2024, മാർച്ച് 12, ചൊവ്വാഴ്ച
Mixing of Hindi and Tamil version of same song - marvelous.👍
[
[www.atozkerala.in , www.atozkerala.blogspot.com]
This girl has own everyone's heart already... *🎻ഹൃദയരാഗം🎻*
[ [www.atozkerala.in , www.atozkerala.blogspot.com]
2024, മാർച്ച് 11, തിങ്കളാഴ്‌ച
2024, മാർച്ച് 10, ഞായറാഴ്‌ച
*മുഴുവൻ കാണുക, കുടുംബ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുക*
[ [www.atozkerala.in , www.atozkerala.blogspot.com]
*മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്, ശ്രദ്ധിച്ച് കുടിക്കാം കുപ്പിവെള്ളം*
[ [www.atozkerala.in , *മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷ വകുപ്പ്, ശ്രദ്ധിച്ച് കുടിക്കാം കുപ്പിവെള്ളം*
“വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം സൂക്ഷിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കും.” സക്കീർ ഹുസെെൻ, അസി.കമ്മിഷണർ , ഭക്ഷ്യസുരക്ഷ ഓഫീസർ]
_
കനത്ത വെയിലില്‍ ദാഹിച്ച് വലയുമ്പോൾ കുപ്പിവെള്ളം കുടിക്കുന്നവർ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷ വകുപ്പ്.
*പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകള്‍ എന്നിവ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് സുരക്ഷിതമല്ല. അതിനാല്‍ സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം നടത്തുകയോ വില്‍പ്പന നടത്തുകയോ ചെയ്യരുത്.*
കടുത്ത ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റം ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. ശുദ്ധജലം, ശീതള പാനീയങ്ങള്‍ എന്നിവ നിറച്ച പ്ലാസ്റ്റിക് കുപ്പികള്‍ വെയിലേല്‍ക്കുന്ന രീതിയില്‍ കടകളില്‍ തൂക്കി ഇടുന്നത് അപകടകരമാണ്.
വില്ലൻ പോളി എത്തിലീൻ ടെറഫ് താലേറ്റ്
പോളി എത്തിലീൻ ടെറഫ് താലേറ്റ് (പെറ്റ്) വിഭാഗത്തിലുള്ള പ്ലാസ്റ്റിക് ഉപയോഗിച്ചാണ് സാധാരണ കുപ്പികള്‍ നിർമ്മിക്കുന്നത്. ചില സമയങ്ങളില്‍ പെറ്റിനൊപ്പം ഗുണമേന്മ കുറഞ്ഞ രാസവസ്തുക്കളും ഇതിനൊപ്പം ചേർക്കുന്ന സാഹചര്യവുമുണ്ട്. കുപ്പിവെള്ളം വെയിലത്ത് വെക്കുമ്പോള്‍ ചൂടാകുകയും ഇതിലുള്ള പ്ലാസ്റ്റിക് നേരിയ തോതില്‍ വെള്ളത്തില്‍ അലിഞ്ഞിറങ്ങാൻ സാഹചര്യമുണ്ട്. വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതരമായ രോഗങ്ങള്‍ക്ക് വഴിയൊരുക്കും. കുപ്പിയുടെ പുറത്ത് പോളി എത്തിലീൻ ഉപയോഗിച്ചുള്ള ലേബല്‍ പതിക്കാൻ ഉപയോഗിക്കുന്ന പശയും വില്ലനാണ്. ചൂടാകുമ്പോള്‍ പശയും നേരിയ തോതില്‍ വെള്ളത്തില്‍ ആഗിരണം ചെയ്യപ്പെടുന്നുണ്ട്.
* പരിശോധന ശക്തം*
കുപ്പിവെള്ളം ശുദ്ധമാണെന്ന് ഉറപ്പു വരുത്തുന്നതിനുള്ള കർശന പരിശോധനയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടക്കുന്നത്. അഞ്ചു സ്‌ക്വാഡുകളായാണ് പരിശോധന. നിലവില്‍ 160 ഓളം സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. വെയിലത്ത് തുറന്നിട്ട രീതിയില്‍ കുപ്പി വെള്ളം സൂക്ഷിച്ച 10 സ്ഥാപനങ്ങള്‍ക്ക് വെള്ളം പരിശോധിക്കാൻ നോട്ടീസ് നല്‍കി. തുറന്നിട്ട വാഹനത്തില്‍ വെയില്‍ കൊള്ളുന്ന രീതിയില്‍ കുപ്പി വെള്ളം കൊണ്ടുപോയതിന് രണ്ടു വാഹനങ്ങള്‍ക്ക് പിഴ ഈടാക്കി. മേയ് 31 വരെ പരിശോധന തുടരും.
