2024, സെപ്റ്റംബർ 9, തിങ്കളാഴ്‌ച
2024, സെപ്റ്റംബർ 8, ഞായറാഴ്‌ച
2024, സെപ്റ്റംബർ 7, ശനിയാഴ്‌ച
2024, സെപ്റ്റംബർ 6, വെള്ളിയാഴ്‌ച
2024, സെപ്റ്റംബർ 5, വ്യാഴാഴ്‌ച
2024, സെപ്റ്റംബർ 2, തിങ്കളാഴ്‌ച
2024, സെപ്റ്റംബർ 1, ഞായറാഴ്‌ച
2024, ഓഗസ്റ്റ് 31, ശനിയാഴ്‌ച
2024, ഓഗസ്റ്റ് 30, വെള്ളിയാഴ്‌ച
2024, ഓഗസ്റ്റ് 29, വ്യാഴാഴ്‌ച
2024, ഓഗസ്റ്റ് 28, ബുധനാഴ്‌ച
2024, ഓഗസ്റ്റ് 27, ചൊവ്വാഴ്ച
2024, ഓഗസ്റ്റ് 26, തിങ്കളാഴ്‌ച
2024, ഓഗസ്റ്റ് 25, ഞായറാഴ്‌ച
2024, ഓഗസ്റ്റ് 24, ശനിയാഴ്‌ച
2024, ഓഗസ്റ്റ് 23, വെള്ളിയാഴ്‌ച
2024, ഓഗസ്റ്റ് 22, വ്യാഴാഴ്‌ച
[
പ്രകൃതിദുരന്തങ്ങളുടെ ദുര്‍ഘടങ്ങൾ ഇനി ഭയക്കേണ്ടതില്ല. എന്തിനും തയ്യാറായി തങ്ങളിവിടെയുണ്ടെന്ന് ഉറച്ച മനസ്സോടെ പറയുന്ന ഒരു സംഘം കേരള പോലീസിലുണ്ട്. അവരാണ് ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയിനിങ് സെൻ്ററിലെ വിദഗ്ധരായ പോലീസ് ഉദ്യോഗസ്ഥർ.
2020 ലെ പെട്ടിമുടി ദുരന്തത്തിനുശേഷമാണ് രക്ഷാപ്രവര്‍ത്തനത്തിന് സ്വന്തമായൊരു ടീം വേണമെന്ന് കേരള പോലീസ് ആലോചിക്കുന്നത്. ഇതിനെത്തുടർന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ്റെ നിർദേശപ്രകാരം ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയിനിങ് സെൻ്ററിന് രൂപം നല്‍കുകയായിരുന്നു.
പൊലീസ് സേനയില്‍ നിന്ന് 15 പേരെയാണ് ഈ സംഘത്തിലേയ്ക്ക് തെരഞ്ഞെടുത്തത്. ഇന്‍റോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലെ കമോന്‍റോകൾ ഇവര്‍ക്ക് നൂറുദിവസത്തെ കഠിന പരിശീലനം നല്‍കി.
ഏതു സങ്കീര്‍ണ്ണഘട്ടത്തിലും രക്ഷാപ്രവര്‍ത്തനം നടത്താൻ കഴിയുന്നവരാണ് ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയിനിങ് സെൻ്ററിലെ സേനാംഗങ്ങൾ.
വളരെ മോശം കാലാവസ്ഥയുമായി പോലും ചേര്‍ന്നു നില്‍ക്കാന്‍ കഴിയുക, ഉയരവുമായി ബന്ധപ്പെട്ട പേടി മാറ്റുക എന്നിവയാണ് അടിസ്ഥാന പരിശീലനം.
ഹജ്ജ് അവഗണിക്കരുത്
[
*ഹജ്ജ് : അവഗണിക്കരുത്*
*ഓണമ്പിള്ളി അബ്ദുസ്സലാം മൗലവി*
അടുത്തവർഷത്തെ ഹജ്ജിന്റെ അപേക്ഷ കൊടുക്കേണ്ട സന്ദർഭമാണിത് .അതിനാൽ ആ വിഷയത്തിൽ വളരെ ഗൗരവം ഉണ്ടാകേണ്ട സന്ദർഭമാണ്. നാം ഓരോരുത്തരും ഹജ്ജിന് കഴിവുള്ളവരാണോ ?എന്ന് വളരെ താല്പര്യത്തോടെ ചിന്തിക്കേണ്ട ആഴ്ചയാണിത്.
