽ സംഘാടകർ.
ഫലസ്തീനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ധീരകൃത്യം എന്നതും കവിഞ്ഞ് അസാധ്യമായ കാര്യമായി മാറിയ രിക്കുന്ന അവസ്ഥയാണിന്ന് എന്നും ഇവർ പറയുന്നു. ആ ത്മഹത്യാപരമായ കാര്യമായി മാറുകമാണ് 'എങ്കിലും ഞങ്ങൾ ആ റിസ്ക് ഏറ്റെടുക്കാൻ തന്നെ തിരുമാനിച്ചു." -ഫെസ്റ്റിവൽ ഡയറക്ടർ പാരൻ ഹാക്രി പ് ഫലസ്തീൻ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സിനിമകളാണ് ഇത്തവണ മേളയിൽ പ്രദർശിപ്പിക്കുന്നത്.
ഇ.പി ജയരാജൻ്റെ | ബി.ജെ.പി ഡീൽ പുറത്ത്
[ഇ.പി ജയരാജൻ്റെ | ബി.ജെ.പി ഡീൽ പുറത്ത്
ബി.ജെ.പിയിൽ ചേരാൻ ഇപി ജയരാജൻ ചർച്ച നടത്തി
ദല്ലാൾ നന്ദകുമാറിൻ്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
വെളിപ്പെടുത്തലുമായി കെ. സുധാകരനും
തൃശൂരിൽ ബി.ജെ.പിയെ വിജയിപ്പിച്ചാൽ ലാവ്‌ലി ൻ കേസ് പിൻവലിക്കാമെന്ന് ഇ. പിക്ക് ഉറപ്പ് ന
പല മണ്ഡലങ്ങളിലും സി.പി.എം-ബിജെപി ധാരണ
ഭീകര പീഡനം ജീവനോടെ കുഴിച്ചു മൂടി
[
ക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 34,305 ആയതോടോപ്പം ഗസ്സയിൽ നിന്നും കണ്ടെത്തി യ കൂട്ടക്കുഴിമാടങ്ങളെ കണ്ട് പുറത്തുവരുന്നത് ഹൃദയഭേദക വാർത്തകൾ.
മൂന്ന് വ്യസ്ത∙ കൂട്ടക്കുഴിമാ ടങ്ങളിൽനിന്ന് 392 മൃതദേഹങ്ങൾ കണ്ടെടുത്തതായും ഇവയിൽ ഇരുപതോളം പേരെ ഇസ്രായേൽ സേന ജീവനോ ടെ കുഴിച്ചുമൂടുകയാണെന്നും ഫലസ്തീൻ ആരോ ഗ്യ മന്ത്രാലയം പറയുന്നു.
ഭീകരമായി പീഡിപ്പിച്ച് ഈ 1 ചിഞ്ചയാണ് ഏറെപ്പേരെയും കൊലപ്പെടുത്തിയത്. കുട്ടികളും സ്ത്രീകളും വൃദ്ധരും കൊല്ലപ്പെട്ടവരിൽ പെടും. ചി ല മൃതദേഹങ്ങൾ ഇനിയും തി - രിച്ചറിഞ്ഞിട്ടില്ല. കുട്ടികളു ടെയും ആശുപത്രിയിൽ ചികിത്‌സയിൽ കഴിഞ്ഞിരുന്ന രോഗിയുടെയും മൃതദേഹങ്ങൾ കൂടിയുണ്ട്. പല മൃതേദങ്ങ ളിലും ആശുപത്രി ട്യൂബുകൾ ഉണ്ടായിരുന്നു. കൂട്ടക്കുഴിമാടങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ഐക്യരാഷ്ട്രസഭയും യൂറോ പ്യൻ യൂണിയനും ആവശ്യമാണ്
ഇസ്രാഈൽ നേതാക്കൾ ചില ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടതുണ്ടെന്ന് അഭിക്കയും വ്യക്തമാക്കി.
നാസർ ആശുപത്രിയിലെ കൂട്ടക്കുഴിമാടത്തെക്കുറിച്ചു ള്ള സ്വതന്ത്രാന്വേഷണവുമാ സഹകരിക്കാൻ തയ്യാറെടുക്കാൻ തയ്യാറാണെന്ന് ഫലസ്തീൻ സിവിൽ ഡിഫൻസ് അറിയിച്ചു.
