[
[
2024, മേയ് 22, ബുധനാഴ്‌ച
2024, മേയ് 20, തിങ്കളാഴ്‌ച
കണ്ണീരണിഞ്ഞ് ഇറാൻ
[Copter accident: Press and Foreign Minister
Tehran: East Asar
Iran's President E. Brahim Raisi and Foreign Minister Hossein Amir Abdullahi have been confirmed injured in a helicopter crash in the northwestern region of Baijan. A helicopter carrying nine people, including the governor of Iran, Malik Rahmati, Imam Syed Mohammad Ali Al-e Hashim of Tabarissat, Mahdi Mousavi, one of the president's bodyguards, and the pilot and co-pilot, crashed in the Dismar forest on Sunday #Chain. After the search which started on Sunday night, the wreckage of the crashed helicopter was found on Monday morning.
Thanaya In the situation where the rescue operation was very difficult, the unmanned plane of the Turkish army found the crash site. The reason for the accident could be that the copter hit the canyon in bad weather
• Nations of the world with condolences. First Vice President Mohammad Mokh
. Five days of national mourning
Supreme Leader Ayatollah Ala will appoint a new president within 50 days
The helicopter of the president of Iran was involved in an accident.
The helicopter was found to be completely burnt. Returning after the inauguration of a dam built on Aras river with Azerbaijan
Iran's Red Army says there are no survivors in the completely burnt helicopter
Official mourning today in India too
New Delhi: Iran's President Ibrahim Raisi is also abroad
As part of India's participation in the grief of the people of Iran, the national flag will be flown at half-mast in government offices across the country today by declaring a day of official mourning for the helicopter disaster that killed seven people, including the Minister of Affairs Abdullahiyan. The Union Ministry of External Affairs also stated in a press release that all government-level celebratory programs scheduled to be held today have been cancelled. Prime Minister Narendra Modi expressed his condolence over the tragedy, and Foreign Minister S Jaishankar also responded by saying that it was a shocking tragedy.
Before leaving for the holy Hajj
Women participating in the prayer
2024, മേയ് 19, ഞായറാഴ്‌ച
2024, മേയ് 15, ബുധനാഴ്‌ച
ആബുലൻസ മറിഞ്ഞ് രോഗി തീ പിടിച്ചു മരിച്ചു.
[The ambulance overturned and caught fire and the patient was burnt
Pay caculans fell into the Kalad hospital and caught fire. Nadapuram Kakkamve Moin Kutti Vaidyar Memorial Meepam Manikoth Chandran's wife Lochana (67) Tragically Sulochana's husband Chara (C) Neighbor Praseetha, Ambu Sulochana
Arjun, a native of Kannur, Dr. Safa Far, Mrs. Siwa was injured. Chakran is undergoing treatment for head and head injuries. The ambulance that went to Mims Hospice in Kozhikode caught fire immediately after Ray collapsed while undergoing treatment at Motakallum Bar Medical College. The incident happened around 3.15 am on Tuesday morning when the ambulance went out of control while descending in front of Hyundai Shay near Kalluthan Pier and crashed into the building on the Tan side and fell upside down and knocked down the nearby electricity pole. The ambulance was completely burnt. Sulochana was a dance teacher. Hum post-mortem was conducted and Bandhuka was released in the afternoon. Sulochana's children are: Pallavi (Aya Sub-Director Pranav Eng., Japan). Nephews: 11 Nilambur) Arya (Perampra). Siblings: 3 Mutukadi) Sindhu (Perampra
2024, മേയ് 11, ശനിയാഴ്ച
2024, മേയ് 10, വെള്ളിയാഴ്‌ച
2024, മേയ് 9, വ്യാഴാഴ്‌ച
*സ്വീപ്പറുടെ യാത്രയപ്പ് ചടങ്ങ്* ...,!!!!
[*A TRUE STORY....BIT LENGTHY, MUST READ THIS*
*സ്വീപ്പറുടെ യാത്രയപ്പ് ചടങ്ങ്* ...,!!!!
💡പൊതുമരാമത്ത് വകുപ്പ് *എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ* ക്യാബിന്റെ ഹാഫ് ഡോർ തള്ളി തുറന്ന് *ഗണേശനും രവിയും* അകത്ത് കടന്നു. എഞ്ചിനീയർ മോഹൻ ഫയലിൽ തിരക്കിട്ട് *എഴുത്തിലാണ്.*
💡"സാർ, സമയം നാലരയായി. ഇന്നാണ് *ഭവാനിയമ്മ പിരിയുന്നത്.* ചെറിയൊരു *യാത്രയയപ്പ്* ചടങ്ങുണ്ട്. സാറൊന്ന് വന്ന് പോവണം" രവി *ആഗമനോദ്ദേശം* അറിയിച്ചു.
💡"ഞാൻ *വേണോ* ചടങ്ങിന് ? " മോഹൻ *നീരസം* പ്രകടിപ്പിച്ചു.
💡 *"മുപ്പത് വർഷം* ഈ ഓഫീസിൽ *സ്വീപ്പർ* ആയി ജോലി ചെയ്തതാ ഭവാനിയമ്മ. അവർക്ക് *ചെറിയൊരു ചടങ്ങെങ്കിലും* ഒരുക്കേണ്ടെ സാർ? "
ഗണേശൻ സംഘടനാ നേതാവെന്ന നിലയിൽ പ്രതികരിച്ചു.
💡"ഭവാനിയമ്മയുടെ *മകനും മകളും* വന്നിട്ടുണ്ട്. എല്ലാവരും *ഹാളിലെത്തി.* സാർ വന്നാൽ *ചടങ്ങ്* തുടങ്ങാമായിരുന്നു" രവി *സമയക്കുറവ്* ഓർമ്മിപ്പിച്ചു.