നമുക്ക് ജീവിതത്തിൽ പല അബദ്ധങ്ങളും പറ്റാറുണ്ട് .പിന്നെ അതിനെപ്പറ്റി ഖേദിക്കാറുണ്ട്. ഒരു പക്ഷേ പലർക്കും പറ്റുന്ന ഒരു അബദ്ധമാണ് ഹജ്ജിന്റെ വിഷയത്തിലുള്ള അബദ്ധം. ഹജ്ജ് നിർബന്ധമായ പലരും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞും മറ്റും പിന്നീട് ആക്കുകയും ,അവസാനം ഹജ്ജ് ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ട് കഴിയുമ്പോൾ ഖേദത്തിൽ ആവുകയും ചെയ്യാറുണ്ട്.
അപ്പോഴേക്കും ഹജ്ജിനുള്ള കഴിവ് നഷ്ടപ്പെട്ടിട്ടുണ്ടാകും. നഷ്ടപ്പെട്ട ഹജ്ജിനു പകരമായി വേറെ ഒരു അമലും ഇല്ലാതാനും.
അബു മൂസൽ അശ്അരിയെ തൊട്ട് ഉദ്ധരിക്കുന്നു.
عن أبي موسى الأشعري : أن رجلا سأله عن الحاج ، فقال : " إن الحاج يشفع في أربعمائة بيت من قومه ، ويبارك له في أربعين من أمهات البعير الذي حمله ، ويخرج من ذنوبه كيوم ولدته أمه " قال : فقال له رجل : يا أبا موسى إني كنت أعالج الحج ، وقد ضعفت وكبرت ، فهل من شيء يعدل الحج ؟ قال له : " هل تستطيع أن تعتق سبعين رقبة مؤمنة من ولد إسماعيل ؟ فإما الحل والرحيل فلا أجد له عدلا - أو قال مثلا
പകരം ഇല്ല എന്ന് മാത്രമല്ല കഴിവുണ്ടായിട്ടും ഹജ്ജ് ചെയ്യാതെ മരിക്കേണ്ടി വന്നാൽ മഹാ ആപത്തിൽ അകപ്പെടും. അതിൽ ഏറ്റവും പ്രധാനം അവരുടെ ഈമാൻ്റെ കാര്യമാണ്.
ഹജ്ജ് കൊണ്ട് കിട്ടുന്ന ഏറ്റവും വലിയ സൗഭാഗ്യം ഈമാനാണ്. ഹാജിക്ക് സ്വർഗ്ഗവും, പാപമോചനവും ലഭിക്കും എന്നത് അവന് ഈമാൻ ലഭിക്കും എന്നതിൻറെ മേൽ അറിയിക്കുന്നു.
എന്നാൽ ഹജ്ജിന് കഴിവുണ്ടായിട്ടും അത് നിർവഹിക്കാതിരുന്നവരുടെ കാര്യം അതിഭീകരമാണ് അതിൽ ഏറ്റവും പ്രധാനം ഈമാന്റെ കാര്യമാണ്.
ما روي من قوله صلى الله عليه وسلم: من ملك زادا وراحلة تبلغه إلى بيت الله ولم يحج، فلا عليه أن يموت يهوديا أو نصرانيا، وذلك أن الله تعالى يقول: ولله على الناس حج البيت من استطاع إليه سبيلا ـ قال الترمذي: هذا حديث حسن غريب لا نعرفه إلا من هذا الوجه، وفي إسناده مقال، وقد روى الحافظ أبو بكر الإسماعيلي عن عمر بن الخطاب قال: من أطاق الحج فلم يحج، فسواء عليه مات يهوديا أو نصرانيا ـ قال ابن كثير: إسناده صحيح إلى عمر ـ رضي الله عنه ـ وروى سعيد بن منصور في سننه عن الحسن البصري قال: قال عمر بن الخطاب رضي الله عنه: لقد هممت أن أبعث رجلا إلى هذه الأمصار، فينظروا إلى كل من كان عنده جدة فلم يحج، فيضربوا عليهم الجزية، ما هم بمسلمين، ما هم بمسلمين.
ന്യായമായ കാരണമില്ലാതെ ഹജ്ജ് പിന്തിച്ചാൽ ആണ് ഇങ്ങനെ സംഭവിക്കുക എന്ന് മറ്റൊരു ഹദീസിൽ ഉണ്ട്.
ورواه البيهقي أيضا عن عبد الرحمن بن سابط عن أبي أمامة عن النبي صلى الله عليه وسلم قال: من لم تحبسه حاجة ظاهرة أو مرض حابس أو سلطان جائر ولم يحج فليمت إن شاء يهوديا وإن شاء نصرانيا.
അഞ്ചുവർഷം കടന്നുപോയിട്ടും തുനിഞ്ഞില്ലെങ്കിൽ അവൻ നന്മ തടയപ്പെട്ടവൻ ആണ്.
