2024, ജൂലൈ 29, തിങ്കളാഴ്‌ച

വയനാട്ടിൽ വൻ ദുരന്തം

*വയനാട്ടിലേത് വൻ ദുരന്തം, മരണ സംഖ്യ ഉയരുന്നു; കാണാതായവര്‍ക്കായി തെരച്ചിൽ* --------------------------------------------- ------------------------------------------------- കല്‍പ്പറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായത് വൻ ദുരന്തം. മുണ്ടക്കൈയിൽ രണ്ടു തവണയായുണ്ടായ ഉരുള്‍പൊട്ടലിൽ ഇതു വരെ 14 പേരുടെ മരണം സ്ഥിരീകരിച്ചു. നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. ചൂരല്‍മല ടൗണിന്‍റെ ഒരു ഭാഗം ഒലിച്ചുപോയി. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകള്‍ തകര്‍ന്നു. വെള്ളാര്‍മല സ്കൂള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. ഉരുള്‍പൊട്ടലില്‍ കനത്ത നാശമാണ് ഉണ്ടായത്. വയനാട് ഇതുവരെ കാണാത്ത അത്ര വലിയ ദുരന്തമാണ് മേപ്പാടി മുണ്ടക്കൈ മേഖലയിലുണ്ടായത്. 400ലധികം  കുടുംബങ്ങളെയൊണ് ഉരുള്‍പൊട്ടല്‍ ബാധിച്ചത്. നിരവധി പേര്‍ അപകടത്തില്‍ പെട്ടിട്ടുണ്ടാകാമെന്നാണ് വിവരം. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. നിരവധി പേരെ കാണാനില്ലെന്ന വീട്ടുകാരുടെ സഹായഅഭ്യര്‍ഥനകളും  പുറത്തുവരുന്നുണ്ട്. കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.റവന്യു മന്ത്രി കെ രാജൻ, മന്ത്രി ഒആര്‍ കേളു ഉള്‍പ്പെടെയുള്ളവര്‍ വയനാട്ടിലേക്ക് തിരിച്ചു. എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തി. അതേസമയം, ദുരന്തത്തിന്‍റെ കൃത്യമായ ചിത്രം ഇതുവരെ ലഭിച്ചിട്ടില്ലെന്നും രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്ടര്‍ സഹായം തേടുന്നുണ്ട്. അപകടത്തില്‍ പെട്ട 16 പേര്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പാലം തകര്‍ന്നതോടെ അട്ടമലയിലേക്കും ചൂരല്‍മലയിലേക്കും ആളുകള്‍ക്ക് എത്താൻ കഴിഞ്ഞിട്ടില്ല. അട്ടമലയിലെയും ചൂരല്‍മലയിലെയും ആളുകളെ പുറത്തെത്തിക്കാനുള്ള നീക്കം തുടരുകയാണ്. *കണ്‍ട്രോള്‍ റും തുറന്നു.* ഉരുൾപൊട്ടലടക്കമുള്ള വയനാട് ജില്ലയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് -ദേശീയ ആരോഗ്യ ദൗത്യം കൺട്രോൾ റൂം തുറന്നു. അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭ്യമാവാൻ 9656938689, 8086010833 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ---------------------------------------------- ------------------------------------------------ [
[
[
[
[