💡"സാർ, ഇന്ന് ഭവാനിയമ്മയെ *വീട്ടിലെത്തിക്കാൻ* നമ്മുടെ ഓഫീസിലെ *കാറെടുക്കുന്നുണ്ട്."* ഗണേശൻ ഉത്തരവാദിത്തബോധത്തോടെ *അറിയിച്ചു.*
💡"ഇല്ല , അത് പറ്റില്ല. ഇന്ന് വൈകിട്ട് *ബ്ളൂ ഡയമണട് ഹോട്ടലിൽ* കോൺട്രാക്ടേർസിന്റെ *ഡിന്നർ പാർട്ടിയുണ്ട്.* എനിക്കതിന് പോകേണ്ടതുണ്ട്. നിങ്ങൾ മറ്റാരുടെയെങ്കിലും വാഹനം നോക്കിക്കോളൂ" എക്സിക്യൂട്ടീവ് എഞ്ചിനീയർ *ഗൗരവത്തിൽ* തന്നെ പ്രതികരിച്ചു.
💡ഗണേശനും രവിക്കും *ഒന്നും പറയാനില്ലായിരുന്നു.* കഴിഞ്ഞ മാസം സൂപ്രണ്ട് ചന്ദ്രൻ പിള്ള റിട്ടയർ ചെയ്തപ്പോൾ *ഓഫീസ് വാഹനത്തിലാണ്* അദ്ദേഹത്തെ *വീട്ടിലെത്തിച്ചത്.* ഇത് പാർട്ടൈം സ്വീപ്പറായി പോയിലേ..,
💡ഭവാനിയമ്മ *മുപ്പത് വർഷമായി* ഇതെ ഓഫീസിലാണ് ജോലി ചെയ്തത്. നഗരത്തിൽ നിന്നകലെയുള്ള വീട്ടിൽ നിന്ന് *രാവിലെ* ഓഫീസിലെത്തി തുറന്ന് *എല്ലാവരും വരും മുമ്പെ* എല്ലായിടവും അടിച്ചു വാരി *വൃത്തിയാക്കിയിട്ടുണ്ടാവും.* ഉച്ചവരെ പണിയുള്ളൂവെങ്കിലും മിക്ക ദിവസവും *വൈകിട്ടെ അവർ പോവാറുള്ളൂ.* ഓഫീസിലെ *പ്യൂണിന്റെ* ജോലി വരെ അവർ ചെയ്യുന്നു. *ആരോടും മുഷിച്ചിലില്ലാത്ത* പ്രകൃതം. അധികം *സംസാരിക്കാറില്ല.* ആരും അവരെ കുറിച്ചും *അന്വേഷിക്കാറില്ല.* എല്ലാവരുടെയും മേശപ്പുറങ്ങളെല്ലാം *വൃത്തിയാക്കി* വെക്കും. ജീവനക്കാർക്കുള്ള ചായ *പുറത്തെ കടയിൽ* നിന്നെത്തിക്കുന്നതെല്ലാം ഭവാനിയമ്മയാണ് , ഇതുവരെ ഒരു കാര്യത്തിലും ആരോടും *പരാതിയോ പരിഭവമോ പറഞ്ഞിട്ടില്ല.* അവർ അത്യാവശ്യത്തിന് ലീവാകുന്ന ദിവസം ഓഫീസിൽ എല്ലാവരും *പ്രയാസപ്പെടാറുണ്ട്.* അവരാണിന്ന് *പടിയിറങ്ങുന്നത്.*
💡കോൺഫ്രൻസ് ഹാളിൽ ഓഫീസിലെ *കുറച്ച് ജീവനക്കാരെല്ലാം* ഒത്തുകൂടിയിട്ടുണ്ട്. സൂപ്രണ്ട് ചന്ദ്രൻ പിള്ളയുടെ റിട്ടയർമെന്റ് ചടങ്ങ് പോലെ *കളർഫുള്ളല്ല* ഇന്ന്. പലരും ഇന്ന് *വന്നിട്ടില്ല.* എക്സിക്യൂട്ടീവ് എഞ്ചിനീയർ എത്തിയതോടെ ചടങ്ങിന് *തുടക്കമായി.*
💡ഓഫീസിലെ *ഉയർന്ന* ഓഫീസർമാരെല്ലാം വേദിയിലെ *മുൻ നിരയിലുണ്ട്.* ഇന്നത്തെ *മുഖ്യാതിഥിയായ ഭവാനിയമ്മ പിൻനിരയിലാണിരിക്കുന്നത്.* വേദിയിലെ മേശപ്പുറത്ത് അവർക്കുള്ള *ചെറിയൊരു മെമെന്റോ* വെച്ചിട്ടുണ്ട്. ഹാളിന്റെ പിൻനിരയിൽ പരിചയമില്ലാത്ത *രണ്ട് മുഖങ്ങളുണ്ട്.* ഭവാനിയമ്മയുടെ *മകളും മകനുമാണത്.* മാന്യമായ വേഷം ധരിച്ചാണവർ വന്നിരിക്കുന്നത്.