അതേസമയം റഫയിൽ ക രയാക്രമണത്തിനു മുന്നോടിയായി ഇസ്രായേൽ വ്യോമ ക്രമണം തുടരുകയാണ്. റഫയിൽ ബെൽജിയം സന്നദ്ധ പ്രവർത്തകനും ഏഴു വയസുള്ള മകനും ഇസ്രായേൽ ആ ക്രണത്തിൽ കൊല്ലപ്പെട്ടു. ഇ തേത്ത് പ്രകാരം ബെൽജിയം ഭ രണകൂടം ഇസ്രായേൽ ആം ബാസദറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. അ ബ്ദുല്ല നബ്ഹാൻ ഏത ബെൽജിയം പൗരനും അദ്ദേ ഹത്തിൻ്റെ ഏഴു വയസുള്ള മ കൻ ജമാലുമാണ് കൊല്ലപ്പെ ട്ടത്. 25 പേർ താമസിച്ചിരുന്ന കെട്ടിടത്തിനുനേരെ നടന്ന വ്യോമാക്രണത്തിൽ ഏഴു പേർ
കൊല്ലപെട്ടു
2024, ഏപ്രിൽ 24, ബുധനാഴ്‌ച
[വയനാട്ടിൽ സിപിഎം പ്രവർത്തകർ തമ്മിൽ തമ്മിൽ പൊരിഞ്ഞ അടി.. എന്താണ് കാരണം എന്ന് വൃക്തമല്ല.. പലരുംഅടികൊണ്ട് ആസ്പത്രിയിൽ ചികിത്സയിൽ ആണ്...ചെറിയ തോതിൽ വാക്കുതർക്കത്തിൽ തുടങ്ങി പിന്നീട് കൂട്ടഅടിയിലേക്ക് മാറുകയായിരുന്നു ..ആരോ ഫോൺ വിളിച്ച് അറിയിച്ചു അല്പം നേരം കഴിഞ്ഞു
പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയതും, പരിക്കേറ്റവരെ ആസ്പത്രിയിൽ ആക്കിയതും..
പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയതും, പരിക്കേറ്റവരെ ആസ്പത്രിയിൽ ആക്കിയതും..
2024, ഏപ്രിൽ 23, ചൊവ്വാഴ്ച
ന്യൂനപക്ഷങ്ങളെ പറ്റിച്ചു
[
പറ്റിച്ചു
. ജാതി സംവരണത്തിൽ മൗനം
. ഭിന്നശേഷി സംവരണത്തിൻ്റെ പേരിൽ മുസ്ലിം ടേൺ നഷ്ടം
. എഞ്ചിനീയറിംഗ്, മെഡിക്കൽ ഫ്ലോട്ടിംഗ് സംവരണം
. സ്കോളർഷിപ്പുകൾ അട്ടിമറിച്ചു
. വഖഫ് നിയമ ഭേദഗതി
. 86 ശതമാനം ഫണ്ട് ചെലവഴിക്കാ ന്യമനപക്ഷ പദ്ധതികൾ
. അടച്ചുപൂട്ടി ന്യൂനപക്ഷ കോച്ചിങ് സെൻ്റ്കൾ
. കെഎ..എസ് സംവരണ അട്ടിമറി
മറക്കരുത്, പൊറുക്കരുത്..
[മറക്കരുത്, പൊറുക്കരുത്..
ഇടത് വഞ്ചന
ഓർമ്മ വേണം. എട്ടു വർഷത്തെ പിണറായി ഭരണം സമ്മാനിച്ച തിരാദുരിതങ്ങൾ. 'ഇടത് ഉണ്ടായിരുന്നു' എല്ലാ മേഖലകളും തകർക്കാൻ
വോട്ടിനു മുമ്പ് ഒരോട്ടപ്രദക്ഷിണം
ജീവിതഭാരം ഇരട്ടിയായി
ഡീസലിനും മസസ്സ് പത്തി
ടിച്ചുപറിക്കാൻ എ.ഐ ക്യാം
.
തൊഴിലില്ലായ്
. മെന്നില്ല. ചികിത്സയില്ല. മോധാനമം ആരോഗ്യരംഗം
പിശുക്കില്ലാത്തത് ധൂർത്തിനു മാത്രം
. പൊതുഖജനാവ് കൊള്ളയടിച്ച് നവകേരള ധൂർത്തുത്സവം
. ലോക കേരള സഭക്ക് പൊടിച്ചത് കോടികൾ . ക്ലിഫ് ഹൗസിലേ തൊഴുത്തിന് വരെ കോടികൾ
പൊതുമുതൽ കൊള്ളയടിച്ച് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും വിദേശയാത്രകൾ
സ്കോളർഷിപ്പില്ല, ഉച്ചഭക്ഷണത്തിലും പൂഴി
.പിന്നാക്കക്ഷേമ പദ്ധതികൾക്ക് ശവക്കുഴി
. ന്യൂനപക്ഷ സ്കോളർഷിക്കുകൾ അട്ടിമറിച്ചു ഉച്ചഭക്ഷണ പദായി തകിടം മറിച്ചു
* *സൗജന്യ യൂണിഫോം പദ്ധതിയും പാളി
ഗതിയില്ലാതെ കർഷകർ
.കർഷക ആത്മഹത്യകൾ പെരുകി
. വന്യജീവി ആക്രമണം പതിന്മടങ്ങ്, അനങ്ങാതെ സർക്കാർ
. വിളനാശംകാരണം കടക്കെണിയിലായി കർഷകർ
. തീരദേശത്തിന് വറുതി മാത്രം സമ്മാനം
ലൈഫില്ലാത്ത ലൈഫ്, തദ്ദേശ സ്ഥാപനങ്ങൾക്ക് പൂട്ട്
ഭവനപദ്ധതികൾ പെരുവഴിയിൽ
. . ഹണ്ടില്ല. തദ്ദേശസ്ഥാപനങ്ങൾക്ക് മരണമണി
അഴിമതി, ബന്ധു നിയമനം
. കോവിഡിന്റെ മറവിൽ വൻ അഴിമതി