2024, ജൂലൈ 27, ശനിയാഴ്‌ച

[
[

*ഹരിനാമ സങ്കീർത്തനം നടത്തുന്ന ഈ സ്ത്രീരൂപം ആരാണെന്ന് അറിയാമോ...* *ഈ വേഷം, പാട്ട് കണ്ടിട്ട് ഇവൾ ഒരു ​​ഹിന്ദു പെൺകുട്ടി എന്ന് കരുതുന്നത് തെറ്റാണ്. പ്രശസ്ത മുസ്ലീം ഗായകൻ മുഹമ്മദ് റാഫിയുടെ പേരകുട്ടി ആയ അവൾ ഹിന്ദുവായി വസ്ത്രം ധരിക്കുന്നു. ഫാഷൻ്റെ പേരിൽ കൈവിട്ട ഹിന്ദു സ്ത്രീകൾ അവളിൽ നിന്ന് പഠിക്കേണ്ടത് വളരെ പ്രധാനമാണ്.* *"ലോകസമസാതാ സുഖിനോ ഭവന്തു" എന്ന ഈ ട്രീറ്റ് ആസ്വദിക്കുന്ന ലോകത്തിലെ ഏക രാജ്യം ഇന്ത്യയാണ്. നമ്മൾ ശക്തരായിരിക്കണം. നമ്മുടെ സംസ്കാരവും പാരമ്പര്യവും പ്രകൃതിയെ ശാരീരികമായും മാനസികമായും ആത്മീയമായും സംരക്ഷിക്കുന്നതാണ്. നിങ്ങളുടെ എല്ലാ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്കും നിങ്ങൾ ഇത്തരം കാര്യങ്ങൾ ഷയർ ചെയ്യുക.

[

2024, ജൂലൈ 24, ബുധനാഴ്‌ച

നേപ്പാളിൽ കെട്ടിടം തകർന്ന് 18 മരണം

പരിക്കുക ളോടെ രക്ഷപെട്ടത് പൈലറ്റ് മാ 18 മരണം യാന്ത്രികമായുണ്ടായിരുന്നത്. ജുമെന്ന് അധികൃതർ പറഞ്ഞു. ടേക്ക് ഓഫിനുശേഷം ഒരു മി നിറ്റിനകം വിമാനം തീപിടിച്ചു റൺവേയ്ക്കു സമീപം തകർന്നു വീണു ഗുരുതരമായി പരുക്കേറ്റ പൈലറ്റ് ക്യാപ്റ്റൻ മനീഷ് തെന അംഖ്യ ചികിത്സയിലാണ്.
[
[

2024, ജൂലൈ 22, തിങ്കളാഴ്‌ച

ജോലി സമയം 14 മണികൂർ ആക്കാനുള്ള നീക്കത്തിനു ഐ ടിജീവനക്കാർ സമരത്തിൽ

വർക്ക് ഫ്രം ഹോം ആവശ്യം വേണമെന്ന് ജീവനക്കാർ ഗത കുരുക്ക് രൂക്ഷമായതോടെ സമയത്തിന് ജോലിക്ക് എത്താൻ സാധിക്കുന്നില്ല [
[

നിപ്പയിൽ ഇന്നലത്തെ 11 സാമ്പിളുകളും നെഗറ്റീവ്

[

നീറ്റ് യുജി മെയ് 4 ന് മുൻപേ ചോദ്യങ്ങൾ ചോർന്നു

[

നദിയിൽ നിന്നും സിഗ്നൽ

മണ്ണിടിച്ചിലിൽ കാണാതായ യുള്ള തിരച്ചിൽ എട്ടാം ദിവസത്തിലേക്ക് കടക്കമ്പോൾ നദിയിൽ പ്രദീക്ഷയുടെ സൂചനകൾ. തീരത്തു -40 മീറ്റർ മാറി പുഴയിൽ 8 മീറ്റർ ആഴത്തിൽ സിഗ്നൽ ലഭിച്ച വിവരം ഈ ഭാഗത്ത് ഇന്നു സേന തിരച്ചിൽ നടത്തും.
[

മോഹങ്ങളൊന്നും പിന്നെയ്ക് മാറ്റിവെക്കരുത്

[

2024, ജൂലൈ 20, ശനിയാഴ്‌ച

.

