A to Z world wide news
atozkerala.blogspot.com
2024, നവംബർ 6, ബുധനാഴ്ച
2024, നവംബർ 5, ചൊവ്വാഴ്ച
2024, നവംബർ 3, ഞായറാഴ്‌ച
2024, നവംബർ 1, വെള്ളിയാഴ്‌ച
2024, ഒക്‌ടോബർ 28, തിങ്കളാഴ്ച
2024, ഒക്‌ടോബർ 22, ചൊവ്വാഴ്ച
2024, ഒക്‌ടോബർ 20, ഞായറാഴ്‌ച
2024, ഒക്‌ടോബർ 15, ചൊവ്വാഴ്ച
2024, ഒക്‌ടോബർ 12, ശനിയാഴ്‌ച
2024, ഒക്‌ടോബർ 11, വെള്ളിയാഴ്‌ച
2024, ഒക്‌ടോബർ 10, വ്യാഴാഴ്‌ച
ഒരിക്കൽ രത്തൻ ടാറ്റയോട് ഒരു അവതാരകൻ ചോദിച്ചു?
ഒരിക്കൽ ഒരു അഭിമുഖത്തിൽ *രത്തൻ ടാറ്റയോട്* അവതാരകൻ ചോദിച്ചു: "ജീവിതത്തിൽ താങ്കൾക്ക് ഏറ്റവും കൂടുതൽ സന്തോഷം തോന്നിയ നിമിഷമേതാണ്?"
അദ്ദേഹം പ്രതികരിച്ചത് : ജീവിതത്തിൽ സന്തോഷത്തിൻ്റെ നാലു വ്യത്യസ്ത ഘട്ടങ്ങളിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട്.
ധാരാളം പണവും സ്വത്തും സമ്പാദിച്ചുകൂട്ടിയതാണ് ഒന്നാമത്തെ ഘട്ടം. പക്ഷെ അവിടെ എനിക്ക് ഞാൻ ആഗ്രഹിച്ച സന്തോഷം കിട്ടിയില്ല.
പിന്നെ രണ്ടാമത്തെ ഘട്ടം വന്നു.
വളരെ വിലപിടിപ്പുള്ള വസ്തുക്കൾ ഞാൻ ശേഖരിക്കാൻ തുടങ്ങി.അതിൽ നിന്നും ലഭിച്ച സന്തോഷവും താൽക്കാലികം മാത്രമാണെന്ന് വളരെ പെട്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു.
തുടർന്ന് മൂന്നാമത്തെ ഘട്ടമായി. അവിടെ ഞാൻ പുതിയ കുറെ പ്രൊജക്ടുകൾ ആരംഭിച്ചു. ഇന്ത്യയിലെയും ആഫ്രിക്കയിലെയും 95% എണ്ണയും വിതരണം ചെയ്യുന്നത് എൻ്റെ സ്ഥാപനത്തിൻ്റെ ചുമതലയായി. മാത്രമല്ല, ഇന്ത്യയിലെയും ഏഷ്യയിലെ തന്നെയും ഏറ്റവും വലിയ സ്റ്റീൽ ഫാക്ടറിയുടെ ഉടമയായി ഞാൻ മാറി. എന്നിട്ടും എനിക്ക് ഞാൻ സ്വപ്നം കാണുന്ന സന്തോഷം കണ്ടെത്താൻ കഴിഞ്ഞില്ല.
അവസാനം നാലാമത്തെ ഘട്ടം വന്നു. അതിങ്ങനെയാണ്:
ഒരിക്കൽ 200 ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വീൽചെയറുകൾ വാങ്ങി നൽകണമെന്ന് എൻ്റെ ഒരു സുഹൃത്ത് എന്നോട് ആവശ്യപ്പെട്ടു .
ഉടൻ തന്നെ അത് വാങ്ങി കൊടുക്കാനുള്ള ഏർപ്പാട് ചെയ്തു .
അത് വിതരണം ചെയ്യുന്ന പരിപാടിയിലേക്ക് ഞാൻ തന്നെ എത്തണമെന്ന് അദ്ദേഹം നിർബന്ധം പിടിച്ചു. അതിനും ഞാൻ സന്നദ്ധനായി. അങ്ങനെ ആ 200 കുട്ടികൾക്കും ഞാൻ തന്നെ നേരിട്ട് എൻ്റെ കൈകൾ കൊണ്ട് വീൽചെയറുകൾ വിതരണം ചെയ്തു. അത് സ്വീകരിക്കുമ്പോൾ അവരുടെ മുഖത്ത് സന്തോഷത്തിൻ്റെ ഏതോ വന്യമായ വെളിച്ചം പ്രകാശിക്കുന്നത് ഞാൻ കണ്ടു. ഏതോ ഒരു കാഴ്ച ബംഗ്ലാവിലേക്ക് (Picnic Spot) എത്തിയതു പോലെയായിരുന്നു അപ്പോൾ അവരുടെ എല്ലാവരുടെയും അവസ്ഥ. എൻ്റെ ഉള്ളിലെ യഥാർഥ സന്തോഷമെന്താണെന്ന് അന്നത്തെ ആ ദിവസമാണ് ഞാൻ മനസ്സിലാക്കിയത് !