സ്വജന പക്ഷപാതവും ബന്ധു നിയമനവും ആവോളം
വിദ്യാഭ്യാസ രംഗത്ത് 'സെൽ' ഭരണം . പി.എസ്.സിയിൽ നിയമന നിരോധനം
പൊലീസ് രാജ്, ഗുണ്ടാരാജ്
. പൊലീസ് രാജില്യം ഗുണ്ടാരാജിലും പൊറുതിമുട്ടി കേരളം
. ക്രമസമാധാനം പാർട്ടി ഗുണ്ടകൾക്ക് തീറെഴുതി
കരിങ്കൊടി ഭയന്ന് മുഖ്യമന്ത്രിമാരും മന്ത്രിമാരും
. കസ്റ്റഡി മരണങ്ങളും കസ്റ്റഡി പീഡനങ്ങളും പെരുകി
. നോവായി എസ്.എഫ്.ഐ ഗുണ്ടകൾ കൊലപ്പെടുത്തിയ സിദ്ധാർത്ഥ്
ആഭ്യന്തര വകുപ്പ് അമ്പേ പരാജയം
* ബെരഞ്ഞെടുപ്പ് കാലത്ത് പാനൂരിൽ ബോംബ് സ്ഫോടനം
മോദിയെ പറഞ്ഞാൽ പിണറായിക്ക് പൊള്ളും
. എട്ടു വർഷവും മോദിയുടെ ബി ടീമായി പിണറായി
. സി.എ.എ പ്രക്ഷോഭത്തിലെടുത്ത കേസുകൾ പിൻവലിക്കാനെ ന്വാനപക്ഷങ്ങളെ വഞ്ചിച്ചു
.ാഷ്യൽ മീഡിയയിൽ മോദിയെ വിമർശിച്ചാലും കേസ്
2024, ഏപ്രിൽ 22, തിങ്കളാഴ്‌ച
ഇറാൻ പ്രസിഡൻ്റ് പാക്കിസ്ഥാനിൽ
[President of Iran in Pakistan
Islamabad: Israel
Iran's President Ibrahim Raisi arrived in Pakistan for a three-day visit amid the ongoing tension. Raisi is accompanied by cabinet members, senior officials and business leaders, including Foreign Minister Amir Abdullahiyan.
It is the first time a head of state has visited Pakistan since the general elections in February. Pakistan President Asifa Ali Zardari, Prime Minister Shah Baz Sharif, Senate Chairman Syed Yusuf Raza Gila
Aharon Haliva
and held hostage. Israeli citizens, including soldiers, were killed in the attack. Hamas blames Israel's continued assault on Masjid al-Masjid al-Masjid al-Masjid al-Masjid al-Khasa.
In the present situation, the visit is of political significance if the official announcement is that the Ran Sangh will hold talks with Ni, Parliament Speaker Sam Sadiq etc. There was a fear of war when Pakistan carried out an air strike in Pakistan's Luchistan province in Qazi Nuvari in the name of Wadi Vetta and attacked Iran in retaliation. This issue was resolved within days after
ഇസ്രായേൽ സിഐഎ മേധാവി രാജിവച്ചു
ഒക്ടോബർ 7 വീഴ്ച
ഇസ്രായേൽ സിഐഎ മേധാവി രാജിവച്ചു
ടെൽ അവീവ്: Kabar 7 Tamaranikiya обущие д റോൺ ഹേലി രാജിവച്ചു, ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയുടെ തലവൻ സിൽ ഹെർസി ഹലേവി, ഷിൻ ബെറ്റ്, റോൺ ബർ എന്നിവർ ഇതിനകം VU യുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
അതേസമയം, ഉത്തരവാദിത്തം ഏറ്റെടുക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തയ്യാറായിട്ടില്ല. ഹമാസ് പോരാളികൾ സുരക്ഷാ മതിൽ തകർത്ത്, പാരച്യൂട്ടിൽ കയറി, ചെറിയ ബോട്ടുകളിൽ ഇസ്രായേലിലേക്ക് പ്രവേശിച്ചു, സൈനിക ചെക്ക് പോയിൻ്റുകൾ അവലംബിക്കുകയും 250-ലധികം ആളുകളെ കൊല്ലുകയും ചെയ്തു.