[
[
[
[ *നിപ: സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍, രോഗലക്ഷണങ്ങള്‍, അറിയേണ്ടതെല്ലാം* കോഴിക്കോട്: സംസ്ഥാനത്ത് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പതിനാലുകാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യമകുപ്പ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ ഐസൊലേഷനിലാക്കും. നിപ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മലപ്പുറം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ സെല്‍ പ്രവര്‍ത്തിക്കും. കണ്‍ട്രോള്‍ റൂം നമ്പര്‍: 0483 2732010 ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്സോ വൈറിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു ആര്‍.എന്‍.എ. വൈറസ് ആണ്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്. അതുപോലെ തന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം. രോഗലക്ഷണങ്ങള്‍ വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന കാലയളവ് (ഇന്‍ക്യുബേഷന്‍ പിരീഡ്) 4 മുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെയാകാം. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താനും സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. വൈറസ് ശ്വാസ കോശത്തേയും ബാധിക്കാന്‍ സാധ്യതയുണ്ട്. തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ സെറിബ്രോ സ്പൈനല്‍ ഫ്ളൂയിഡ് എന്നിവയില്‍ നിന്നുമെടുക്കുന്ന സാമ്പിളുകളുടെ ആര്‍.ടി.പി.സി.ആര്‍. പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്. മുന്‍കരുതലുകള്‍ - അസുഖം വന്നതിനു ശേഷമുള്ള ചികിത്സ മിക്കവരിലും അതിസങ്കീര്‍ണമാണ്. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നും രോഗം പകരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ വവ്വാലിന്റെ ആവാസ കേന്ദ്രങ്ങളില്‍ കഴിവതും പോകരുത്. വവ്വാല്‍ കടിച്ച പഴങ്ങളോ മറ്റോ സ്പര്‍ശിക്കാനോ കഴിക്കാനോ പാടില്ല. രോഗം പകരാതിരിക്കാന്‍ കൃത്യമായി മാസ്‌ക് ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക, ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്‍ഡ് സമയം നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കില്‍ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. ന്മ രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക. ന്മ രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക
[ [20/07, 8:10 pm] NAJ: *ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, മലപ്പുറം* `വാര്‍ത്താക്കുറിപ്പ്` ```20.07.2024``` ------------------------------ *മലപ്പുറം ജില്ലയിൽ നിപ സ്ഥിരീകരിച്ചു.* *നേരിടാന്‍ പൂര്‍ണ്ണ സജ്ജം- ആരോഗ്യ മന്ത്രി വീണ ജോര്‍ജ്* *ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ യോഗങ്ങൾ ചേർന്നു* മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശിയായ 14 കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗത്തെ നേരിടാന്‍ സംസ്ഥാനം പൂര്‍ണ്ണ സജ്ജമാണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് നടത്തിയ നിപ പരിശോധനയിലും പൂനെ വൈറോളജി ലാബിൽ നിന്നുള്ള ഫലത്തിലും നിപ രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് (ശനി) പുലർച്ചെ മുതൽ രോഗ ബാധ സംശയത്തെ തുടര്‍ന്ന നിപ പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്.ഒ.പി. അനുസരിച്ചുള്ള 25 കമ്മിറ്റികള്‍ ജില്ലയിൽ അടിയന്തരമായി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. രോഗചികിത്സയ്ക്കാവശ്യമായ മോണോക്ലോണൽ ആന്റി ബോഡി പൂനെ വൈറോളജി ലാബില്‍ നിന്നും അയച്ചിട്ടുണ്ട്. നാളെ (ഞായർ) രാവിലെ എത്തും. മറ്റു മരുന്നുകളും മാസ്ക്, പി.പി.ഇ കിറ്റ്, പരിശോധനാ കിറ്റുകൾ തുടങ്ങിയവ എത്തിക്കുന്നതിനായി കെ.എം. എസ്.സി.എല്ലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 30 ഐസൊലേഷന്‍ റൂമുകള്‍ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. ആറ് ബെഡുള്ള ഐ.സി.യുവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. രോഗിയുമായി സമ്പര്‍ക്കമുണ്ടായ എല്ലാവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മൂന്ന് കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണ നടപടികൾ കർശനമാക്കും. ജൂലൈ 10 ന് പനി ബാധിച്ച 14 കാരൻ 12 ന് സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. 13 പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും കാണിച്ചു. 15 ന് ഇതേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ഇവിടെ നിന്നും ശേഖരിച്ച സാമ്പിളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കു മാറ്റുന്നതായും മന്ത്രി അറിയിച്ചു. *മാസ്ക് ധരിക്കണം* നിപ രോഗ ബാധയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ മാസ്ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. രോഗം സ്ഥിരീകരിച്ച പാണ്ടിക്കാടിന്റെ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത വേണമെന്ന് മന്ത്രി പറഞ്ഞു. *കണ്‍ട്രോള്‍ സെല്‍ തുറന്നു* നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് മലപ്പുറത്ത് ആരോഗ്യ വകുപ്പ് കൺട്രോൾ സെൽ തുറന്നു. മലപ്പുറം മലപ്പുറം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ സെല്ലാണ് തുറന്നത്. 0483-2732010 ആണ് കൺട്രോൾ റൂം നമ്പർ. ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ് ജില്ലയില്‍ ക്യാമ്പ് ചെയ്ത് സ്ഥിതി ഗതികള്‍ വിലയിരുത്തുന്നുണ്ട്. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളിലും ഓണ്‍ലൈനിലുമായി ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. യോഗത്തില്‍ മന്ത്രി. വി. അബ്ദുറഹിമാന്‍, എം.എല്‍.എമാരായ പി. ഉബൈദുല്ല, എ.പി അനില്‍കുമാര്‍, അ‍ഡ്വ. യു.എ ലത്തീഫ്, അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ എന്‍ ഖോബ്രഗഡെ, ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, മറ്റു ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. [20/07, 8:10 pm] NAJ: പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ നിയന്ത്രണങ്ങൾ.