💡മോഹനൻ സാർ കസേരയിലിരുന്ന് *അസ്വസ്ഥത* പ്രകടമാക്കുന്നുണ്ട്. സമയം വൈകും തോറും *വൈകിട്ടത്തെ പാർട്ടിയിൽ* ലേറ്റാവുമെന്ന *ആശങ്ക.* ഇടക്കിടെ വാച്ചിലേക്ക് നോക്കി കൊണ്ടിരിക്കുന്നു. സ്വാഗത ഭാഷണം നടത്തുന്നത് ഗണേശനാണ്. അത് സ്ഥിരമായി അദ്ദേഹത്തിന്റെ *ചുമതലയാണ്.*
💡സ്വാഗതം കഴിഞ്ഞ് സൂപ്രണ്ടിന്റെ *അദ്ധ്യക്ഷ പ്രസംഗം.* ഭവാനിയമ്മയുടെ മുപ്പത് വർഷത്തെ സേവനം *രണ്ട് വാചകങ്ങളിലൊതുക്കി* ഉപഹാര *സമർപ്പണത്തിനായി* മോഹനൻ സാറിനെ ക്ഷണിച്ചു. ഉപഹാരം ഏറ്റുവാങ്ങുമ്പോൾ ഭവാനിയമ്മയുടെ *കണ്ണു നിറഞ്ഞു.* മോഹൻ സാർ *പ്രസംഗിക്കുന്നില്ലെന്ന്* വേദിയിൽ അറിയിച്ചു. *ആശംസ നേരാൻ സദസ്സിൽ നിന്നാരുമുണ്ടായിരുന്നില്ല.* എല്ലാവർക്കും ചടങ്ങ് നേരത്തെ *തീർക്കണമായിരുന്നു.* മറുപടി പ്രസംഗത്തിനായി *ഭവാനിയമ്മയെ ക്ഷണിചു
💡ഒരിക്കൽ പോലും പ്രസംഗിച്ചു പരിചയമില്ലാത്ത* ഭവാനിയമ്മ മൈക്കിന് മുന്നിൽ നിന്ന് ഒരക്ഷരം പോലും *പറയാനാവാതെ വിങ്ങിപ്പെട്ടുകയായിരുന്നു.* തളരുന്നത് പോലെ തോന്നിച്ചു. അമ്മയുടെ *നിസ്സഹായാവസ്ഥ* കണ്ടാണ് പിൻനിരയിൽ നിന്ന് *മകൻ വേദിയിലേക്ക്* ഓടിവന്നത്. മകന്റെ ശരീരത്തിൽ *ചാരി നിന്ന്* കരയാനല്ലാതെ ഭവാനിയമ്മക്ക് മറ്റൊന്നിനും *കഴിഞ്ഞില്ല.*
💡 *"എന്റെ അമ്മയ്ക്ക് ഏറ്റവും പ്രിയം നിറഞ്ഞവരെ"* .... മകൻ മൈക്കിലൂടെ പറഞ്ഞു *തുടങ്ങി.* "എനിക്കും എന്റെ ചേച്ചിക്കും ഇന്ന് ഏറ്റവും *സന്തോഷമുള്ള ദിവസമാണ്.* ഞങ്ങളുടെ അമ്മയെ *ഞങ്ങൾക്ക് മാത്രമായി* കിട്ടുകയാണിനി..."
💡ആ ചെറുപ്പക്കാരന്റെ *കണ്ഠവുമിടറുന്നുണ്ടായിരുന്നു."* എന്റെ അഞ്ചാം വയസ്സിലാണ് *അച്ഛൻ മരിക്കുന്നത്.* ചേച്ചിക്കന്ന് *ഏഴ് വയസ്സ്* പ്രായം. സർക്കാർ അതിഥി മന്ദിരത്തിലെ *പ്യൂണായിരുന്ന* അച്ഛന്റെ ജോലിയാണ് *അമ്മക്ക് കിട്ടിയത്.* ഈ ഓഫീസിലാണ് അമ്മ *ആദ്യമായി* ജോലിക്ക് കയറിയത്. ഇവിടെ നിന്ന് തന്നെ *പടിയിറങ്ങുകയാണ് അമ്മ.* അമ്മക്കിന്ന് സംസാരിക്കാനാവില്ലെന്ന് ഞങ്ങൾക്കറിയാം. അമ്മക്ക് വേണ്ടിയാണ് *മകനായ ഞാൻ സംസാരിക്കുന്നത്...."* അമ്മയെ ചേർത്ത് പിടിച്ചുള്ള മകന്റെ *സംസാര രീതി* സദസ്സ് സാകൂതം കേട്ട് നിൽക്കുകയായിരുന്നു.