അവിടെ നിന്ന് തിരിച്ചുപോരാൻ നേരം ഒരു കുട്ടി എൻ്റെ കാലുകൾ മുറുക്കിപ്പിടിച്ചു. എത്ര കുതറാൻ നോക്കിയിട്ടും എനിക്കതിന് കഴിഞ്ഞില്ല. അവസാനം ഞാൻ അവനോട് ചോദിച്ചു: ''നിനക്ക് വേറെ എന്തെങ്കിലും ആവശ്യമുണ്ടോ?" എൻ്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ട് ആ കുട്ടി പറഞ്ഞു:
"എനിക്ക് താങ്കളുടെ മുഖം നന്നായി ഓർത്തു വക്കണം. നാളെ സ്വർഗത്തിൽ വച്ച് നാം പരസ്പരം കണ്ടുമുട്ടുമ്പോഴും എനിക്ക് താങ്കളോട് നന്ദി പറയണം."
സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
അധികാരത്തിലോ പണത്തിലോ പ്രശസ്തിയിലോ അല്ല മറ്റുള്ളവരെക്കൂടി നമ്മളോട് ചേർത്തു പിടിക്കുന്നതിലാണ് യഥാർത്ഥ സന്തോഷമെന്ന് ആ കുഞ്ഞിൽ നിന്നും ഞാൻ തിരിച്ചറിഞ്ഞു.അന്ന് യഥാർത്ഥ സന്തോഷം എന്തെന്ന് ഞാൻ അനുഭവിച്ചു "
Huge loss .Great Human...no one can be compared to him.
RIP Sir..🙏🙏🙏
#ആദരാഞ്ജലികൾ
💐💐💐💐🌹🌹🌹
2024, ഒക്‌ടോബർ 9, ബുധനാഴ്ച
2024, ഒക്‌ടോബർ 8, ചൊവ്വാഴ്ച
2024, ഒക്‌ടോബർ 6, ഞായറാഴ്‌ച
2024, ഒക്‌ടോബർ 5, ശനിയാഴ്‌ച
2024, ഒക്‌ടോബർ 4, വെള്ളിയാഴ്‌ച
2024, ഒക്‌ടോബർ 3, വ്യാഴാഴ്‌ച
കേരളം കണ്ട ഏറ്റവും വലിയ എ.ടി.എം. കവർച്ച
[
കേരളം കണ്ട ഏറ്റവും വലിയ ആസൂത്രിത എടിഎം കൊള്ളയാണ് കഴിഞ്ഞ ദിവസം തൃശ്ശൂരിൽ നടന്നത്. 20 കിലോമീറ്റർ പരിധിയിലെ മൂന്ന് എടിഎം കൗണ്ടറുകളിൽ നിന്നായി 68 ലക്ഷം രൂപയാണ് കൊള്ളയടിക്കപ്പെട്ടത്.
എടിഎം കൌണ്ടറിൽ അലാം ഉണ്ടായിരുന്നതിനാൽ മിനിറ്റുകൾക്കകം പോലീസ് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കവർച്ച നടത്തിയത് അന്യ സംസ്ഥാനക്കാരായ പ്രഫഷണൽ മോഷ്ടാക്കളാണെന്ന് തുടക്കത്തിൽ തന്നെ മനസിലാക്കിയിരുന്നു.
തൃശൂർ സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോയുടെ മുൻ അനുഭവത്തിൽനിന്നാണ് എടിഎം കവർച്ചയ്ക്കു പിന്നിൽ മേവാത്തി ഗ്യാങ് ആകാമെന്ന സൂചന ലഭിച്ചത്. മൂന്നു വർഷം മുൻപു കണ്ണൂരിൽ മേവാത്തി ഗ്യാങ്ങിലെ ഒരു സംഘം എടിഎം കവർച്ച നടത്തിയപ്പോൾ ഇളങ്കോ അവിടെ ജില്ലാ പോലീസ് മേധാവി ആയിരുന്നു. അന്ന് കേരള പോലീസ് ഹരിയാനയിലെത്തിയാണു മോഷ്ടാക്കളെ പിടികൂടിയത്. കവർച്ചയ്ക്ക് ഉപയോഗിച്ച കാർ കണ്ടെയ്നർ ലോറിയിൽ കയറ്റിയാണ് അന്നും കൊള്ളസംഘം കേരളം വിട്ടത്.