وفي ذلك يقول النبي صلى الله عليه وسلم: يقول الله تعالى: إن عبدا صححت له جسمه, ووسعت عليه في المعيشة يمضي عليه خمسة أعوام لا يفد إلي لمحروم. رواه ابن حبان والبيهقي وصححه الألباني.
قال الحطاب المالكي في مواهب الجليل: قال العلماء هو محمول على الاستحباب والتأكد في مثل هذه المدة.
മഹ്റും എന്നാൽ അല്ലാഹുവിൻറെ പൊരുത്തമില്ലാത്ത കുരുത്തം കെട്ടവൻ എന്നർത്ഥം.
ഹജ്ജിൽ നിന്ന് കിട്ടുന്ന മറ്റൊരു കാര്യം സമ്പത്താണ്.
- (الحجاج والعمار وفد الله عز وجل، يعطيهم ما سألوا، ويستجيب لهم ما دعوا، ويخلف عليهم ما أنفقوا، الدرهم ألف ألف درهم) رواه البيهقي في "شعب الإيمان
എന്നാൽ കഴിവുണ്ടായിട്ടും അത് നിർവഹിക്കാതിരുന്നവന്റെ സമ്പത്ത് അവന് ഉപകാരപ്പെടണമെന്നില്ല.
(ما من عبد ولا أمة يضن بنفقة ينفقها فيما يرضي الله إلا أنفق أضعافها فيما يسخط الله؛ وما من عبد يدع (يترك) الحج لحاجة من حوائج الدنيا إلا رأى محقه قبل أن تقضي تلك الحاجة، يعني حجة الإسلام؛ وما من عبد يدع المشي في حاجة أخيه المسلم قضيت أو لم تقض إلا ابتلي بمعونة من يأثم عليه ولا يؤجر فيه) ذكره الديلمي في "الفردوس"،
നാം ഹജ്ജിന് പോകാതിരിക്കുമ്പോൾ ആത്മീയമായ ഒരുപാട് അവഗണന നാം കാണുന്നുണ്ട്.
അവഗണന നമുക്ക് ഒരിക്കലും സഹിക്കാനാവുന്ന കാര്യമല്ല. നമ്മൾ വളരെ താല്പര്യത്തോടെ നമ്മുടെ മകളുടെ കല്യാണത്തിന് വിളിച്ച ഒരു പ്രധാനി, വരാൻ എല്ലാ സൗകര്യവും ഉണ്ടായിട്ടും അയാൾ മനപ്പൂർവം വന്നില്ലെങ്കിൽ പിന്നെ അയാളെ കാണുമ്പോൾ നമ്മുടെ മനോഭാവം എന്തായിരിക്കും.
നമ്മെ വിളിച്ചിട്ടുണ്ട് .നാം ക്ഷണിക്കപ്പെട്ടവരാണ്. വിളിച്ചത് ഇബ്രാഹിം നബി(അ) ആണ്. അല്ലാഹുവിൻറെ ഖലീൽ ആയ ഇബ്രാഹിം നബി(അ )വിളിച്ചത് അല്ലാഹുവിൻറെ വീട്ടിലേക്കാണ് .നമുക്ക് എല്ലാ സൗഭാഗ്യങ്ങളും നൽകാനാണ് .
ദാവൂദ്(അ)അല്ലാഹുവിനോട് ചോദിച്ചു.
وأخرج الطبراني في الأوسط عن أبي ذر « أن النبي ﷺ قال : إن داود عليه السلام قال : إلهي ما لعبادك إذا هم زاروك في بيتك؟ قال : لكل زائر حق على المزور حقاً، يا داود إن لهم أن أعافيهم في الدنيا، وأغفر لهم إذا لقيتهم
നമ്മെ വിളിച്ചത് ലോകത്തിൻറെ കേന്ദ്രത്തിൽ നിന്നാണ് .നിയമസഭ, പാർലമെൻറ്, രാഷ്ട്രപതി ഹൗസ് ,വൈറ്റ് ഹൗസ് ഇതിനെക്കാൾ ഒക്കെ പ്രാധാന്യമർഹിക്കുന്നു. ലോകരക്ഷിതാവിന്റെ അർശിലേക്ക് , അർശ് പോലുള്ള സ്ഥലത്തേക്ക്.