*കീമോ തെറാപ്പിയുടെ സൈഡ് എഫക്റ്റകളെ പറ്റി ഓർത്തു വിഷമിക്കുന്നവർ ഇതൊന്നു കാണുക*🚨🚨 ലോക പ്രശസ്ത കാൻസർ സർജൻ ഡോക്ടർ തോമസ് വർഗീസ്‌ ഈ വർഷം ഇന്ത്യൻ കാൻസർ കോൺഗ്രസിൽ നടത്തിയ പ്രഭാഷണത്തിന്റെ ഉള്ളടക്കം കേട്ടു നോക്കു.. ഈ വിവരം മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനു ഈ വീഡിയോ ഒന്ന് ഷെയർ ചെയ്യാൻ മറക്കല്ലേ🙏🏻🚨

[
[

*_അപാര കഴിവുള്ള പ്രതിഭകൾ..._* *ഇതിൽ ഗിത്താർ ആര്..? തബല ആര്..? വയലിൻ ആര്..? മൃദംഗം ആര്..? ഗംഭീരം...!!!👌👌👌🙏🙏🙏*

[

2024, ജൂലൈ 19, വെള്ളിയാഴ്‌ച

വിൻഡോസിന് എന്തു പറ്റി വിൻഡോസ് കമ്പ്യൂട്ടറുകളിൽ സുരക്ഷയുമായി ബന്ധപ്പെട്ട വി രങ്ങൾ ശേഖരിക്കുന്നതിനായി ഉപയോഗിക്കുന്ന ഫാൽക്കണ സെൻസർ അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്തതോടെയാണ് പ്രശ്‌ന ആരംഭിച്ചതെന്നാണ് കണ്ടെത്തൽ. ഈ സൈബർ സുരക്ഷാ നേ വനം ഉപയോഗിക്കുന്നവരെയാണ് ഈ പ്രശ്‌നം ബാധിക്കുക *സൈബർ സുരക്ഷാ സ്ഥാപനമായ ക്ലൗഡ് സ്ട്രൈക്കിന്റേതാണ ഫാൽക്കൺ സെൻസർ. വാണിജ്യ സ്ഥാപനങ്ങളിലെ കമ്പ്യൂട്ടറ കളിൽ സുരക്ഷാ വിവരങ്ങൾ ശേഖരിക്കുന്നതിന് വേണ്ടിയുള ക്രൗഡ് സ്ട്രൈക്കിൻ്റെ ഫാൽക്കൺ സെൻസർ ഇൻസ്റ്റാൾ ചെയ ത കംമ്പ്യൂട്ടറുകളാണ് തകരാറിലായത്. തകരാറിലായ കമ്പ്യൂട്ടം കളിൽ ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് (ബി.എസ്‌ഒ.ഡി.) എറർ മുന്ന യിപ്പാണ് കാണുന്നത്. കമ്പ്യൂട്ടറുകൾ അപ്രതീക്ഷിതമായി ഷ ഡൗൺ ആവുകയും റീസ്റ്റാർട്ട് ആവുകയും ശേഷം ബ്ലൂ സ്ക്രീം മുന്നറിയിപ്പ് കാണിക്കുകയുമാണ് ചെയ്യുന്നത്. ഫാൽക്കൺ സൌ സറിന്റേതാണ് പ്രശ്ന‌മെന്ന് ക്രൗഡ് സ്ട്രൈക്ക് കണ്ടെത്തിയിട്ടുണ പ്രശ്ന‌ം പരിഹരിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. '
[
[
[