സമാനമായി ഈ കേസിലും സിസിടിവി ദൃശ്യങ്ങളും ടോൾ പ്ലാസകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കാർ | പെട്ടെന്ന് അപ്രത്യക്ഷമാകുകയായിരുന്നു എന്ന് കണ്ടെത്തി. അങ്ങനെ തൃശൂരിലെ കൊള്ളയുടെ പിന്നിൽ മേവാത്തി ഗാങ് ആകാമെന്ന വിവരം കമ്മിഷണർ അയൽ സംസ്ഥാനങ്ങളിലെ പോലീസിന് കൈമാറുകയായിരുന്നു. അങ്ങനെ കേരളത്തിൻ്റെ അതിർത്തി ജില്ലകളിൽ പരിശോധന ഊർജിതമാക്കി.
കണ്ടെയ്നർ ലോറിയിലാണ് പ്രതികൾ എന്ന വിവരം രാവിലെ 8:45ന് തമിഴ്നാട് പൊലീസിന് കൈമാറി. നാമക്കലിലെ കുമാരപാളയം ജംഗ്ഷൻ ബൈപാസിൽ വച്ച് പൊലീസ് സംഘം കണ്ടെയ്നറിന് കൈ കാണിച്ചെങ്കിലും നിർത്താതെ പോയി. ദുരൂഹത സംശയിച്ച പൊലീസ് പിന്നാലെ പാഞ്ഞു. തൊട്ടടുത്തുള്ള ടോൾ ഗേറ്റിന് അടുത്ത് വച്ച് ലോറി വെട്ടിത്തിരിച്ച് അടുത്ത വഴിയിലേക്ക് പോകാൻ ശ്രമിച്ചു. അതിനിടെ നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച് മുന്നോട്ടുപോയ ലോറി സഹസികമായാണ് തമിഴ്നാട് പോലീസ് തടഞ്ഞുനിർത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കവർച്ചയ്ക്കായി പ്രതികൾ കേരളത്തിൽ എത്തിയത്. ഹരിയാനയിൽ നിന്ന് ബുധനാഴ്ച ചെന്നൈയിൽ എത്തിയ ശേഷം പ്രതികൾ കേരളത്തിലേക്ക് കടക്കുകയായിരുന്നു. മൂന്ന് സംഘങ്ങളായാണ് പ്രതികൾ ചെന്നൈയിൽ എത്തിയത്. ഇതിൽ രണ്ടു പേർ വിമാനത്തിലും മൂന്ന് പേർ കാറിലും രണ്ടുപേർ ലോറിയിലും സഞ്ചരിച്ചു. കോയമ്പത്തൂരിൽ എത്തിയശേഷം പ്രതികൾ ഒരുമിച്ചാണ് കേരളത്തിലേക്ക് യാത്ര ചെയ്തത്.
കവർച്ചയുടെ മുഖ്യ ആസൂത്രകൻ ഹരിയാന നൂഹ് സ്വദേശി മുഹമ്മദ് ഇഖ്രാം ആണ്. എടിഎമ്മുകൾ തിരഞ്ഞെടുത്തത് മുഹമ്മദ് ഇഖ്രാമാണ്. മഹാരാഷ്ട്രയിലെ എടിഎം കവർച്ച കേസിൽ ശിക്ഷ കഴിഞ്ഞ് രണ്ടുമാസം മുൻപാണ് ഇയാൾ പുറത്തിറങ്ങിയത്. എടിഎം മോഷണവുമായി ബന്ധപ്പെട്ട് ഹരിയാനയിലും രാജസ്ഥാനിലും മഹാരാഷ്ട്രയിലും നിരവധി കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഹരിയാനയിലെ പൽവാൽ ജില്ലക്കാരായ ഇർഫാൻ, സഫീർഖാൻ, സഖ്‌വീൻ, മുബാറക് എന്നിവരും നൂഹ് ജില്ലയിൽ നിന്നുള്ള മുഹമ്മദ് അക്രം, അസീർ അലി, സുമാനുദ്ദീൻ എന്നിവരാണ് സംഘാംഗങ്ങൾ. ഇതിൽ സുമാനുദ്ദീൻ ആണ് തമിഴ്നാട് പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. അസീർ അലി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്.
Follow KERALA POLICE Whatsapp Channel: https://whatsapp.com/channel/0029VaGkRxoD8SE0GjvKQn
#keralapolice:
2024, ഒക്‌ടോബർ 2, ബുധനാഴ്ച
2024, ഒക്‌ടോബർ 1, ചൊവ്വാഴ്ച
2024, സെപ്റ്റംബർ 30, തിങ്കളാഴ്ച
2024, സെപ്റ്റംബർ 29, ഞായറാഴ്‌ച
[
*ദയവ് ചെയ്ത് ഇത് വായിക്കൂ.*
--------------------------
From
Dr.Anil Kumar.