- حدثني محمد بن بشار قال، حدثنا عبد الوهاب قال، حدثنا أيوب، عن أبي قلابة، عن عبد الله بن عمرو قال: لما أهبط الله آدم من الجنة قال: إني مهبط معك -أو منزل - معك بيتا يطاف حوله كما يطاف حول عرشي، ويصلى عنده كما يصلى عند عرشي. فلما كان زمن الطوفان رفع، فكانت الأنبياء يحجونه ولا يعلمون مكانه، حتى بوأه الله إبراهيم، وأعلمه مكانه، فبناه من خمسة أجبل: من"حراء" و"ثبير" و"لبنان" و"جبل الطور" و"جبل الخمر".(٣
കഴിവുണ്ടായി ഹജ്ജിനു പോകാതിരുന്നാൽ നാം അല്ലാഹുവിനെ, അവന്റെ ആത്മമിത്രത്തെ, അവന്റെ അർശിനെ അവഗണിച്ചവരായി. എന്തിനേറെ നമ്മുടെ ആത്മാവിൻറെ തേട്ടത്തെ പോലും വഞ്ചിച്ച ആത്മ വഞ്ചകരായി തീരും.
നമുക്ക് ഹജ്ജിന് കഴിവുണ്ടോ എന്ന് ചിന്തിക്കണം. ഹജ്ജിന് കഴിവുണ്ടാകാൻ വലിയ മുതലാളിയാ വേണ്ടതില്ല. ആരോഗ്യം, സമ്പത്ത് ,വാഹനം, സുരക്ഷിതത്വം എന്നിവ ഉണ്ടായാൽ മതി. നാം സ്വയം ചിന്തിക്കുക .നമ്മെ പറ്റി. ഇപ്പോൾ ഹജ്ജിനു വേണ്ടി വരുന്നത് എത്ര ലക്ഷമാണ്. അത് നമ്മുടെ കൈവശമുണ്ടോ എന്ന് ചിന്തിക്കുക. നീക്കിയിരിപ്പായി വേണമെന്നില്ല. ആസ്തിയായി ഉണ്ടായാൽ മതി .താമസിക്കാനുള്ള വീടിനുശേഷം ഉള്ള സ്ഥലത്തുനിന്ന് ഒരു സെൻറ് ഭൂമി വിറ്റാൽ പലർക്കും ഹജ്ജിന് പോകൽ നിർബന്ധമാകും. അങ്ങനെ വിറ്റും ഹജ്ജ് ചെയ്യണം .ഇല്ലെങ്കിൽ ആ കടം അവരുടെ തലയിൽ ബാക്കി നിൽക്കും. ആ കടം വീട്ടാതെയുള്ള ധനമാണ് അവരുടെ മക്കളുടെ കയ്യിൽ ഉണ്ടാവുക. മക്കൾക്ക് അനന്തര സ്വത്ത് അനുവദനീയമാകുന്നത്, സ്വത്തിന്റെ ഉടമസ്ഥരായ മാതാപിതാക്കളുടെ കടം വീട്ടിയതിനുശേഷം ആണ് അഥവാ അവരുടെ സ്വത്തിൽ ഏറ്റവും പ്രധാനമായി വീട്ടേണ്ട റബ്ബിന്റെ കടം വീട്ടാതെ, ഹജ്ജ് ചെയ്യാതെ ആ സ്വത്ത് അവർക്ക് എങ്ങനെ ഹലാൽ ആകും. അവർ മാതാ പിതാക്കൾക്ക് വേണ്ടി നിർബന്ധമായ ഹജ്ജ് ചെയ്തോ, ചെയ്യിച്ചു വീട്ടേണ്ടതാണ്.
നബി (സ)പല സ്വഹാബിമാരോടും അവരുടെ ഹജ്ജ് നിർവഹിക്കാതെ മാതാപിതാക്കൾക്ക് വേണ്ടി ഹജ്ജ് ചെയ്യാൻ കൽപ്പിച്ചിട്ടുണ്ട്.
وقد سئل النبي عن ذلك -عليه الصلاة والسلام- سأله إنسان فقال: إن أبي مات وعليه حجة الإسلام أفأحج عنه؟ قال: نعم، حج عن أبيك واعتمر، وامرأة سألته قالت: إن أبي شيخ كبير لا يثبت على الراحلة، أفأحج عنه؟ فقال: حجي عن أبيك وسأله آخرون عمن عليه حج، أو صيام؟ فأجاب بأنهم يحجون ويصومون عن ميتهم.
അതുകൊണ്ട് ഇനിയും താമസിക്കേണ്ട .ഹജ്ജിന് അപേക്ഷ നൽകുന്ന സന്ദർഭമാണ്. സെപ്റ്റംബർ 9 വരെയാണ് സമയം. ഉടനെ തന്നെ അതിന് തയ്യാറാവുക. അല്ലാഹു ആദം നബി (അ) നോട് പറഞ്ഞു.