അഹരോൺ ഹലിവ
ബന്ദികളാക്കിയ സൈനികർ ഉൾപ്പെടെ 1139 ഇസ്രായേൽ പൗരന്മാർ സംഭവത്തിൽ കൊല്ലപ്പെട്ടു. ഫലസ്തീനികൾ നിങ്ങളെ നിരന്തരം തടങ്കലിൽ വച്ചു കൊല്ലുന്നതും ഇസ്രായേൽ സൈന്യം മസ്ജിദുൽ അൽസയിൽ ആക്രമണം തുടരുന്നതുമാണ് മിന്നലാക്രമണത്തിന് കാരണമെന്ന് ഹമാസ് പറയുന്നു. വാതകം
2024, ഏപ്രിൽ 21, ഞായറാഴ്‌ച
[Rain kills 5, 3-storey building collapses in UAE
* Philippine women died after inhaling carbon monoxide in a stalled car
Perthana within Sir
9 floor apartment in Ayi Mugartanila, Vellar
Sam cheered
Prepared for 10, a Pakistani citizen died in a rainstorm triggered by Maruviti: bloom.
Meanwhile, in Vellaktu
The accused women overturned the car
The police informed that
was 2 passengers stopped. Meanwhile, the women passengers started the car's engine and AC and spread inside the forest.
On arrival, the building with 108 flats near Madina Mall in Dubai Muhaisina 4 collapsed, but it was a relief that no one was hurt. Yesterday at Vellakattu Ru Simia, Almajaz and Abusha Gara
Food and clean water are a της ασνοι
2024, ഏപ്രിൽ 20, ശനിയാഴ്‌ച
2024, ഏപ്രിൽ 19, വെള്ളിയാഴ്‌ച
മുപ്പതിനായിരം പേരുടെ ജീവനെടുത്ത ഭൂകമ്പമായിരുന്നു
[മുപ്പതിനായിരം പേരുടെ ജീവനെടുത്ത ഭൂകമ്പമായിരുന്നു 1989-ല്‍ അര്‍മേനിയയില്‍ ഉണ്ടായത് .
നിമിഷങ്ങള്‍ക്കുള്ളില്‍ സര്‍വ്വതും നശിച്ചു . ദുരന്തം പത്തിവിടര്‍ത്തിയാടുന്ന ആ അവസരത്തില്‍ ഒരു പിതാവ് തന്റെ മകനെത്തേടി അവന്‍ പഠിച്ചിരുന്ന സ്കൂളിലെക്കോടി .
തകര്‍ന്നു വീണു കിടക്കുന്ന സ്കൂള്‍ കെട്ടിടമാണ് അയാള്‍ അവിടെ കണ്ടത് . അതിനുള്ളില്‍ എവിടെയോ തന്റെ മകനും ഞെരിഞ്ഞമര്‍ന്നിട്ടുണ്ടാകും എന്ന ചിന്ത ആ പിതാവിന്റെ ഹൃദയം തകര്‍ത്തു. എങ്കിലും മകന്റെ ശരീരമെങ്കിലും കണ്ടെത്താതെ അവിടെ നിന്നും പിന്മാറില്ലെന്നു അയാള്‍ തീരുമാനി ച്ചു .
മകന്റെ ക്ലാസ്റൂം എവിടെയായിരുന്നു എന്നറിയാവുന്നത് കൊണ്ട് ഒരു മണ്‍വെട്ടിയെടുത്ത് ആ ഭാഗത്തുള്ള കല്ലും മണ്ണും കോണ്‍ക്രീറ്റുമൊക്കെ എടുത്തു മാറ്റാന്‍ തുടങ്ങി . അയാളുടെ പ്രവൃത്തി കണ്ടു അവിടെ കൂടി നിന്ന പോലീസ് അധികാരികള്‍ അയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു
"വീണ്ടും ഭൂമികുലുക്കം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എല്ലായിടത്തും തീ പടര്‍ന്നിരിക്കുന്നു . പലയിടത്തും സ്ഫോടനങ്ങളും നടന്നിരിക്കുന്നു . . നിങ്ങള്‍ രക്ഷാസങ്കേതത്തിലേക്ക് പോകു . അതെ ഇനി മാര്‍ഗ്ഗമുള്ളൂ "
പക്ഷെ അയാള്‍ പിന്മാറിയില്ല . "എന്നെ സഹായിക്കാന്‍ നിങ്ങള്‍ തയ്യാറാണോ . എങ്കില്‍ ഇവിടെ വന്നു എന്റെ മകനെ കണ്ടു പിടിക്കാന്‍ സഹായിക്കൂ .എന്റെ മകനെ കാണാതെ ഞാന്‍ ഇവിടെ നിന്ന് എങ്ങോട്ടുമില്ല " അയാള്‍ അവരോടു പറഞ്ഞു .
എന്നാല്‍ പോലീസ് അധികാരികള്‍ അവിടെ നിന്നില്ല . സ്വന്തം ജീവന്‍ രക്ഷിക്കാന്‍ എല്ലാവരും രക്ഷാസങ്കേതങ്ങളിലേക്കോടി.