2024, ജൂലൈ 18, വ്യാഴാഴ്‌ച

K

കാൽ തെറ്റിയത് 300 അടി താഴ്‌ചയിലേക്ക്; വനിതാ വ്ലോഗർക്ക് ദാരുണാന്ത്യം മുക്കബൈ വെള്ളച്ചാട്ടത്തിനു സമീപം വിഡിയോ ചിത്രീകരിക്കു ന്നതിനിടെ 300 അടി താഴ്ചയി ലേക്കു വീണ ട്രാവൽ ബ്ലോഗർ മരിച്ചു. ചാർട്ടേഡ് അക്കൗണ്ട ന്റായ ആൻവി കാംദാറാണ് (27) റായ്ഗഢ് ജില്ലയിലെ കുംഭ വെള്ളച്ചാട്ടത്തിൽ വീണത്. മഴ ക്കാല വിനോദസഞ്ചാര കേന്ദ്ര ങ്ങളെക്കുറിച്ച് വിഡിയോ തയാറാ ക്കുകയായിരുന്നു. കാൽവഴുതി പാറയിടുക്കിലേ ക്കു വീണ യുവതിയെ ആറു മണിക്കൂറിനു ശേഷമാണു പുറ ത്തെടുക്കാനായത്. പൊലീസി നും തീരരക്ഷാ സേനയ്ക്കും ഒപ്പം പ്രദേശവാസികളും രക്ഷാപ്രവർ : ത്തനത്തിനു ണ്ടായിരുന്നു. യാത്രകളെ ക്കുറിച്ച് ഇൻ സ്‌റ്റഗ്രാമിൽ പോസ് ചെയ്ത വി ഡിയോകൾ പ്രതികരണം ലഭിച്ചതോടെയാണ് ട്രാവൽ വി ഡിയോ മേഖലയിൽ സജീവമായ ത്. ബോളിവുഡ് നടൻ അർജുൻ കപൂർ ഉൾപ്പെടെ രണ്ടര ലക്ഷ ആൻവി കാംഷാർ ക്ക് മികച്ച ത്തിലേറെ പേർ ഫോളോവേ ഴ്സാണ്. 'ട്രാവൽ ഡിറ്റക്ടീവ്' എന്നാ ണ് ഇൻസ്റ്റഗ്രാമിൽ സ്വയം വി ശേഷിപ്പിച്ചിരുന്നത്.

തൃശൂരിലെ ജവാൻ ​ഹോട്ടലിലേക്ക് ഉപ്പുമാവ്, പഴംപൊരി, ഉഴുന്നുവടയും കഴിക്കാനെത്തുന്ന ആമകളുടെ കാഴ്ചകളിലേക്ക് #thrissur