MBBS; MD; DM
Cardiologist
Govt. Medical College Manjeri
1. ഇപ്പോൾ ഏകദേശം വൈകുന്നേരം 7.25 ആയെന്നും പതിവില്ലാത്ത വിധം ജോലിത്തിരക്കുണ്ടായിരുന്ന ഒരു ദിവസം ഒറ്റയ്ക്ക് വീട്ടിലേയ്ക്ക് മടങ്ങുകയാണെന്നും സങ്കൽപ്പിക്കുക !
2. നിങ്ങൾ യഥാർത്ഥത്തിൽ വളരെയധികം ക്ഷീണിതനും നിരാശനുമായി ആകെ താറുമാറായിരിക്കുകയാണ്.
3. പെട്ടെന്ന് ഒരു കലശലായ വേദന നെഞ്ചിൽ നിന്ന് കൈകളിൽ പടർന്നു താടി വരെ എത്തുന്നതായി അനുഭവപ്പെടുകയും ചെയ്യുന്നു. തൊട്ടടുത്തുള്ള ആശുപത്രിയിലേയ്ക്ക് ഏകദേശം ഇനിയും 5 കി. മി. ദൂരമുണ്ട്.
4. നിർഭാഗ്യവശാൽ അവിടെ വരെ എത്താൻ കഴിയുമോയെന്ന് നിങ്ങൾക്കുറപ്പില്ല.
5. CPR - Cardio Pulmonary Resuscitation (ഹൃദയ ശ്വാസകോശ പുനരുജ്ജീവനം)-ൽ നിങ്ങൾ പരിശീലനം ലഭിച്ചയാളാണ് പക്ഷേ, നിങ്ങളെ അത് അഭ്യസിപ്പിച്ചയാൾ അത് നിങ്ങളിൽ സ്വയം എങ്ങനെ പ്രാവർത്തികമാക്കാം എന്നുള്ളത് പഠിപ്പിച്ചു തന്നിരുന്നില്ല.
6. ഒറ്റയ്ക്കുള്ളപ്പോൾ എങ്ങനെ ഹൃദയാഘാതം അതിജീവിക്കാം?
കാരണം ഹൃദയാഘാതമുണ്ടാകുമ്പോൾ പലരും പരസഹായം ലഭിക്കാൻ സാധ്യതയില്ലാത്ത വിധം ഒറ്റയ്ക്കായിരിക്കും. അസാധാരണമായി മിടിക്കുന്ന ഹൃദയവും ക്ഷയിച്ചു കൊണ്ടിരിക്കുന്ന ബോധത്തിനുമിടയിൽ പുനരുജ്ജീവനത്തിന് ഏകദേശം *പത്ത് സെക്കണ്ട്* കിട്ടാനേ സാധ്യതയുള്ളൂ.
7. എന്നാൽ ഇവർക്ക് സ്വയം ചെയ്യാൻ കഴിയുന്ന ഒരു കാര്യം തുടർച്ചയായി *ശക്തമായി ചുമയ്ക്കുക എന്നുളളത്. ഓരോ ചുമയ്ക്ക് മുൻപും ദീർഘശ്വാസം* എടുക്കുകയും, നെഞ്ചിൽ നിന്ന് കഫം ഉണ്ടാവുന്ന തരത്തിൽ ദീർഘവും ശക്തവും ആയിരിക്കുകയും വേണം.
ശ്വസനവും ചുമയും രണ്ട് സെക്കണ്ട് ഇടവിട്ട് മുടങ്ങാതെ പരസഹായം ലഭിക്കുന്നത് വരെയോ ഹൃദയം സാധാരണ നിലയിൽ മിടിക്കുന്നു എന്ന് തോന്നുന്നത് വരെയോ മുടക്കമില്ലാതെ തുടരേണ്ടതാണ്.
8. ദീർഘശ്വസനം ശ്വാസകോശത്തിലേയ്ക്ക് ഓക്സിജൻ പ്രവാഹിപ്പിക്കുകയും, ചുമ മൂലം ഹൃദയം അമരുകയും അത് വഴി രക്ത ചംക്രമണം നിലനിർത്തുകയും ചെയ്യുന്നു. ഹൃദയത്തിലെ ഈ സമ്മർദം അതിനെ പൂർവസ്ഥിതി കൈവരിക്കാൻ സഹായിക്കും. ഇപ്രകാരം ഹൃദയാഘാത രോഗികൾ ബോധം നഷ്ടമാകാതെ ആശുപത്രിയിൽ എത്തിച്ചേരാൻ കഴിയും.
9. നിങ്ങളാൽ കഴിയുന്നവരോടൊക്കെ ഇതേ കുറിച്ച് പറയുക. അത് പലരുടെയും ജീവൻ രക്ഷിക്കാൻ ഇടയാക്കും.
10. ഒരു ഹൃദ്രോഗ വിദഗ്ധൻ പറയുന്നതെന്തെന്നാൽ ഈ മെസ്സേജ് കിട്ടുന്ന എല്ലാവരും അത് പത്ത് പേർക്ക് ഫോർവേഡ് ചെയ്യുകയാണെങ്കിൽ, ഉറപ്പാണ് നമുക്ക് ഒരു ജീവനെങ്കിലും രക്ഷിക്കാൻ കഴിയുമെന്നുളളത്.
11. *ഫലിതങ്ങൾ അയക്കുന്നതിനെക്കാൾ ദയവു ചെയ്ത് ഇത് അയച്ച് ഒരു വിലപ്പെട്ട ജീവൻ രക്ഷിക്കുക.*
12. ഈ മെസേജ് കറങ്ങിത്തിരിഞ്ഞ് ഒന്നിലേറെ പ്രാവശ്യം നിങ്ങളിലേയ്ക്ക് തന്നെ എത്തുന്നെങ്കിൽ ദയവു ചെയ്ത് ദേഷ്യം തോന്നരുത്. നിങ്ങളുടെ നന്മയുദ്ദേശിക്കുന്ന, നിങ്ങൾക്ക് ഹൃദയാഘാതത്തിൽ നിന്ന് എങ്ങനെ രക്ഷനേടാം എന്ന് വീണ്ടും വീണ്ടും ഓർമിപ്പിക്കുന്ന സുഹൃത്തുക്കൾ ഉള്ളതിൽ സന്തോഷിക്കുകയും അഭിമാനിക്കുകയുമാണ് വേണ്ടിയത്. 🙏
2024, സെപ്റ്റംബർ 28, ശനിയാഴ്‌ച
2024, സെപ്റ്റംബർ 27, വെള്ളിയാഴ്‌ച
2024, സെപ്റ്റംബർ 25, ബുധനാഴ്‌ച
2024, സെപ്റ്റംബർ 24, ചൊവ്വാഴ്ച
2024, സെപ്റ്റംബർ 23, തിങ്കളാഴ്‌ച
3 A to Z world wide news: കെ വൈ സി തട്ടിപ്പ്
3 A to Z world wide news: കെ വൈ സി തട്ടിപ്പ്: കെ.വൈ.സി അപ്‌ഡേഷൻ എന്ന വ്യാജേന തട്ടിപ്പുകാർ നിങ്ങളെ വലയിൽ വീഴ്ത്താൻ ശ്രമിക്കും. കെ.വൈ.സി അപ്ഡേഷന്റെ പേരിൽ ബാങ്കിൽനിന്നു വരുന്ന സന്ദേശത്തോടൊ...
3 A to Z world wide news: കെ വൈ സി തട്ടിപ്പ്
3 A to Z world wide news: കെ വൈ സി തട്ടിപ്പ്: കെ.വൈ.സി അപ്‌ഡേഷൻ എന്ന വ്യാജേന തട്ടിപ്പുകാർ നിങ്ങളെ വലയിൽ വീഴ്ത്താൻ ശ്രമിക്കും. കെ.വൈ.സി അപ്ഡേഷന്റെ പേരിൽ ബാങ്കിൽനിന്നു വരുന്ന സന്ദേശത്തോടൊ...
2024, സെപ്റ്റംബർ 21, ശനിയാഴ്‌ച
2024, സെപ്റ്റംബർ 20, വെള്ളിയാഴ്‌ച
ഇ.സിം തട്ടിപ്പ്
ഇ-സിം സംവിധാനത്തിലേയ്ക്ക് മാറാൻ ഉദ്ദേശിക്കുന്ന മൊബൈൽ ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കണം.
മൊബൈൽ ഫോൺ സർവീസ് ദാതാക്കളുടെ കസ്റ്റമർ കെയർ സെൻ്ററിൽ നിന്നെന്ന വ്യാജേന നിങ്ങളെ ബന്ധപ്പെടുന്ന തട്ടിപ്പുകാർ നിലവിലുള്ള സിം കാർഡ്, ഇ-സിം സംവിധാനത്തിലേക്ക് മാറ്റാൻ നിർദ്ദേശിക്കുന്നു. മൊബൈൽ സേവന ദാതാക്കളുടെ ആപ്പിലോ വെബ്സൈറ്റിലോ പ്രവേശിച്ച് 32 അക്ക ഇ-ഐഡി നൽകി ഇ-സിം സംവിധാനം ആക്ടിവേറ്റ് ചെയ്യാനാണ് അവർ ആവശ്യപ്പെടുക. ഇങ്ങനെ ആക്ടിവേറ്റ് ചെയ്യുന്നവരുടെ ഇ-മെയിലിലേക്ക് ലഭിക്കുന്ന ക്യു ആർ കോഡ് തങ്ങൾ നൽകുന്ന വാട്സപ്പ് നമ്പറിൽ അയച്ചു നൽകാനും അവർ നിർദ്ദേശിക്കുന്നു.