💡"ഞങ്ങളെ അമ്മ *പഠിപ്പിച്ചത്* ഈ ജോലി കൊണ്ടാണ്. ഇവിടത്തെ ജീവനക്കാരെ *സ്നേഹിച്ച* പോലെ അമ്മ *ഞങ്ങളെ സ്നേഹിച്ചിട്ടില്ല.* ഈ ഓഫീസിലെ *ഓരോരുത്തരെയും ഞങ്ങൾക്കറിയാം.* അവരുടെ വിശേഷങ്ങളും ഞങ്ങളോട് അമ്മ പറഞ്ഞിട്ടുണ്ട്. ഞങ്ങളെ പഠിപ്പിക്കാനായി അമ്മ ഒഴിവു ദിവസങ്ങളിൽ ഞങ്ങളുടെ ഗ്രാമത്തിലെ ചില *വീടുകളിലും പണിക്ക് പോയിരുന്നു.* ചേച്ചിയെ നഗരത്തിലെ കോളേജിലേക്കയക്കുമ്പോൾ അമ്മ *സാമ്പത്തികമായി പ്രയാസപ്പെട്ടത്* ഞങ്ങൾക്കറിയാം. ചേച്ചിക്ക് പിറകെ ഞാനും കോളേജിലെത്തിയപ്പോൾ അമ്മ പണത്തിനായി *വിശ്രമമില്ലാതെ പണിയെടുക്കുകയായിരുന്നു.* ആരുടെയും മുന്നിൽ അമ്മ *കൈനീട്ടിയില്ല.* ഒരു പക്ഷേ ഈ ഓഫീസിലെ *ഒരു ജീവനക്കാരൻ പോലും* ഈ അമ്മയുടെ *പ്രയാസം അറിഞ്ഞിരുന്നില്ല.* ആരെയും അമ്മ അറിയിച്ചില്ലെന്നതാണ് സത്യം. ചേച്ചിയാണാദ്യം *സിവിൽ സർവ്വീസിൽ* പ്രവേശിച്ചത്. പരിശീലനത്തിനായി *മസ്സൂറിയിലേക്ക്* പോകുമ്പോൾ *അമ്മയും ഞാനും തനിച്ചായി... "*
💡സദസ്സ് *വിശ്വസിക്കാനാവാതെ തരിച്ചിരിക്കയാണ്.* ഭവാനിയമ്മയുടെ മകൾ *സിവിൽ സർവീസിലോ?* വേദിയിലിരിക്കുന്നവരും ഭവാനിയമ്മയുടെ മകന്റെ *പ്രസംഗത്തിലാണ് ശ്രദ്ധിക്കുന്നത്.* സദസ്സിന്റെ പിറകിലിരിക്കുന്ന ഭവാനിയമ്മയുടെ മകളെ പലരും *തിരിഞ്ഞു നോക്കുന്നത് കണ്ടു.*
💡"ചേച്ചി സിവിൽ സർവ്വീസ് പരിശീലനം കഴിഞ്ഞ് *ഇന്ത്യൻ ഫോറിൻ സർവ്വീസിൽ* കയറിയപ്പോഴും അമ്മയുടെ *ജോലി ഉപേക്ഷിക്കാൻ ഞങ്ങൾ പറഞ്ഞില്ല.* കാരണം ഈ *വിയർപ്പാണ്* ഞങ്ങളുടെ *ഊർജം.*
💡ചേച്ചിക്ക് പിറകെ ഞാനും *സിവിൽ സർവ്വീസിൽ* പ്രവേശിച്ചപ്പോൾ അമ്മയെ ചേച്ചി *ഡൽഹിയിലേക്ക്* കൂടെ കൂട്ടാൻ ശ്രമിച്ചതായിരുന്നു...." തങ്ങളുടെ മുന്നിലിരുന്ന് സംസാരിക്കുന്നത് ഒരു *ഉയർന്ന ഉദ്യോഗസ്ഥനാണെന്ന്* മനസ്സിലായതും സദസ്സ് *അൽഭുതപ്പെട്ടു* പോയി.
💡"പക്ഷേ.. അമ്മ *ഈ ഓഫീസ് വിട്ട് പോരാൻ കൂട്ടാക്കിയില്ല.* മക്കളുടെ നേട്ടങ്ങൾ പോലും തന്റെ ഓഫീസിൽ *അറിയിക്കാതിരിക്കാൻ* അമ്മ ശ്രമിച്ചു. ഞങ്ങളോടൊപ്പം *പൊതു സദസ്സുകളിൽ അമ്മ വന്നില്ല.* ഞങ്ങളുടെ ഗ്രാമത്തിലെ പഴയ വീട്ടിൽ *അമ്മ ഒറ്റക്ക്* കഴിയുന്നു. *ഈ ജോലി കാരണമാണത്.* ഒരോ ഒഴിവു ദിവസവും ഞങ്ങൾ കുടുംബ സമേതം *അമ്മക്കരികിലെത്തും.* എല്ലാ അധികാരഭാവങ്ങളും വിട്ട് അമ്മയുണ്ടാക്കുന്ന *കഞ്ഞിയും പയറും കഴിക്കാൻ* ഞങ്ങളുണ്ടാവാറുണ്ട്. ചേച്ചിയുടെ *ഫോറിൻ അസൈൻമെന്റ്* പോലും *നീട്ടി വെച്ചത്* അമ്മയുടെ *റിട്ടയർമെന്റ്* കാത്തിരുന്നിട്ടാണ്. ഞാനിപ്പോൾ കർണാടകയിലെ കൂർഗിൽ *അസിസ്റ്റന്റ് കലക്ടറായാണ്* ജോലി നോക്കുന്നത്. ഇപ്പോ *ഞാനും ചേച്ചിയും* തമ്മിൽ ചെറിയൊരു *തർക്കത്തിലാണ്.* *അമ്മയെ ചൊല്ലിയാണത്.* ഇനിയെങ്കിലും ഞങ്ങൾ *ഓരോരുത്തർക്കും അമ്മയെ സ്വന്തമായി കിട്ടണം.* *ആ സ്നേഹം മുഴുവനും ഞങ്ങൾക്ക് വേണം..."*