[

ക്ഷേത്രങളിലെ ധ്വജം ഉണ്ടാക്കാൻ വേണ്ടി തേക്ക് നിലം തൊടാതെ മുറിച്ചെടുക്കുന്ന കാഴ്ച

[

2024, ജൂലൈ 17, ബുധനാഴ്‌ച

*"മുതിർന്ന പൗരന്മാരെ കൊല്ലുക"* ശ്രീമതി ജയാ ബച്ചൻ എം.പി. വളരെ പ്രധാനപ്പെട്ട ഒരു വിഷയം പാർലമെന്റിൽ ഉന്നയിച്ചിരിക്കുന്നു...അതിനായി അവരെ അഭിവാദ്യം ചെയ്യുന്നു. അവരുടെ പ്രസംഗത്തിന്റെ ചുരുക്കം താഴെ.... “മുതിർന്ന പൗരന്മാരെ കൊല്ലുക" എല്ലാവരെയും സർക്കാർ തന്നെ കൊല്ലണം. ഈ രാഷ്ട്ര നിർമ്മാതാക്കളെ ശ്രദ്ധിക്കാൻ സർക്കാർ തയ്യാറാകാത്തതിനാൽ 65 വയസ്സിനു ശേഷമുള്ള പൗരന്മാരെ കൊന്നു കളയുന്നതാണ് നല്ലത്. "ഇന്ത്യയിൽ സീനിയർ പൗരനാകുന്നത് കുറ്റമാണോ? ഇന്ത്യയിലെ മുതിർന്ന പൗരന്മാർക്ക് 70 വയസ്സിന് ശേഷം മെഡിക്കൽ ഇൻഷുറൻസിന് അർഹതയില്ല, ഇഎംഐയിൽ ലോൺ ലഭിക്കുന്നില്ല. ഡ്രൈവിംഗ് ലൈസൻസ് നൽകില്ല. അവർക്ക് ജോലിയൊന്നും കിട്ടുന്നില്ല, അതിനാൽ അതിജീവനത്തിനായി മറ്റുള്ളവരെ ആശ്രയിക്കുന്നു. ഈ പ്രായം വരെയുള്ള എല്ലാ നികുതികളും ഇൻഷുറൻസ് പ്രീമിയങ്ങളും അടച്ചിരുന്നവരാണവർ, അതായത് 60-65 വയസ്സ് വരെ. ഇപ്പോൾ സീനിയർ പൗരന്മാരായി മാറിയാലും തുടർന്നും എല്ലാ നികുതികളും അടയ്ക്കണം. ഇന്ത്യയിൽ സീനിയർ പൗരന്മാർക്കായി ഒരു ക്ഷേമ പദ്ധതിയും ഇല്ല. റെയിൽവേ/വിമാന യാത്രകളിൽ മുൻപുണ്ടായിരുന്ന 50% കിഴിവും നിർത്തലാക്കി. ചിത്രത്തിന്റെ മറുവശം നോക്കിയാൽ രാഷ്ട്രീയത്തിലെ മുതിർന്ന പൗരന്മാർക്ക് എം‌എൽ‌എ, എം‌പി അല്ലെങ്കിൽ മന്ത്രി എന്നിവർക്ക് സാധ്യമായ എല്ലാ ആനുകൂല്യങ്ങളും നൽകുകയും അവർക്കു പെൻഷനുകൾ ലഭിക്കുകയും ചെയ്യുന്നു എന്നതാണ്. മറ്റെല്ലാവർക്ക് അതേ സൗകര്യങ്ങൾ നിഷേധിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. സ്വന്തം മക്കൾ അവരെ ശ്രദ്ധിക്കുന്നില്ലെങ്കിൽ, അവർ എവിടെ പോകും. രാജ്യത്തെ മുതിർന്നവർ തെരഞ്ഞെടുപ്പിൽ സർക്കാരിനെതിരെ രംഗത്തെത്തിയാൽ അത് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കും. അതിന്റെ പ്രത്യാഘാതങ്ങൾ സർക്കാർ നേരിടേണ്ടിവരും. സർക്കാരിനെ മാറ്റാൻ അവർക്ക് കഴിവുണ്ട് അധികാരമുണ്ട് എന്ന് ഓർക്കുക. അവരെ അവഗണിക്കരുത്. സർക്കാരിനെ മാറ്റാനുള്ള ജീവിതാനുഭവം അവർക്കുണ്ട്. അവരെ ദുർബലരായി കണക്കാക്കരുത്! മുതിർന്നവരുടെ ആനുകൂല്യങ്ങൾക്കായി നിരവധി പദ്ധതികൾ ആവശ്യമാണ്. മറ്റു ക്ഷേമ പദ്ധതികൾക്കായി സർക്കാർ ധാരാളം പണം ചെലവഴിക്കുന്നുണ്ടല്ലോ, പക്ഷേ ഒരിക്കലും മുതിർന്ന പൗരന്മാരെക്കുറിച്ച് ഓർമ്മിക്കുന്നില്ല. പരിഗണിക്കുന്നില്ല.. ബാങ്കുകളുടെ പലിശനിരക്കിലെ കുറവ് കാരണം മുതിർന്ന പൗരന്മാരുടെ വരുമാനം കുറയുന്നു. അവരിൽ വളരെ കുറഞ്ഞ ചിലർക്ക് സ്വയം പോഷണത്തിനു തുച്ഛമായ പെൻഷൻ ലഭിക്കുന്നുണ്ടെങ്കിൽ അത് ആദായനികുതിക്ക് വിധേയമാണ്. അതിനാൽ ചില ആനുകൂല്യങ്ങൾക്കായി സീനിയർ പൗരന്മാരെ പരിഗണിക്കണം: (1). 60 വയസ്സിനു മുകളിലുള്ള എല്ലാ പൗരന്മാർക്കും പെൻഷൻ നൽകണം (2). എല്ലാവർക്കും സ്റ്റാറ്റസ് അനുസരിച്ച് പെൻഷൻ നൽകണം (3). റെയിൽവേ, ബസ്, വിമാന യാത്രകളിൽ ഇളവ് കൊടുക്കണം (4). അവസാന ശ്വാസം വരെ എല്ലാവർക്കും ഇൻഷുറൻസ് പരിരക്ഷ നിർബന്ധമായും വേണം, സർക്കാർ അതിന് വേണ്ട പ്രീമിയം അടയ്ക്കണം. (5) മുതിർന്ന പൗരന്മാരുടെ കോടതി കേസുകൾ നേരത്തെയുള്ള തീരുമാനത്തിന് പരിഗണിക്കണം (6) എല്ലാ നഗരങ്ങളിലും എല്ലാ സൗകര്യങ്ങളോടും കൂടിയ സീനിയർ പൗരന്മാരുടെ പാർപ്പിട സമുച്ചയം സർക്കാർ പണിയണം. (7) 10-15 വർഷം പഴക്കമുള്ള യൂസ്ഡ് കാറുകൾ ഒഴിവാക്കാനുള്ള നിയമം സർക്കാർ ഭേദഗതി ചെയ്യണം. വാണിജ്യ വാഹനങ്ങൾക്ക് മാത്രമേ ഈ നിയമം ബാധകമാകൂ എന്നുവേണം. ഞങ്ങളുടെ കാറുകൾ ലോണിൽ വാങ്ങിയതാണ്, 10 വർഷത്തിനുള്ളിൽ 30 മുതൽ 40000 കി.മീ. വരെ മാത്രമേ ഓടുന്നുള്ളു, ഞങ്ങളുടെ കാറുകൾ പുതിയത് പോലെ മികച്ചതാണ്. ഈ കാറുകൾ ഉപയോഗ ശൂന്യമാക്കിയാൽ അവക്ക് പകരം സർക്കാർ പുതിയ കാറുകൾ നൽകണം. എല്ലാ സീനിയർ പൗരന്മാരോടും യുവാക്കളോടും ഈ കാര്യം എല്ലാ സോഷ്യൽ മീഡിയകളിലും പങ്കിടാൻ ഞാൻ അഭ്യർത്ഥിക്കുന്നു. *"സബ് കാ സാത്ത്, സബ് കാ വികാസ്"* എന്ന് എപ്പോഴും ആത്മാർത്ഥമായി സംസാരിക്കുന്ന ഈ സർക്കാർ, രാഷ്ട്രനിർമ്മാണത്തിൽ ഇത്രയും കാലം പല പല സംഭാവനകൾ നൽകിയിട്ടുള്ള എന്നാൽ ഇപ്പോൾ മറ്റുള്ളവരെ ആശ്രയിക്കുന്നവരു മായ ഈ മുതിർന്ന പൗരന്മാരുടെ ഉന്നമനത്തിനായി എന്തെങ്കിലും ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം." നിങ്ങളുടെ സുഹൃത്തുക്കളുമായും സീനിയർ പൗരന്മാരുമായും അഭ്യുദയകാംക്ഷികളുമായും ദയവായി പങ്കിടുക.