ക്യു ആർ കോഡ് ലഭിക്കുന്ന തട്ടിപ്പുകാർ തന്നെ നിങ്ങളുടെ പേരിൽ ഇ-സിം ആക്ടിവേറ്റ് ചെയ്യുന്നതോടെ നിങ്ങളുടെ സിം കാർഡിൻ്റെ പൂർണ്ണ നിയന്ത്രണം അവരുടെ കൈകളിൽ എത്തുകയും നിങ്ങളുടെ കൈവശമുള്ള സിം പ്രവർത്തനരഹിതമാകുകയും ചെയ്യുന്നു. 24 മണിക്കൂറിനുള്ളിൽ മാത്രമേ നിങ്ങളുടെ ഇ-സിം പ്രവർത്തനക്ഷമം ആവുകയുള്ളൂ എന്ന് തട്ടിപ്പുകാർ നിങ്ങളെ അറിയിക്കുന്നു. ഈ സമയപരിധിക്കുള്ളിൽ നിങ്ങളുടെ മൊബൈൽ നമ്പറുമായി ആയി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളുടെയും നിയന്ത്രണം അവർ ഏറ്റെടുക്കുന്നതോടെ തട്ടിപ്പ് പൂർണമാകുന്നു.
കസ്റ്റമർ കെയർ സെന്ററുകളിൽ നിന്ന് എന്ന പേരിൽ ലഭിക്കുന്ന വ്യാജ ഫോൺ കോളുകൾക്കെതിരെ ജാഗ്രത പാലിക്കുകയാണ് തട്ടിപ്പ് തടയാനുള്ള ആദ്യ മാർഗം. വിവിധ സേവനങ്ങൾക്കായി മൊബൈൽ സർവീസ് ദാതാക്കളുടെ ഔദ്യോഗിക ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് തന്നെയാണ് ആശ്രയിക്കുന്നതെന്ന് ഉറപ്പുവരുത്തണം. സേവനദാതാക്കൾ നൽകുന്ന ക്യൂ ആർ കോഡ്, ഓ ടി പി, പാസ്‌വേഡ് എന്നിവ ആരുമായും പങ്കുവെയ്ക്കരുത്. നിങ്ങളുടെ സാമ്പത്തികകാര്യങ്ങളും ഇടപാടുകളും ആരുമായും പങ്കുവെയ്ക്കാൻ പാടില്ല. നിങ്ങളുടെ എല്ലാത്തരം ഡിജിറ്റൽ അക്കൗണ്ടുകൾക്കും "ടു സ്റ്റെപ് വെരിഫിക്കേഷൻ" എന്ന അധിക സുരക്ഷാക്രമീകരണം ഉപയോഗിക്കണം.
[
2024, സെപ്റ്റംബർ 19, വ്യാഴാഴ്‌ച
2024, സെപ്റ്റംബർ 18, ബുധനാഴ്‌ച
2024, സെപ്റ്റംബർ 17, ചൊവ്വാഴ്ച
2024, സെപ്റ്റംബർ 16, തിങ്കളാഴ്‌ച
നബി
[
*നബിയെ കണ്ടോ...*
*നിങ്ങൾ നബിയെ* *കണ്ടോ?*
'
പിതൃസ്നേഹം എന്തെന്നറിയാത്ത, അൽപകാലത്തെ മാതൃസ്നേഹം മാത്രം ലഭിച്ച *അനാഥ ബലൻ* ,
ക്ഷമാശീലനായ *ആട്ടിടയൻ,*
വിശ്വസ്തനായ *വ്യാപാരി,*
ചക്രവാളങ്ങൾ താണ്ടിയ
*സഞ്ചാരി,*
വിയർപ്പിൻ്റെ വിലയറിഞ്ഞ *തൊഴിലാളി,*
വിയർപ്പുണങ്ങും മുമ്പ് തൊഴിലാളിക്ക് കൂലികൊടുക്കണമെന്ന് നിഷ്ക്കർഷിച്ച *തൊഴിലാളിസ്നേഹി* ,