💡വേദിയിലിരിക്കുന്നവരെല്ലാം *കേൾക്കുന്നതൊന്നും വിശ്വസിക്കാനാവാത്ത* പോലെ മിഴിച്ചിരുന്നു പോയി. ഈ ഓഫീസിൽ ഒരു പരിഗണനയും നൽകാത്ത ഒരു പാർട്ടൈം സ്വീപ്പറുടെ *രണ്ട് മക്കളും ഇന്ത്യൻ സിവിൽ സർവ്വീസിൽ* ആണെന്ന് അറിയാത്തവരായതിൽ എല്ലാവരുടെയും *ശിരസ്സ് കുനിഞ്ഞിരിക്കയാണ്.*
💡മകൻ തുടർന്നു. *"അധികം പറയാനെനിക്കിനി ഒന്നുമില്ല.* ഞങ്ങളുടെ അമ്മയെ തിരികെ നൽകിയ ഈ ഓഫീസിലെ ഓരോരുത്തരോടും *അമ്മയ്ക്ക് വേണ്ടി നന്ദിയും കടപ്പാടും അറിയിക്കുന്നു.."*
💡മകൻ അമ്മയെയും പിടിച്ച് വേദിയിൽ *നിന്നിറങ്ങുമ്പോഴേക്കും* പിൻവശത്തുനിന്ന് മകൾ വേദിയിലേക്ക് വേഗത്തിൽ *നടന്നടുത്തു.* സ്റ്റേജിലേക്ക് കയറി മൈക്കിനഭിമുഖമായി നിന്ന് അവർ പറഞ്ഞു തുടങ്ങി. "ക്ഷമിക്കണം , നിങ്ങളോട് ഒരു *അപേക്ഷയുണ്ടെനിക്ക് ,* അത് പറയാനാണ് ഞാനിപ്പോൾ *വേദിയിലെത്തിയത്..."*
💡അവർ സംസാരം അല്പം നിർത്തിയതും സദസ്സ് മുഴുവൻ ആ *ഐ എഫ് എസുകാരിയിലായി ശ്രദ്ധ.* "അമ്മയ്ക്ക് നിങ്ങളിന്ന് കൊടുത്ത *ഉപഹാരമുണ്ടല്ലോ,* അത് എന്റെ അമ്മയ്ക്ക് കിട്ടിയ *ആദ്യ ഉപഹാരമാണ്.* അമ്മയത് *അച്ഛന്റെ ഫോട്ടോക്കരികിൽ* സൂക്ഷിക്കുമെന്നുറപ്പുണ്ട്. ഒരു കാര്യം കൂടി *ഞാനാവശ്യപ്പെടുന്നു.* ഈ ഓഫീസിലായിരുന്നു ഞങ്ങളുടെ അമ്മയുടെ *ജീവിതം തളച്ചിടപ്പെട്ടത്.* ഈ ഓഫീസിന്റെ *മുക്കും മൂലയും ഞങ്ങൾക്കറിയാം.* ഇവിടെ അമ്മ ഉപയോഗിച്ച *തൊഴിലുപകരണങ്ങളെന്താണെന്നും* അവ എവിടെയൊക്കെയാണ് വെക്കാറെന്നും *അമ്മ പറയാറുണ്ട്.* ഒന്നു പറഞ്ഞോട്ടെ... വനിതകളുടെ വാഷ് റൂമിന്റെ പിറകിൽ *അമ്മ അടിച്ചു വരുന്ന ഒരു ചൂലുണ്ട്.* ഇന്ന് രാവിലെ വരെ അമ്മയത് ഉപയോഗിച്ചതാണ്. *അതെനിക്ക് തരാൻ ദയവുണ്ടാവണം,* അതിലെന്റെ *അമ്മയുടെ കൈയ്യിലെ വിയർപ്പിന്റെ ഗന്ധമുണ്ട്,* ഞങ്ങളെക്കാളേറെ അമ്മ സ്നേഹിച്ച *ഈ ഓഫീസിന്റെ ചൂരുണ്ട്.."*
💡അവർ സംസാരത്തിന് അല്പം *വിരാമമിട്ടു.* സദസ്സിലാകെ *നിശ്ശബ്ദത!* മോഹൻ സാർ വേദിയിലിരുന്ന് *കണ്ണ് തുടക്കുന്നു.* ഒരു *സ്നേഹ നിധിയായ ജീവനക്കാരിയെ* അമ്മയെ *വിനയാന്വിതരായ* മക്കളെ *തിരിച്ചറിഞ്ഞ* സദസ്സിന്റെ നിശ്ശബ്ദത ! ചെറിയ അധികാരക്കസേരകൾക്ക് മുകളിൽ *അടയിരിക്കുന്ന* ഓഫീസ് മേധാവികളെ *ഉത്തരം മുട്ടിച്ച* നിശ്ശബ്ദത !
💡വേദിയിൽ നിന്നിറങ്ങി അമ്മയ്ക്ക് *ഇരുവശത്തുമായി* വാഷ് റൂമിനരികിലേക്ക് നടന്നു പോകുന്ന ആ കുടുംബത്തിന് വേണ്ടി *സദസ്സ് വഴിമാറി* കൊടുക്കുമ്പോൾ അവരുടെ ഉള്ളിലെ *അഹങ്കാരങ്ങളെല്ലാം* ആ അമ്മയും മക്കളും *അടിച്ചു വാരിക്കളഞ്ഞിരുന്നു.* അപ്പോഴേക്കും കർണാടക രജിസ്ട്രേഷനിലുള്ള *ചുവന്ന ബോർഡ് വെച്ച കാർ* ഓഫീസ് കോമ്പൗണ്ടിനകത്തേക്ക് പ്രവേശിച്ചു കഴിഞ്ഞിരുന്നു.