ആരുടേയും സഹായമില്ലാതെ അയാള്‍ തന്റെ മകന് വേണ്ടിയുള്ള തിരച്ചില്‍ തുടര്‍ന്നു .
ആ തെരച്ചില്‍ ഇരുപത്തിനാല് മണിക്കൂര്‍ നീണ്ടിട്ടും തന്റെ മകനെ കണ്ടെത്തുവാന്‍ അയാള്‍ക്ക് സാധിച്ചില്ല . എങ്കിലും പ്രതീക്ഷ കൈവെടിയാതെ തെരച്ചില്‍ തുടര്‍ന്നു.
തെരച്ചില്‍ തുടങ്ങിയതിന്റെ മുപ്പത്തിയെട്ടാം മണിക്കൂറില്‍ ആ പിതാവ് തന്റെ മകന്റെ ശബ്ദം കേട്ടു.
അയാള്‍ മകനെ ഉറക്കെ വിളിച്ചു "അര്‍മാന്‍ഡ്!"
ഉടനെ അര്‍മാന്‍ഡും ഉറക്കെ വിളിച്ചു
ഡാഡീ!! ഡാഡീ!!
നിമിഷങ്ങള്‍ക്കുള്ളില്‍ അയാള്‍ തന്റെ മകനും അവന്റെ പതിമൂന്നു കൂട്ടുകാരും സുരക്ഷിതമായി കഴിഞ്ഞിരുന്ന സ്ഥലം കണ്ടെത്തി .
ഭൂകമ്പത്തില്‍ കെട്ടിടം തകര്‍ന്നു വീണപ്പോള്‍ ഒരു ത്രികോണത്തിന്റെ ആകൃതിയില്‍ കുറെ സ്ഥലം അവര്‍ക്ക് രക്ഷാസങ്കേതമായി ലഭിച്ചു . അങ്ങനെയാണ് അവന്റെ പതിമൂന്നു കൂട്ടുകാര്‍ക്കും രക്ഷപെടാന്‍ സാധിച്ചത് .
പക്ഷെ ഭൂകമ്പത്തില്‍പ്പെട്ട് മുപ്പത്തിയെട്ടു മണിക്കൂര്‍ കഴിഞ്ഞിട്ടും അര്‍മാന്‍ഡിനും കൂട്ടുകാര്‍ക്കും എങ്ങനെയാണ് പിടിച്ചു നില്‍കാന്‍ കഴിഞ്ഞത് ??
വിശപ്പും ദാഹവും ഭയവും എല്ലാം ചേര്‍ന്ന് ആ കുഞ്ഞുങ്ങള്‍ തകര്‍ന്നു പോകേണ്ടാതായിരുന്നതല്ലേ ??
ഈ ചോദ്യങ്ങള്‍ക്ക് അര്‍മാന്‍ഡ് നല്‍കിയ ഉത്തരം ഇതായിരുന്നു :
"എന്റെ കൂട്ടുകാരോടൊക്കെ ധൈര്യമായിരിക്കാന്‍ ഞാന്‍ പറഞ്ഞു . എന്റെ ഡാഡി ജീവിച്ചിരിപ്പുണ്ടെങ്കില്‍ എന്നെ അന്വേഷിച്ചു വരുമെന്നും അങ്ങനെ അന്വേഷിച്ചു വരുമ്പോള്‍ എല്ലാവര്‍ക്കും രക്ഷപെടാമെന്നും അവരോടു പറഞ്ഞു .
എന്റെ ഡാഡിക്ക് എന്നോടുള്ള ഇഷ്ടം എത്ര വലുതാണെന്ന് എനിക്കറിയാമായിരുന്നു . ഒരിക്കല്‍ ഡാഡി എന്നോട് പറഞ്ഞിരുന്നു എനിക്ക് എന്ത് അപകടം ഉണ്ടായാലും ഡാഡി എന്നെ സഹായിക്കാന്‍ എത്തുമെന്ന് . എനിക്ക് ഉറപ്പുണ്ടായിരുന്നു എന്റെ ഡാഡി എന്നെ രക്ഷിക്കുവാന്‍ എത്തുമെന്ന്"
പിതൃ പുത്ര ബന്ധത്തിന്റെ അവിസ്മരണീയമായ നിമിഷങ്ങളാണ് നാം ഇവിടെ കാണുന്നത് ......
പരസ്പര സ്നേഹത്തിന്റെ വിശ്വാസത്തിന്റെ മഹത്തായ നിമിഷങ്ങള്‍ .....
അര്‍മേനിയയിലെ ഭൂകമ്പം പതിനായിരങ്ങളുടെ ജീവന്‍ അപഹരിച്ചുവെങ്കിലും ഒരു നിറകണ്‍ചിരിയായി അര്‍മാന്‍ഡും പിതാവും ഇന്നും ജീവിക്കുന്നു .......
കോപ്പി..........
[ഇബ്നു സൈദ് എഴുതുന്നു ... 😍🖊
"അസ്സലാമു അലൈക്കും വ റഹ്മത്തുള്ളാഹ്.."