തർക്കങ്ങളിലെ സ്വീകാര്യനായ
*മധ്യസ്ഥൻ,*
ഏകാന്തധ്യാനി,
ചിന്തകൻ, *സത്യസന്ധൻ,*
വഴികാട്ടി,
കളിയായിപ്പോലും *പൊളി* പറയാത്തവൻ,
പ്രിയപ്പെട്ട *ഭർത്താവ്* ,
വൽസലനായ *പിതാവ്*
സ്നേഹനിധിയായ *കുടുംബനാഥൻ,*
ആത്മാർഥതയുള്ള *കൂട്ടുകാരൻ,*
അനുയായികളെ അതിരറ്റു സ്നേഹിച്ച, അനുയായികളാൽ അതിരറ്റു സ്നേഹിക്കപ്പെട്ട *നേതാവ്,*
*നയതന്ത്രജ്ഞനായ* ഭരണാധികാരി,
ധീരനായ *വിപ്ലവകാരി,*
*ശക്തനായ* സൈന്യാധിപൻ,
*ശൂരനായ* പടയാളി,
*ശത്രുവിനോട്* പോലും അനീതി കാണിക്കാത്തവൻ,
തത്വജ്ഞാനിയായ *അധ്യാപകൻ,*
*അക്ഷരങ്ങളെ* പ്രണയിച്ച നിരക്ഷരൻ,
നിസ്വാർഥനായ *ദൈവാരാധകൻ* ,
വിദഗ്ധനായ *മനശ്ശാസ്ത്രജ്ഞൻ* ,
|വിശ്വസ്തനായ
*അയൽവാസി,*
*ഗോളാന്തര* സഞ്ചാരി,
*വനിതാ* വിമോചകൻ,
*കുഞ്ഞുങ്ങളെ* സ്നേഹിച്ചയാൾ,
അടിമകളുടെ *രക്ഷകൻ,*
പ്രഗൽഭനായ *പ്രഭാഷകൻ,*
*മനുഷ്യാവകാശ* പ്രചാരകൻ,
*വിട്ടുവീഴ്ചയുള്ളയാൾ* ,
പട്ടിണി കിടന്നപ്പോഴും *പട്ടിണിപ്പാവങ്ങളെ* സഹായിച്ചയയാൾ,
വർണവെറിക്കെതിരെ പ്രവർത്തിച്ച *സമത്വവാദി,*
*മതസൗഹാർദ്ദം* സ്വജീവിതത്തിലൂടെ അടയാളപ്പെടുത്തി
യയാൾ,
ദ്രോഹിച്ചവരെയും *സ്നേഹിച്ചയാൾ* ,
പരിസ്ഥിതി സംരക്ഷണം പഠിപ്പിച്ച *പ്രകൃതിസ്നേഹി,*
മൃഗങ്ങളെയും പക്ഷികളെയും പ്രാണികളെപ്പോലും ദ്രോഹിക്കരുതെന്ന് പഠിപ്പിച്ച *സഹജീവിസ്നേഹി...*
*മുഹമ്മദ് നബി* (സർവശക്തൻ്റെ കരുണാകടാക്ഷങ്ങൾ അവിടുത്തെ മേൽ സദാ വർഷിക്കട്ടെ) എന്ന *മഹാവിസ്മയത്തിൻ്റെ* വിശേഷണങ്ങൾ എഴുതിയാൽ തീരില്ല.. എണ്ണിയാലൊടുങ്ങില്ല.. എടുത്തു പറഞ്ഞാൽ *അവസാനിക്കില്ല.....*
അമേരിക്കൻ സാമൂഹ്യശാസ്ത്രജ്ഞൻ *മൈക്കൽ* *എഛ് ഹാർട്ടിൻ്റെ* ലോകത്തെ സ്വാധീനിച്ച *100* മഹാൻമാരുടെ പുസ്തകത്തിൽ *ഒന്നാം* റാങ്കുകാരനായി *പുണ്യപ്രവാചകൻ* സ്ഥാനം പിടിച്ചതിൻ്റെ കാരണം വേറെ കണ്ടെത്തണോ?
*എന്നാലും...*
ഇത്രമേൽ തെറ്റിദ്ധരിപ്പിക്കപ്പെട്ട മറ്റൊരു മഹാനുണ്ടോ എന്ന് സംശയമാണ്.
കല്ലേറുകൾ മുഴുവൻ ആ മഹാവൃക്ഷത്തിനു
നേരെയാണ്.