Courtesy to the True story in Karnataka last year.,changed the name of characters
❤🧡💛💚💙💜💙💚💛
2024, മേയ് 8, ബുധനാഴ്‌ച
2024, മേയ് 7, ചൊവ്വാഴ്ച
ലൈംഗിക വിദ്യാഭ്യാസം ഈ വർഷം മുതൽ പാഠ്യപദ്ധതിയിൽ
[ലൈംഗിക വിദ്യാഭ്യാസം ഈ വർഷം മുതൽ പാഠ്യപദ്ധതിയിൽ
കോടതി നിർദ്ദേശം അനുസരിച്ച് സർക്കാർ; ആദ്യം ഏഴ്, പത്താം ക്ലാസുകളിൽ
തിരുവനന്തപുരം
ഒടുവിൽ കോടതി നിർദ്ദേശം സർക്കാർ അനുസരിച്ചു. ഈ വർഷം മു തൽ ലൈംഗിക വിദ്യാഭ്യാസം സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി. സാമൂഹ്യശാസ്ത്ര പഠനത്തിൻ്റെ ഭാഗമായാണ് ലൈം ഗിക വിദ്യാഭ്യാസവും കുട്ടികൾക്കും നൽകുക. പോക്സോ നി യമങ്ങളുമായി ബന്ധപ്പെട്ട പാ oഭാഗവും പാഠ്യപദ്ധതിയിലുണ്ടാകും.
ലൈംഗിക വിദ്യാഭ്യാസം പാ ഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി സർക്കാറിന് നേരത്തെ നിർദ്ദേശം നൽകിയിരുന്
ആംബുലൻസും കാറും കൂട്ടിയിടിച്ച് പിതാവും രണ്ടു മക്കളും മരിച്ചു
[ആംബുലൻസും കാറും കൂട്ടിയിടിച്ച് പിതാവും രണ്ടു മക്കളും മരിച്ചു
അമ്പൂരിൽ ആംബുലൻസും കാരും കൂട്ടിയിടിച്ച് പിതാവും ങ്ങാലക്കുട സ്വദേശികളായ പു തുമല പി. ശിവകു മാർ(54) മക്കളായ ശരത്(20),സൗരവ്ί (15) എന്നിവരാണ് മരിച്ചത് മുകാം ബിക ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു സംഘം ഇന്നലെ രാവിലെ 11മണിയോ ഘടെയാണ് അപകടം ഇടിയുടെ ആഘാതത്തിൽ കാർപുർണമാ യും തകർന്നു കാർ വെട്ടിപൊളി ച്ചാണ് ഇവരെ പുറത്തെടുത്തത
പരുക്കേറ്റ ഉഷയെ വിജിയച്ചി കിത്സയ്ക്ക് മംഗളുരുവിലോ ഒണ്ടുപോകുകയായിരുന്ന ആ ബു ലൻസാണ് അപകടത്തിയിട്ട ത് ഇടിയുടെ ആഘനയത്തിൽ ആബുലൻസ് മറിഞ്ഞു
റഫ പിടിച്ചെടുത്ത് ഇസ്റാഈൽ
വെടിനിർ
ത്തലിനുള്ള കരട് ഹമാസ് അംഗീകരിച്ചെങ്കിലും വെടി നിർത്തലിനു തയാറാകാതെ റഫയിൽ കരസേനയെ വിന്യ സിച്ച് ഇസ്റാഈൽ കഴിഞ്ഞ ദിവസം റഫ യിൽനിന്ന് ഒരു ലക്ഷത്തോ ളം പേരെ ഒഴിപ്പിച്ചതിനു പി ന്നാലെ അതിർത്തിയടച്ച് റഫ യുടെ നിയന്ത്രണം ഇസ്‌റാ ഈൽ ഏറ്റെടുത്തു.
കിഴക്കൻ റഫയിൽ ഇസ്‌റാ ഈൽ സൈന്യം വ്യോമാക്ര മണം ശക്തിപ്പെടുത്തിയിട്ടു മുണ്ട്. ഇസ്‌റാഈലിൽനി ന്നല്ലാതെ ഈജിപ്തിൽ നി ന്ന് ഗസ്സയിലേക്കുള്ള ഏക അതിർത്തിയാണ് റഫ ഗേ റ്റ്. ഇത് അടച്ചതോടെ ഗസ്സ ക്കാർക്ക് പുറംലോകവുമാ യുള്ള ബന്ധവും മുറിഞ്ഞു.
2024, മേയ് 6, തിങ്കളാഴ്‌ച
ജാമ്യമില്ലാ കേസ്
[തിരുവനന്തപുരം: മേയർ ആ
ര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻദേവ് എം.എൽ.എ യും ഉൾപ്പെടെ അഞ്ചുപേർ ക്കെതിരെ ജാമ്യമില്ലാ വകു പ്പുകൾ പ്രകാരം കേസെടു ത്ത് കന്റോൺമെന്റ് പൊലീ സ്. ഡ്രൈവർ യദു നൽകിയ ഹർജിയിൽ കേസെടു ക്കാൻ മജിസ്ട്രേറ്റ് കോടതി നിർദേശം നൽകിയതോടെ യാണ്, മറ്റു നിർവാഹമില്ലാ തെ പൊലീസ് കേസ് രജി സ്റ്റർ ചെയ്തത്. മേയറേയും കുടുംബത്തേയും സംരക്ഷി ക്കാൻ തുടക്കം മുതൽ പൊ ലീസും കെ.എസ്.ആർ.ടി.സി യും നടത്തിയ ശ്രമങ്ങൾ ഇ തോടെ പാളി.
മേയർ ആര്യാ രാജേ ന്ദ്രൻ, ഭർത്താവ് സച്ചിൻദേവ് എം.എൽ.എ, മേയറുടെ സ ഹോദരൻ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ഒ രാൾ എന്നിവർക്കെതിരെ യാണ് ബസിന്റെ ഡ്രൈവർ
ആര്യാ രാജേന്ദ്രനും അഞ്ചുപേർക്കെതി കോടതി കന്റോൺ നിർദേശം നൽകിയത്
കന്യാകുമാരിയിൽ 5 മെഡിക്കൽ വിദ്യർത്ഥികൾ മുങ്ങിമരിച്ചു.