ഞാൻ ഫീഡ് ചെയ്തിരിക്കുന്ന നമ്പറിൽ നിന്നല്ല ഇബ്രാഹിം യൂസഫ് ഹയാൽ വിളിക്കുന്നത്. പക്ഷേ, ശബ്ദം കൊണ്ട് പെട്ടെന്ന് തിരിച്ചറിഞ്ഞു. ഞാൻ സലാം മടക്കി. ----ദ് അന രീദ് ശൂഫക്ക് ഇന്ത ( ----ദ് എനിക്ക് നിന്നെയൊന്നു കാണണം?).
പടച്ചോനെ.., എന്ത് ഗുലുമാലാണ് വരുന്നതെന്നറിയാതെ ഞാൻ പറഞ്ഞു "നിങ്ങൾ എവിടെയാണുള്ളത്? ഞാനങ്ങോട്ട് വരാം എന്ന്".
അദ്ദേഹം ദൈദിലുള്ള വീട്ടിലെ മജ്ലിസിൽ ഉണ്ടെന്നും വേഗം വരാവോ എന്നും ചോദിച്ചു. ഞാൻ പെട്ടെന്ന് പോയി. സാധാരണ UAE അറബികൾ മൂക്ക് തമ്മിൽ മുട്ടിച്ചാണ് സ്നേഹപ്രകടനം നടത്തുക. പക്ഷേ, എന്നെ കെട്ടിപ്പിടിച്ചു. പുറം തഴുകിക്കൊണ്ട് ഇത്തിരി നേരം. എനിക്കൊന്നും മനസ്സിലായില്ല.
കണ്ണ് നനഞ്ഞിരിക്കുന്നു എന്ന് തോന്നുന്നു. ഖഹ്വയും അണ്ടിപ്പരിപ്പും ഈന്തപ്പഴവും മുന്നിൽ വെച്ച് ഒഴിച്ചു തന്നു. ഖഹ്വയിൽ ഏലക്കയുടേം കുങ്കുമത്തിന്റേയും ചെറു മണം. ഞാൻ കുടിക്കുമ്പോഴും ഇടയ്ക്കിടെ പുറത്ത് തഴുകുന്നു.
അദ്ദേഹം പറഞ്ഞു തുടങ്ങി ആയിരം വർഷങ്ങൾക്ക് മേൽ കേരളവും അറബ് നാടുമായുള്ള ബന്ധത്തെ കുറിച്ച്. വ്യാപരത്തെ കുറിച്ച്. അരി കിട്ടുന്നതിനെ കുറിച്ച്. ഉരു നിർമ്മിക്കാൻ ബേപ്പൂർ പോയ വല്യുപ്പയെ കുറിച്ച്. പഴയ കാലത്തെ കുറിച്ച്. ഇപ്പോഴും പഴയ അറബികളുടെ കോഴിക്കോടൻ ഭാര്യമാരെ കുറിച്ച്. എന്നോട് ഇത്ര സ്നേഹത്തിൽ ആരാണ് പറയുന്നതെന്ന്? നാലഞ്ച് വർഷം മുൻപ് വരേ റാക്ക് ഇക്കണോമിക് ഡിപ്പാർട്മെന്റിന്റെ ഹെഡ്.
ഏത് വിഷയത്തിലേക്കാണ് വരുന്നതെന്ന് അറിയാതെ ഞാൻ കാത്ത് നിൽക്കുമ്പോൾ അദ്ദേഹം പറഞ്ഞു തുടങ്ങി. ഇന്നും മുഖ്യധാരയിലേക്ക് വരാത്ത ചില സൗദി ബദ്വിവികളെ കുറിച്ച്. അഞ്ചാറു മാസം മുൻപ് അബദ്ധത്തിൽ ഒരു അറബിയെ മറ്റൊരു അറബി യുവാവിന്‍റെ അശ്രദ്ധ കൊണ്ട് മരണത്തിൽ എത്തിപ്പോയ കഥ. തമാശയിൽ സംഭവിച്ചതിന് 100 ഗോത്രത്തിന്‍റെ സ്വത്തുക്കൾ തരാമെന്ന് പറഞ്ഞിട്ടും മരണത്തിലേക്ക് യാതൊരു കാരുണ്യവും കൂടാതെ മാപ്പ് കൊടുക്കാത്ത അയാളുടെ ഉപ്പയെ കുറിച്ച്. കൊലപാതകം വിധിച്ച ദിവസത്തിന്‍റെ തലേന്ന് രാത്രി സ്ത്രീകളും പുരുഷന്മാരും തലപ്പാവ് അഴിച്ചു ആ വീടിനു മുന്നിൽ മാപ്പിനായി രാവിലെ വരേ ഇരുന്നിട്ടും കരുണയില്ലാത്ത ഹൃദയത്തെ കുറിച്ച്.