أوحى الله تعالى إلى آدم عليه السلام أن يا آدم حج هذا البيت قبل أن يحدث بك حدث الموت . قال : وما يحدث علي يا ربي ؟ قال : ما لا تدري وهو الموت . قال : وما الموت ؟ قال : سوف تذوقه
നാം മരണം രുചിക്കാൻ പോകുന്നു. ഇപ്പോൾ പെട്ടെന്നാണ് മരണങ്ങൾ .അതുകൊണ്ട് ഇനിയും വച്ച താമസിക്കേണ്ട .മക്കളുടെ കല്യാണം കഴിയട്ടെ,പുര പണി കഴിയട്ടെ ,പിന്നെയാകട്ടെ എന്നൊന്നും വിചാരിക്കേണ്ട. നബി (സ)പറഞ്ഞു.
وأخرج أحمد والحاكم وصححه عن ابن عباس قال : قال رسول الله ﷺ « من أراد الحج فليتعجل، فإنه قد تضل الضالة ويمرض المريض وتكون الحاجة ».
https://chat.whatsapp.com/CnusWv3XsbWAZrE9nqYEuK
വയനാടിന് മുസ്ലീം ലീഗ് അടിയന്തിര സഹായങ്ങൾ പ്രഖ്യാപിച്ചു
[
691 കുടുംബങ്ങൾക്ക് 15,000 രൂപ വീത
. 40 വ്യാപാരികൾക്ക് അര ലക്ഷം രൂപ
. ടാക്‌സി ജിപ്പ് നഷ്ടപ്പെട്ടവർക്ക് ജീപ്പും ഓട്ടോറിക്ഷ നഷ്ടപ്പെട്ടവർക്ക് ഓട്ടോറിക
. കെ.എം.സി.സി സഹായത്തോടെ 48 പേർക്ക് വിദേശത്ത് ജോലി
. 100 കുടുംബങ്ങൾക്ക് 8 സെന്റിൽ കുറയാത്ത സ്ഥലവും 1000 സ്ക്വയർ
. നിയമ സഹായത്തിന് പ്രത്യേക ലീഗത്
. വിദ്യാഭ്യാസ, ചികിത്സാ സഹായം
. ചെലവഴിക്കുന്ന തുക ആപ്പിൽ പ്രദന
2024, ഓഗസ്റ്റ് 21, ബുധനാഴ്‌ച
2024, ഓഗസ്റ്റ് 19, തിങ്കളാഴ്‌ച
3 A to Z world wide news: എന്താണ് ബെയ്ലി പാലം
3 A to Z world wide news: എന്താണ് ബെയ്ലി പാലം: എന്താണീ ബെയ്‌ലി പാലം..? അറിയാത്തവർക്കായി.... വലിയ ചരിവുള്ള ദുർഘടമായ പ്രദേശങ്ങളിൽ അടിയന്തരമായി പണിയുന്ന പാലമാണ് ബെയിലി പാലം (Bailey Bridge)...
2024, ഓഗസ്റ്റ് 18, ഞായറാഴ്‌ച
2024, ഓഗസ്റ്റ് 17, ശനിയാഴ്‌ച
2024, ഓഗസ്റ്റ് 16, വെള്ളിയാഴ്‌ച
2024, ഓഗസ്റ്റ് 15, വ്യാഴാഴ്‌ച
2024, ഓഗസ്റ്റ് 14, ബുധനാഴ്‌ച
2024, ഓഗസ്റ്റ് 12, തിങ്കളാഴ്‌ച
2024, ഓഗസ്റ്റ് 11, ഞായറാഴ്‌ച
2024, ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച
2024, ഓഗസ്റ്റ് 8, വ്യാഴാഴ്‌ച
സ്ഥലം വിൽപനക്ക്
മഞ്ചേരി തടത്തിപറമ്പിൽ റോഡ് സൈഡിൽ 12 സെൻറ് സ്ഥലം വിൽപനക്ക് താമസത്തിനും ഡൗണിനും അനുയോജ്യം ആവശ്യക്കാർ ക phone 9495453968
[
2024, ഓഗസ്റ്റ് 7, ബുധനാഴ്‌ച
2024, ഓഗസ്റ്റ് 4, ഞായറാഴ്‌ച
പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട് വയനാടും മലപ്പുറത്തും നടക്കുന്ന സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനങ്ങളില്‍ കേരള പോലീസിന്‍റെ മുഖമായി മാറുകയാണ് മായ, മര്‍ഫി, ഏയ്ഞ്ചല്‍ എന്നീ പോലീസ് നായ്ക്കൾ. തിരച്ചിലിനെത്തിയ ആദ്യ ദിവസം തന്നെ 15ലധികം മൃതശരീരങ്ങള്‍ കണ്ടെത്താൻ ഇവയ്ക്ക് കഴിഞ്ഞു. തൃശ്ശൂരിലെ കേരള പോലീസ് അക്കാദമിയില്‍ നിന്ന് വിദഗ്ദ്ധ പരിശീലനം നേടിയ ശേഷം 2020ലാണ് ഇവ കേരള പോലീസിന്‍റെ ഭാഗമായത്. പരിശീലനത്തിനുശേഷം മര്‍ഫിയും മായയും കൊച്ചി സിറ്റി പോലീസിലും എയ്ഞ്ചൽ ഇടുക്കിയിലും നിയമിതരായി. ചൂരല്‍മല, മുണ്ടക്കൈ മുതലായ ദുരന്തബാധിത പ്രദേശങ്ങളില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനുള്ള പരിശോധനയിലാണ് മര്‍ഫിയും മായയും. മലപ്പുറം ജില്ലയിലെ ദുരന്തബാധിത മേഖലയിലാണ് എയ്ഞ്ചലിന്‍റെ സേവനം. പ്രഭാത്. പി, മനേഷ് കെ.എം, ജോര്‍ജ് മാനുവല്‍ കെ.എസ്, ജിജോ റ്റി. ജോണ്‍, അഖില്‍.റ്റി എന്നിവരാണ് മൂവരുടെയും ഹാന്‍ഡ്ലര്‍മാര്‍.