[! കുന്നാകുമാ രിയിൽ കടലിൽ കുളിക്കാനിറങ്ങിയ
അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. രണ്ട് പെൺകുട്ടികളും മരിച്ചവരിൽ ഉൾപ്പെട്ടിരിക്കുന്നു. തിരുച്ചിറപ്പള്ളിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളാണ് മരിച്ചത്. സഹപാഠി യുടെ സഹോദരൻ വിവാഹത്തിൽ പങ്കെടുക്കാനായി 12 അംഗ സംഘമാണ് മുൻബിച്ചിൽ സ നാഗർകോവിലിൽ എത്തിയത്. ഞായറാഴ്‌ച വിവാഹത്തിനു ശേഷം ഇവർ കന്യാ കുമാരിയിലെ ബീച്ചിലെത്തുകയായിരുന്നു.
തഞ്ചാവൂർ സ്വദേശി ഡി. ചാരുകവി(28), നെയ് വേലി സ്വദേശി ബി, ഗായത്രി (25), കന്യാകുമാരി സ്വദേശി പി.സർവദർശിത് (23), ഡി റ്റിഗൽ സ്വദേശി എം.പ്ര വീൺ സാം (23), ആന്ധ്രാപ്രദേശ് സ്വദേശി വെങ്കടേഷ്.24 എന്നിവരാണ് മരിച്ചത്
2024, മേയ് 5, ഞായറാഴ്‌ച
2024, മേയ് 4, ശനിയാഴ്ച
2024, മേയ് 3, വെള്ളിയാഴ്‌ച
ഒമ്പത് പേർക്കു സൂര്യാതാപേ റ്റു
[ഒമ്പത് പേർക്ക് സൂര്യാതപമേറ്റു
എന്നാല ആലത്തൂർ/പാണ്ടിക്കാട്/ റ്റു. ചാലിശ്ശേരിയിൽ അഞ്ച് പേ ർക്കും ആലത്തുരിൽ രണ്ട് തൊ ഴിലാളികൾക്കും പാണ്ടിക്കാട്ട് ആ കണവാടി വർക്കർക്കും എടപ്പാ ടിൽ ഇലക്ട്രീഷ്യനുമാണ് സൂര്യാ പാത്. ആലത്തുരിൽ മീൻ ടലിഫോൺ എക്സ്ചേഞ്ചി സമീപത്തെ മുഹമ്മദാലി (43), 5വ നിർമാണ തൊഴിലാളി 3 പുതിയങ്കം തെക്കുമുറിയി ഫൈസൽ (35) എന്നിവർക്ക് മത്തിൻ്റെ പിറകുവശത്താ പാള്ളലേറ്റത്. ചാലിശ്ശേരി കുന്നത്തേരി സ്വദേശി അ ലോട്ടറി വിൽപനക്കാരൻ ഫുട്‌ബാൾ മേളയുടെ ഒ നടത്തുകയായിരുന്ന തൊ 7. പൊതുപ്രവർത്തകൻ, ജി എന്നിവർക്കാണ് പൊ
ണ്ടിക്കാട് ഒലിപ്പുഴയിലെ
നമ്പർ അങ്കണവാടി വർ
ട്ടുകല്ലിങ്ങൽ സരോജിനി
ലത് കാലിൽ മൂന്നിടത്ത്
സരോജിന കോലിൽ സൂര്യാതം
മെഡിക്കൽ കോള
യിൽ ചികിത്സ
എടപ്പാളിൽ ത
ദേശിയും ഇലം,
ഷിക്കിനാണ്
നിന്ന് സൂര്യാതം
കൺതടത്തി
ലറ്റു. ആദ്യം നീറ്റലുണ്ടാണ് പൊള്ളലുണ്
2024, മേയ് 2, വ്യാഴാഴ്‌ച
പ്രിയമുള്ള നാട്ടുക്കാരെ
[പ്രിയമുള്ള നാട്ടുക്കാരെ
കേരളത്തിൽ ചൂട്കൂടിവരുന്ന ഈ പ്രത്യേക സാഹചര്യത്തിൽ നമ്മൾ ശ്രദ്ധിക്കേണ്ട 20 ആരോഗ്യ കാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിലേക്കായി അറീയിക്കുന്നു
1. ദാഹം വരുന്നതു കാത്തുനിൽക്കാതെ ധാരാളം വെള്ളം കുടിക്കുക
2. രണ്ടു നേരം തണുത്ത വെള്ളത്തിൽ കുളിക്കുക
3. കുട്ടികൾ , 60 വയസ്സ് പിന്നിട്ടവർ , ജീവിതശൈലി രോഗമുള്ളവർ എന്നിവർ അനാവശ്യമായി പകൽ സമയങ്ങളിൽ പുറത്തിറങ്ങരുത്
4. പഴങ്ങൾ , പച്ചക്കറികൾ, ഇലക്കറികൾ എന്നിവ ഭക്ഷണത്തിൽ ധാരാളമായി ഉൾപെടുത്തുക
5. മാംസാഹാരങ്ങൾ കുറഞ്ഞ അളവിൽ മാത്രം ഉപയോഗിക്കുക
6. തണ്ണിമത്തൻ, പപ്പായ, ഓറഞ്ച് തുടങ്ങിയ പഴങ്ങൾ ബോധപൂർവ്വം കഴിക്കുക
7. കൃത്യമ പാനിയങ്ങൾ പരമാവധി ഒഴിവാക്കുക കുടിക്കുമ്പോൾ സുഖം തോന്നുമെങ്കിലും അത് ശരീരത്തിന് ഗുണകരമല്ല
8. തിളപ്പിച്ചാറിയ വെള്ളം , നാരങ്ങവെള്ളം , കഞ്ഞിവെള്ളം ഉപ്പ് ഇട്ട് ധാരാളമായി കുടിക്കുക
9. പുറത്തിറങ്ങിയതിന് ശേശം വീട്ടിലേക്ക് പ്രവേശിക്കുന്ന സമയത്ത് നല്ല തണുപ്പുള്ള വെള്ളം കുടിക്കുന്നത് ഒഴിവാക്കുക അത് ശരീരത്തിന് പ്രതികൂലമായി ബാധിക്കും
10. യാത്രക്കാരായ ആളുകൾ നിർബന്ധമായും കുടിക്കുവാൻ പ്ലാസ്റ്റിക്ക് അല്ലാത്ത സുരക്ഷിതമായ കുപ്പികളിൽ ( സ്റ്റീൽ , ഗ്ലാസ് കുപ്പികൾ) തിളപ്പിച്ചാറിയ വെള്ളം വീട്ടിൽ നിന്നു തന്നെകൊണ്ടുപോവുക