ഒരിക്കലും ഒരു മലബാരിയിൽ നിന്ന് കിട്ടില്ലെന്ന് ഉറപ്പുള്ള ദിയാ മണി ചോദിച്ചത് അവർ അയാളുടെ മരണം ആഗ്രഹിച്ചായിരിക്കും. പക്ഷേ, നിങ്ങൾ അവരെ തോൽപ്പിച്ചു.
എനിക്ക് സന്തോഷം കൊണ്ട് കരച്ചിൽ വന്നു. പണം അയക്കേണ്ട ലിങ്ക് ഉസ്മാൻ (ഡ്രൈവർ) തന്നിരുന്നു. പക്ഷേ, ഞാൻ അയക്കുമ്പോഴേക്കും പണം പൂർത്തിയായി ലിങ്ക് ക്ലോസ് ചെയ്തിരുന്നു. കേരളത്തെ പറ്റി, മനുഷ്യരെ പറ്റി എന്തൊക്കെയോ പറഞ്ഞു. വാക്കുകൾക്ക് ദാഹം പോലെ..., മതി വരുന്നില്ല പറഞ്ഞിട്ട്.
ഒരു ചെറുതല്ലാത്ത പണം എന്‍റെ കയ്യിൽ തന്നു അദ്ദേഹം പറഞ്ഞു "നീയിത് കേരളത്തിലെ മനുഷ്യർക്ക് എന്തേലും ചെയ്യണം. ഞാൻ അയക്കാൻ വെച്ച പൈസ ആയിരുന്നു." എന്ന്.
2018 ലെ ഫ്ലഡിൽ 200 ഓളം പുതപ്പ് തന്ന് സഹായിച്ച മനുഷ്യനാണ്. ഞാൻ ചോദിച്ചു "ഈ പണം മൂന്നോ, നാലോ കിണർ കുഴിക്കാൻ ഉപയോഗിച്ചോട്ടേ?" എന്ന്.
"ദാഹം അകറ്റാനുള്ള മാർഗ്ഗത്തേക്കാൾ വലുത് എന്തുണ്ട്? നീ ഉപയോഗിക്കുക."
അതുവരെ പേര് വിളിച്ച ഞാൻ പറഞ്ഞു "അറബാബ്.., ഞാൻ ജൂണിൽ നാട്ടിൽ പോകും. അപ്പോൾ ഞാൻ വാങ്ങിച്ചോളാം" എന്ന്. വേണ്ടെന്നും എന്‍റെ കയ്യിൽ വെച്ചോ എന്നും പറഞ്ഞു. ഞാൻ വേണ്ടെന്നും എനിക്ക് ജൂണിൽ തന്നാൽ മതിയെന്നും പറഞ്ഞപ്പോൾ ഉസ്മാനെ വിളിച്ചു കൊടുത്തിട്ട് പറഞ്ഞു ----ദിന് ഈ പണം ജൂണിൽ കൊടുക്കണം എന്ന് പറഞ്ഞേൽപ്പിച്ചു.
അതിനിടയിൽ മക്കളുടെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കെട്ടിപ്പിടിച്ചു തന്നെ ഞങ്ങൾ പിരിഞ്ഞു.
ഞാനെന്‍റെ തിരക്കിലേക്ക് തിരിഞ്ഞു. വൈകുന്നേരം മോള് വിളിക്കുന്നു. ഉപ്പാ.., ഇബ്രാഹിം അറബി വന്നിരുന്നു. ചെച്ചുവിന് ഉമ്മയൊക്കെ കൊടുത്തിട്ട് എനിക്കൊരു ബാസ്കറ്റ് നിറയെ ചോക്ലേറ്റ് തന്നു. ജ്യൂസ് പോലും കുടിക്കാതെ തിരിച്ചു പോയി എന്ന്.
ഹമ്ര ബീച് വില്ലേജിനടുത്ത് ഡ്രൈവിംഗിൽ ആയിരുന്നു ഞാൻ. വണ്ടി സൈഡാക്കി കടല് നോക്കി നിന്നു. മനുഷ്യ മനസ്സിനെക്കാളും വലിയതല്ല കടൽ എന്ന് തോന്നി. കടൽക്കാറ്റ് ആരുടെയൊക്കെയോ കാരുണ്യത്തിന്‍റെ നെടുവീർപ്പാണെന്നും...
കേരളത്തെ ലോകം ശ്രദ്ധിക്കുന്നുണ്ട്.
കടലൊക്കെ എത്ര ചെറുതാണ്.