[
2024, ഓഗസ്റ്റ് 2, വെള്ളിയാഴ്‌ച
എന്താണ് ബെയ്ലി പാലം
എന്താണീ ബെയ്‌ലി പാലം..? അറിയാത്തവർക്കായി....
വലിയ ചരിവുള്ള ദുർഘടമായ പ്രദേശങ്ങളിൽ അടിയന്തരമായി പണിയുന്ന പാലമാണ് ബെയിലി പാലം (Bailey Bridge). ദുരന്തനിവാരണത്തിനും സൈനികാവശ്യങ്ങൾക്കുമാണ് ഇന്ന് ഇത്തരം പാലം നിർമ്മിക്കുന്നത്. മുമ്പുതന്നെ നിർമ്മിച്ചുവച്ച ഭാഗങ്ങൾ പെട്ടെന്നുതന്നെ ഇതു നിർമ്മിക്കേണ്ട സ്ഥലത്തെത്തിച്ച് കൂട്ടിച്ചേർത്താണിതു നിർമ്മിക്കുന്നത്.
ഇന്ത്യയിൽ ആദ്യമായി സിവിലിയൻ ആവശ്യങ്ങൾക്കായി ബെയിലി പാലം നിർമ്മിച്ചത് പമ്പാ നദിക്കു കുറുകെ കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ റാന്നിയിലാണ്. റാന്നിയിലെ പമ്പാനദിക്കു കുറുകെയുള്ള 36 വർഷം പഴക്കമുള്ള റാന്നി പാലം തകർന്നപ്പോഴാണ് പാലത്തിനു പകരം ഇത്തരം താത്കാലിക പാലം സൈന്യം നിർമ്മിച്ചത്. അടുത്ത രണ്ടു മാസത്തേയ്ക്ക് ഈ പാലത്തിലൂടെയാണ് ഭാരം കുറഞ്ഞ വാഹനങ്ങൾ നദി കുറുകെക്കടന്നത്. 1996 നവംബർ 8 നാണ് റാന്നിയിൽ സൈന്യം ബെയിലി പാലം നിർമ്മിച്ചത്. ഏറ്റവും ഉയരത്തിൽ നിർമ്മിക്കുന്ന ഉരുക്കുകൊണ്ടുള്ള സവിശേഷമായ പാലമാണിത്. ഇന്ത്യയിൽ ആദ്യമായി സൈനികാവശ്യത്തിനായി ഇത്തരം പാലം നിർമ്മിച്ചത് കശ്മീരിലാണ്. ലഡാക്കിലെ ദ്രാസ് നദിക്കും സുറു നദിക്കുമിടയിൽ ആണിതു നിർമ്മിച്ചത്. അതിനു 30 മീറ്റർ (98 അടി) നീളമുണ്ടായിരുന്നു. സമുദ്രനിരപ്പിൽനിന്നും 5,602 മീറ്റർ (18,379 ft) ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇന്ത്യൻ ആർമിയാണ് ഇത് സ്ഥാപിച്ചത്.