"തീർച്ചയായും അല്ലാഹുവിൻ്റെ തിരുദൂതരിൽ നിങ്ങൾക്കെല്ലാം *സദ്മാതൃകയുണ്ട്* "
(വിശുദ്ധ ഖുർആൻ)
*തിരുപ്പിറവിയുടെ* സ്നേഹസ്മരണയുമായി വീണ്ടുമൊരു *തിങ്കളാഴ്ച...*
*ഫസ്ഫരി* യിലെ എൻ്റെ സ്നേഹ ജനങ്ങൾക്ക്
*മീലാദുന്നബി*
*ആശംസകൾ* ☪️
2024, സെപ്റ്റംബർ 15, ഞായറാഴ്‌ച
2024, സെപ്റ്റംബർ 13, വെള്ളിയാഴ്‌ച
2024, സെപ്റ്റംബർ 11, ബുധനാഴ്‌ച
2024, സെപ്റ്റംബർ 10, ചൊവ്വാഴ്ച
2024, സെപ്റ്റംബർ 9, തിങ്കളാഴ്ച
2024, സെപ്റ്റംബർ 8, ഞായറാഴ്‌ച
2024, സെപ്റ്റംബർ 7, ശനിയാഴ്‌ച
2024, സെപ്റ്റംബർ 6, വെള്ളിയാഴ്‌ച
2024, സെപ്റ്റംബർ 5, വ്യാഴാഴ്‌ച
2024, സെപ്റ്റംബർ 2, തിങ്കളാഴ്ച
2024, സെപ്റ്റംബർ 1, ഞായറാഴ്‌ച
2024, ഓഗസ്റ്റ് 31, ശനിയാഴ്‌ച
2024, ഓഗസ്റ്റ് 30, വെള്ളിയാഴ്‌ച
2024, ഓഗസ്റ്റ് 29, വ്യാഴാഴ്‌ച
2024, ഓഗസ്റ്റ് 28, ബുധനാഴ്ച
2024, ഓഗസ്റ്റ് 27, ചൊവ്വാഴ്ച
2024, ഓഗസ്റ്റ് 26, തിങ്കളാഴ്ച
2024, ഓഗസ്റ്റ് 25, ഞായറാഴ്‌ച
2024, ഓഗസ്റ്റ് 24, ശനിയാഴ്‌ച
2024, ഓഗസ്റ്റ് 23, വെള്ളിയാഴ്‌ച
2024, ഓഗസ്റ്റ് 22, വ്യാഴാഴ്‌ച
[
പ്രകൃതിദുരന്തങ്ങളുടെ ദുര്‍ഘടങ്ങൾ ഇനി ഭയക്കേണ്ടതില്ല. എന്തിനും തയ്യാറായി തങ്ങളിവിടെയുണ്ടെന്ന് ഉറച്ച മനസ്സോടെ പറയുന്ന ഒരു സംഘം കേരള പോലീസിലുണ്ട്. അവരാണ് ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയിനിങ് സെൻ്ററിലെ വിദഗ്ധരായ പോലീസ് ഉദ്യോഗസ്ഥർ.
2020 ലെ പെട്ടിമുടി ദുരന്തത്തിനുശേഷമാണ് രക്ഷാപ്രവര്‍ത്തനത്തിന് സ്വന്തമായൊരു ടീം വേണമെന്ന് കേരള പോലീസ് ആലോചിക്കുന്നത്. ഇതിനെത്തുടർന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ്റെ നിർദേശപ്രകാരം ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയിനിങ് സെൻ്ററിന് രൂപം നല്‍കുകയായിരുന്നു.
പൊലീസ് സേനയില്‍ നിന്ന് 15 പേരെയാണ് ഈ സംഘത്തിലേയ്ക്ക് തെരഞ്ഞെടുത്തത്. ഇന്‍റോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലെ കമോന്‍റോകൾ ഇവര്‍ക്ക് നൂറുദിവസത്തെ കഠിന പരിശീലനം നല്‍കി.
ഏതു സങ്കീര്‍ണ്ണഘട്ടത്തിലും രക്ഷാപ്രവര്‍ത്തനം നടത്താൻ കഴിയുന്നവരാണ് ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയിനിങ് സെൻ്ററിലെ സേനാംഗങ്ങൾ.
വളരെ മോശം കാലാവസ്ഥയുമായി പോലും ചേര്‍ന്നു നില്‍ക്കാന്‍ കഴിയുക, ഉയരവുമായി ബന്ധപ്പെട്ട പേടി മാറ്റുക എന്നിവയാണ് അടിസ്ഥാന പരിശീലനം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)
[
-
NEW DELHI: steel minister on Sunday said NRI billionaire L N Mittal should stop "maligning" India and its government, asking w...
-
London: India's star shuttler Saina Nehwal eased out her opening match rival and boxer Jai Bhagwan joined his more illustrious team mat...
-
. 2 held on charge of robbing passengers Kochi : The police arrested two people, including a woman, in connection with robbing of valu...
-
Anuj Bidve's killer jailed for life London: The man who shot dead Indian student Anuj Bidve in a 'motiveless' murder in Gre...
-
🚨🚨All Jobs in India🚨 Post Office Jobs Vacancies: 8056 Qualification: 10th Apply Now--> https://goo.gl/qcYKDz _______ Jio Recruitment ...
-
Hyderabad: A young woman employee of Infosys died after allegedly jumping off a building at the IT giant's office at Gachibowli here...
-
Swetha Menon delivers a baby girl in front of camera Tags: Swetha Menon, delivers, camera THIRUVANANTHAPURAM: “My happiness h...
-
[ [www.atozkerala.in , www.atozkerala.blogspot.com]*Apply COCONUT OIL to the soles of your feet* 1. One...
-
Manama: Indian workers who face threats from their employers in Bahrain should immediately approach the authorities, India's ambassador ...
-
________ A to Z kerala .......... [kvk] [www.atozkerala.in , www.atozkerala.blogspot.com] In Current Lok Sabh...