(Image used for illustration purposes only)
2024, ഏപ്രിൽ 17, ബുധനാഴ്‌ച
2024, ഏപ്രിൽ 16, ചൊവ്വാഴ്ച
അനുസ്മരണയോഗം
[*മെഹറുന്നീസ ടീച്ചർ അനുസ്മരണയോഗം*
🟣ഇന്ന് വൈകുന്നേരം
7മണിക്ക്
◼️ഫാത്തിമാസ് ഓഡിറ്റോറിയം
കൂട്ടിലങ്ങാടി
*പുഞ്ചിരി കൊണ്ട് ഒരു നാടിൻെറ ഹൃദയത്തിൽ ഇടം നേടിയ പ്രിയപ്പെട്ട പതിനേഴാം വാർഡ് മെമ്പർ മെഹ്റുന്നീസ ടീച്ചറെ അനുസ്മരിക്കുന്നു*
കൂട്ടിലങ്ങാടി പഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പറും ദീർഘകാലം മുഞ്ഞക്കുളം എ എം എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ്സും ആയിരുന്ന മഹറുന്നിസ ടീച്ചർ നമ്മെ വിട്ടുപിരിഞ്ഞിരിക്കുകയാണ്.
തൻെറ നാട്ടുകാർക്കുവേണ്ടി സേവനം ചെയ്ത് നാടിൻെറ വികസനത്തിനു വേണ്ടി നിലകൊണ്ട ടീച്ചർ കുറച്ചു ദിവസങ്ങളായി അസുഖബാധിതയായിരുന്നു. രോഗാവസ്ഥയിലും തൻെറ നാട്ടുകാർക്ക് വേണ്ടി മനസ്സുകൊണ്ടും ചിന്തകൊണ്ടും അവർ സജീവമായിരുന്നു. ത്യാഗോജ്വലമായ അവരുടെ സമർപ്പണത്തിന്റെ ഓർമ്മകൾ നമ്മുടെ എല്ലാവരുടെയും മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് അവരുടെ ജനാസ കബറടക്കം കടൂപുറം ജുമാ മസ്ജിദിൽ വച്ച് നടക്കും. നാടിൻറെ നന്മക്ക് നിലയുറപ്പിച്ച മഹ്റുന്നീസ ടീച്ചറെ പതിനേഴാം വാർഡ് നിവാസികളും ബന്ധുമിത്രാദികളും കൂട്ടിലങ്ങാടി പഞ്ചായത്തും അനുസ്മരിക്കുകയാണ്..
2024, ഏപ്രിൽ 15, തിങ്കളാഴ്‌ച
2024, ഏപ്രിൽ 13, ശനിയാഴ്‌ച
[വൈത്തിരിയില്‍ കാറും കെ എസ് ആർ ടി സി സ്കാനിയ ബസ്സും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു
14/APRIL/24-ഞായർ-
വൈത്തിരി :വൈത്തിരിയിൽ കാറും കെഎസ്ആർടിസി സ്കാനിയ ബസ്സും കൂട്ടിയിടിച്ച് ഉണ്ടായ വാഹന അപകടത്തിൽ മൂന്ന് പേർ മരണപ്പെട്ടു. ഇന്ന് രാവിലെ ആറരയോടെയാണ് അപകടം സംഭവിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കാറും ബാഗ്ലൂരിലേക്ക് പോകുന്ന സ്കാനിയ ബസ്സും ആണ് തമ്മിൽ കൂട്ടിയിടിച്ചത് .മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.വണ്ടിയിലുണ്ടായിരുന്ന പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. രണ്ടാളുടെ മൃതദേഹം കൈനാട്ടി ജനറൽ ഹോസ്പിറ്റലിലും ഒരാളുടെ മൃതദേഹം വൈത്തിരി താലൂക്ക് ഹോസ്പിറ്റലിൽ. ആമിനക്കുട്ടി 46, ആദിൽ ഉമ്മർ 14, ആമിർ ഉമ്മർ 22എന്നിവരാണ് മരിച്ചത്.
2024, ഏപ്രിൽ 12, വെള്ളിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
-
NEW DELHI: steel minister on Sunday said NRI billionaire L N Mittal should stop "maligning" India and its government, asking w...
-
London: India's star shuttler Saina Nehwal eased out her opening match rival and boxer Jai Bhagwan joined his more illustrious team mat...
-
. 2 held on charge of robbing passengers Kochi : The police arrested two people, including a woman, in connection with robbing of valu...
-
Anuj Bidve's killer jailed for life London: The man who shot dead Indian student Anuj Bidve in a 'motiveless' murder in Gre...
-
Hyderabad: A young woman employee of Infosys died after allegedly jumping off a building at the IT giant's office at Gachibowli here...
-
🚨🚨All Jobs in India🚨 Post Office Jobs Vacancies: 8056 Qualification: 10th Apply Now--> https://goo.gl/qcYKDz _______ Jio Recruitment ...
-
Swetha Menon delivers a baby girl in front of camera Tags: Swetha Menon, delivers, camera THIRUVANANTHAPURAM: “My happiness h...
-
[ [www.atozkerala.in , www.atozkerala.blogspot.com]*Apply COCONUT OIL to the soles of your feet* 1. One...
-
Manama: Indian workers who face threats from their employers in Bahrain should immediately approach the authorities, India's ambassador ...
-
________ A to Z kerala .......... [kvk] [www.atozkerala.in , www.atozkerala.blogspot.com] In Current Lok Sabh...