ബ്രിട്ടിഷുകാർ രണ്ടാം ലോകമഹായുദ്ധസമയത്ത് രൂപപ്പെടുത്തിയതാണ്, ഇത്തരം പാലങ്ങൾ. ബ്രിട്ടിഷ്, കനേഡിയൻ, അമേരിക്കൻ കരസേനയാണിന്ന് ഇത്തരം പാലങ്ങൾ കൂടുതലായി ഉപയോഗിച്ചുവരുന്നത്.1942ൽ രണ്ടാം ലോകമഹായുദ്ധസമയത്ത്, ബ്രിട്ടിഷ് കാരനായ ഡൊണാൾഡ് ബെയിലിയാണ് ആദ്യമായി ഇത്തരമൊരു പാലം ഉണ്ടാക്കിയത്. അതുകൊണ്ടാണ് പാലത്തിനു ബെയ്‌ലി പാലമെന്നു വിളിക്കുന്നതും. ഇവയ്ക്ക് പല ഗുണങ്ങളുമുണ്ട്. ഇവ നിർമ്മിക്കാൻ പ്രത്യേക ഉപകരണങ്ങളുടെ ആവശ്യമില്ല. കൂട്ടിച്ചേർക്കാൻ ഭാരം കൂടിയ യന്ത്രങ്ങളും വേണ്ട. തടികൊണ്ടും സ്റ്റീൽ കൊണ്ടും മുമ്പുതന്നെ ഉണ്ടാക്കപ്പെട്ടിട്ടുള്ള ഇതിൻ്റെ ചെറുഭാഗങ്ങൾ ഭാരം കുറഞ്ഞതും ചെറുതുമായതിനാൽ ഒരു സ്ഥലത്തുനിന്നു മറ്റൊരിടത്തേയ്ക്ക് ട്രക്കിൽ കൊണ്ടുപോകാൻ പ്രയാസമില്ല. ഭാരം കുറഞ്ഞ ഭാഗങ്ങളായതിനാൽ കൈകൊണ്ടുതന്നെ വച്ചുപിടിപ്പിക്കാം. ക്രൈനിൻ്റെ ആവശ്യം വരുന്നില്ല. പക്ഷെ, ഇവ നല്ല ഉറപ്പുള്ളതാണ്. വലിയ ടാങ്കുകളെ വരെ ഇതിലൂടെ കൊണ്ടുപോകാം. സിവിൽ എഞ്ചിനീയറിങ്ങിൽ ഇവ വളരെ കാര്യങ്ങൾക്കായി ലോകവ്യാപകമായി ഉപയോഗിച്ചുവരുന്നു. നിർമ്മാണപ്രവർത്തന സമയം ഇവയുപയോഗിച്ച് താത്കാലികമായി നടപ്പാതകളും ചെരുവാഹനങ്ങൾക്കുള്ള പാലവും നിർമ്മിക്കുന്നു...
2024, ഓഗസ്റ്റ് 1, വ്യാഴാഴ്‌ച
2024, ജൂലൈ 31, ബുധനാഴ്‌ച
2024, ജൂലൈ 30, ചൊവ്വാഴ്ച
2024, ജൂലൈ 29, തിങ്കളാഴ്‌ച
വയനാട്ടിൽ വൻ ദുരന്തം
*വയനാട്ടിലേത് വൻ ദുരന്തം, മരണ സംഖ്യ ഉയരുന്നു; കാണാതായവര്‍ക്കായി തെരച്ചിൽ*
---------------------------------------------
-------------------------------------------------
കല്‍പ്പറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായത് വൻ ദുരന്തം. മുണ്ടക്കൈയിൽ രണ്ടു തവണയായുണ്ടായ ഉരുള്‍പൊട്ടലിൽ ഇതു വരെ 14 പേരുടെ മരണം സ്ഥിരീകരിച്ചു. നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. ചൂരല്‍മല ടൗണിന്‍റെ ഒരു ഭാഗം ഒലിച്ചുപോയി. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകള്‍ തകര്‍ന്നു. വെള്ളാര്‍മല സ്കൂള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. ഉരുള്‍പൊട്ടലില്‍ കനത്ത നാശമാണ് ഉണ്ടായത്. വയനാട് ഇതുവരെ കാണാത്ത അത്ര വലിയ ദുരന്തമാണ് മേപ്പാടി മുണ്ടക്കൈ മേഖലയിലുണ്ടായത്.
400ലധികം കുടുംബങ്ങളെയൊണ് ഉരുള്‍പൊട്ടല്‍ ബാധിച്ചത്. നിരവധി പേര്‍ അപകടത്തില്‍ പെട്ടിട്ടുണ്ടാകാമെന്നാണ് വിവരം. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. നിരവധി പേരെ കാണാനില്ലെന്ന വീട്ടുകാരുടെ സഹായഅഭ്യര്‍ഥനകളും പുറത്തുവരുന്നുണ്ട്. കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.റവന്യു മന്ത്രി കെ രാജൻ, മന്ത്രി ഒആര്‍ കേളു ഉള്‍പ്പെടെയുള്ളവര്‍ വയനാട്ടിലേക്ക് തിരിച്ചു.
എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തി. അതേസമയം, ദുരന്തത്തിന്‍റെ കൃത്യമായ ചിത്രം ഇതുവരെ ലഭിച്ചിട്ടില്ലെന്നും രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്ടര്‍ സഹായം തേടുന്നുണ്ട്. അപകടത്തില്‍ പെട്ട 16 പേര്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പാലം തകര്‍ന്നതോടെ അട്ടമലയിലേക്കും ചൂരല്‍മലയിലേക്കും ആളുകള്‍ക്ക് എത്താൻ കഴിഞ്ഞിട്ടില്ല. അട്ടമലയിലെയും ചൂരല്‍മലയിലെയും ആളുകളെ പുറത്തെത്തിക്കാനുള്ള നീക്കം തുടരുകയാണ്.
*കണ്‍ട്രോള്‍ റും തുറന്നു.*
ഉരുൾപൊട്ടലടക്കമുള്ള വയനാട് ജില്ലയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് -ദേശീയ ആരോഗ്യ ദൗത്യം കൺട്രോൾ റൂം തുറന്നു. അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭ്യമാവാൻ 9656938689, 8086010833 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ----------------------------------------------
------------------------------------------------
[
2024, ജൂലൈ 28, ഞായറാഴ്‌ച
2024, ജൂലൈ 27, ശനിയാഴ്‌ച
*ഹരിനാമ സങ്കീർത്തനം നടത്തുന്ന ഈ സ്ത്രീരൂപം ആരാണെന്ന് അറിയാമോ...* *ഈ വേഷം, പാട്ട് കണ്ടിട്ട് ഇവൾ ഒരു ഹിന്ദു പെൺകുട്ടി എന്ന് കരുതുന്നത് തെറ്റാണ്. പ്രശസ്ത മുസ്ലീം ഗായകൻ മുഹമ്മദ് റാഫിയുടെ പേരകുട്ടി ആയ അവൾ ഹിന്ദുവായി വസ്ത്രം ധരിക്കുന്നു. ഫാഷൻ്റെ പേരിൽ കൈവിട്ട ഹിന്ദു സ്ത്രീകൾ അവളിൽ നിന്ന് പഠിക്കേണ്ടത് വളരെ പ്രധാനമാണ്.* *"ലോകസമസാതാ സുഖിനോ ഭവന്തു" എന്ന ഈ ട്രീറ്റ് ആസ്വദിക്കുന്ന ലോകത്തിലെ ഏക രാജ്യം ഇന്ത്യയാണ്. നമ്മൾ ശക്തരായിരിക്കണം. നമ്മുടെ സംസ്കാരവും പാരമ്പര്യവും പ്രകൃതിയെ ശാരീരികമായും മാനസികമായും ആത്മീയമായും സംരക്ഷിക്കുന്നതാണ്. നിങ്ങളുടെ എല്ലാ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്കും നിങ്ങൾ ഇത്തരം കാര്യങ്ങൾ ഷയർ ചെയ്യുക.
[
2024, ജൂലൈ 25, വ്യാഴാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
A to Z world wide news 3: പാലം പാലം വലിയ പാലം
A to Z world wide news 3: പാലം പാലം വലിയ പാലം :
-
NEW DELHI: steel minister on Sunday said NRI billionaire L N Mittal should stop "maligning" India and its government, asking w...
-
London: India's star shuttler Saina Nehwal eased out her opening match rival and boxer Jai Bhagwan joined his more illustrious team mat...
-
. 2 held on charge of robbing passengers Kochi : The police arrested two people, including a woman, in connection with robbing of valu...
-
Anuj Bidve's killer jailed for life London: The man who shot dead Indian student Anuj Bidve in a 'motiveless' murder in Gre...
-
🚨🚨All Jobs in India🚨 Post Office Jobs Vacancies: 8056 Qualification: 10th Apply Now--> https://goo.gl/qcYKDz _______ Jio Recruitment ...
-
Hyderabad: A young woman employee of Infosys died after allegedly jumping off a building at the IT giant's office at Gachibowli here...
-
Swetha Menon delivers a baby girl in front of camera Tags: Swetha Menon, delivers, camera THIRUVANANTHAPURAM: “My happiness h...
-
[ [www.atozkerala.in , www.atozkerala.blogspot.com]*Apply COCONUT OIL to the soles of your feet* 1. One...
-
Manama: Indian workers who face threats from their employers in Bahrain should immediately approach the authorities, India's ambassador ...
-
________ A to Z kerala .......... [kvk] [www.atozkerala.in , www.atozkerala.blogspot.com] In Current Lok Sabh...