11. രാവിലെ 11 മണിക്കും ഉച്ചക്ക് 3 മണിക്കും ഇടയിൽ വെയിൽ കൊള്ളാതിരിക്കേണ്ടതാണ്
12. ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ സുരക്ഷിതമായ കുടിവെള്ള ലഭ്യത ഉറപ്പാക്കേണ്ടതാണ്
13. വീടുകളിലും , ജോലിചെയ്യുന്ന ഇടങ്ങളിലും റൂമുകളിൽ നല്ല വായു സഞ്ചാരം ഉണ്ടാവേണ്ടതാണ്
14. പുറത്ത് പോകുന്നവർ പ്രത്യേകിച്ച് ബൈക്ക് സ്കൂട്ടർ യാത്രികർ സൺ സ്ക്രീൻ ലേഷനുകൾ ഉപയോഗിക്കുക , നല്ല ഗുണനിലവാരമുള്ള ഹെൽമറ്റ് ഉപയോഗിക്കുക
15. തൊപ്പി, ഫുൾകൈ ഷർട്ട് ധരിക്കുക , കുട നിർബന്ധമായും ഉപയോഗിക്കുക
16. വെയിലിൽ കാർ നിർത്തിയിട്ട് പിന്നീട് കാറിലേക്ക് കയറുമ്പോൾ മുഴുവൻ ഗ്ലാസുകളും താഴ്ത്തി ചൂടുള്ള വായുവിനെ പുറംതള്ളേണ്ടതാണ്
17. സുലഭമായി സുരക്ഷിത കുടിവെള്ളം ഉറപ്പുവരുത്തുക
18. ചൂട് താങ്ങാൻ കഴിയാത്തവർ അതിനനുസരിചുള്ള മുൻ കരുതലുകൾ സ്വീകരിക്കുക
19. ഗുരുതര രോഗമുള്ളവർ , ഗർഭിണികൾ എന്നിവർയാതൊരു കാരണവശാലും അകാരണമായി പുറത്തേക്കിറങ്ങരുത് , അത്യാവശ്യത്തിന് പുറത്തിറങ്ങുകയാണെങ്കിൽ കൃത്യമായ പ്രതിരോധ മാർഗ്ഗങ്ങൾ അവലംഭിക്കേണ്ടതാണ്
20. ചുറ്റുപാടുമുള്ള മൃഗങ്ങൾ , പക്ഷികൾ എന്നിവർക്ക് കുടിവെള്ള ലഭ്യത ഉറപ്പാക്കുന്ന നൻമയുള്ള പ്രവർത്തനങ്ങൾ ശീലിക്കുക
മേൽ നിർദ്ദേശങ്ങൾ ദൈന്യംദിന ജീവിതത്തിൽ കർശ്ശനമായി ശ്രദ്ധയിൽ ഉണ്ടാകണമെന്ന് അറീക്കുന്നു
എന്ന്
മെഡിക്കൽ ഓഫീസർ / ഹെൽത്ത് ഇൻസ്പെക്ടർ
കൂട്ടിലങ്ങാടി
2024, മേയ് 1, ബുധനാഴ്‌ച
2024, ഏപ്രിൽ 30, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)
-
NEW DELHI: steel minister on Sunday said NRI billionaire L N Mittal should stop "maligning" India and its government, asking w...
-
London: India's star shuttler Saina Nehwal eased out her opening match rival and boxer Jai Bhagwan joined his more illustrious team mat...
-
. 2 held on charge of robbing passengers Kochi : The police arrested two people, including a woman, in connection with robbing of valu...
-
Anuj Bidve's killer jailed for life London: The man who shot dead Indian student Anuj Bidve in a 'motiveless' murder in Gre...
-
Hyderabad: A young woman employee of Infosys died after allegedly jumping off a building at the IT giant's office at Gachibowli here...
-
🚨🚨All Jobs in India🚨 Post Office Jobs Vacancies: 8056 Qualification: 10th Apply Now--> https://goo.gl/qcYKDz _______ Jio Recruitment ...
-
Swetha Menon delivers a baby girl in front of camera Tags: Swetha Menon, delivers, camera THIRUVANANTHAPURAM: “My happiness h...
-
[ [www.atozkerala.in , www.atozkerala.blogspot.com]*Apply COCONUT OIL to the soles of your feet* 1. One...
-
Manama: Indian workers who face threats from their employers in Bahrain should immediately approach the authorities, India's ambassador ...
-
________ A to Z kerala .......... [kvk] [www.atozkerala.in , www.atozkerala.blogspot.com] In Current Lok Sabh...