* ശ്രദ്ധിക്കാം*
1. തുറന്ന വാഹനങ്ങളില്‍ കുപ്പിവെള്ള വിതരണത്തിനായി കൊണ്ടുപോകരുത്
2. കുപ്പിവെള്ളം തുറസായ സ്ഥലത്ത് സൂക്ഷിക്കുമ്പോള്‍ വെയിലേല്‍ക്കരുത്
3. വെയിലത്തു പാർക്ക് ചെയ്ത കാറുകളില്‍ കുപ്പിവെള്ളം സൂക്ഷിക്കാൻ പാടില്ല
4. കുപ്പി വെള്ളത്തില്‍ ഐ.എസ്.ഐ മുദ്രയുണ്ടോ എന്ന് ഉറപ്പു വരുത്തണം
5.കടകളില്‍ വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം സൂക്ഷിക്കരുത്
* പരാതികള്‍ക്ക് ; 1800 425 1125*
, മുറി കണ്ടാൽ ഒന്നാംതരം വസ്ത്രക്കട
[
[www.atozkerala.in , മുറി കണ്ടാൽ ഒന്നാംതരം
# ഹാരിസ് ആമിയൻ]
വസ്ത്രക്കട.
ഷർട്ടുകൾ,ജീൻസ്, ചുരിദാർ,
മാക്സി, വിവിധ തരത്തിലുള്ള
കുട്ടികളുടെ
വർണ്ണപകിട്ടുള്ള
ഉടുപ്പുകൾ
എല്ലാം വൃത്തിയായി
അടുക്കിവെച്ചിരിക്കുന്നു.
പക്ഷെ വസ്ത്രക്കടയല്ല
അതുക്കുമേലെ
" ഡ്രസ്സ് ബാങ്ക്"
ആകാംക്ഷ വേണ്ട.
ജീവകാരുണ്യത്തിന്റെ
ന്യൂ വേർഷൻ.
RIMAL ൻറെ പുതിയ
പദ്ധതി.
വസ്ത്രധാരാളിത്തത്തിൽ
കഴിയുന്ന നമ്മൾ
ഡ്രസ് ബാങ്കിലേക്ക്
വസ്ത്രം നൽകുക.
അവർ അത് അർഹരായവർക്ക്
നൽകും.
അർഹർക്ക്
ഇഷ്ടമുള്ളത് തെരഞ്ഞടുക്കുക്കുകയും ചെയ്യാം.
പുതിയ വസ്ത്രം വാങ്ങിയാൽ
പഴയ രണ്ടെണ്ണം
അലമാരയിൽ വിശ്രമിക്കും.
ഒരു കേടുപാടും സംഭവിക്കാത്ത ഈ വസ്ത്രങ്ങൾ
പിന്നെ വീട്ടിൽ വന്ന്
നാടോടികൾ കൊണ്ടുപോകും.
അവരിൽ നിന്ന് ചില റാക്കറ്റുകൾ
വാങ്ങി കഴുകി ഇസ്തിരിയിട്ട്
കുറഞ്ഞ വിലക്ക് നഗരങ്ങളിൽ വിറ്റ് കാശാക്കും.
ഇതാണ് പതിവ്.
ഇതിന് പകരം
അർഹരുടെ കൈകളിലെത്തിക്കുകയാണ്
റിമാൽ.
നമ്മൾ വൃത്തിയായി
ഇസ്തിരിയിട്ട്
കൊണ്ടുപോയി കൊടുത്താൽ മതി.
അവിടെയെത്തുന്ന
അർഹർക്ക്
റിമാൽ കൈമാറും.
നിശ്ചയിച്ച സമയങ്ങളിൽ
ഡ്രസ് ബാങ്കിൽ
വളണ്ടിയർമാരുണ്ടാകും.
മലപ്പുറം കോട്ടപ്പടി തിരൂർ റോഡിൽ
സിറ്റി ഗോൾഡ് ബിൽഡിംഗിന് മുകളിലാണ്
ഈ വസ്ത്രബാങ്ക്.
റിയാദ് മലപ്പുറം കൂട്ടായ്മയാണ് റിമാൽ.
റിയാദിലെ മലപ്പുറത്തുകാർക്ക് ജാതിമത
രാഷ്ട്രീയ ഭേദമന്യെ
ഒന്നിച്ചിരിക്കാൻ 2007 ൽ
ആരംഭിച്ചതാണ്.
മലപ്പുറം മുനിസിപ്പാലറ്റിയും
സമീപത്തെ
ആനക്കയം, കുറുവ,കൂട്ടിലങ്ങാടി, കോഡൂർ,
പൊൻമള, മക്കരപറമ്പ,
ഊരകം, ഒരുക്കുങ്ങൽ, പൂക്കോട്ടൂർ
എന്നിവിടങ്ങളിലെ
പ്രവാസികളാണ്
അംഗങ്ങൾ.ജീവകാരുണ്യ പ്രവർത്തനങ്ങളാണ് മുഖമുദ്ര.
ഡ്രസ് ബാങ്കിന്റെ
ഉദ്ഘടനം' റിമാൽ സ്ഥാപക പ്രസിഡണ്ട്
സലീം കളപ്പാടൻ നിർവഹിച്ചു.
ഓഫീസ് ഉദ്ഘാടനം
നിർവഹിച്ചു.
ഡ്രസ് ബാങ്കിലേക്ക് വസ്ത്രങ്ങൾ
സംഭാവന ചെയ്യാനുദ്ദേശിക്കുന്നവർ
ഓഫീസിൽ നേരിട്ടോ
അല്ലെങ്കിൽ
8891788120,
9605348483,
7902214970
മൊബൈൽ നമ്പറിലോ
ബന്ധപ്പെടണം.
റിമാലിന്റെ
നൻമ തുടരട്ടെ.
2024, മാർച്ച് 9, ശനിയാഴ്‌ച
2024, മാർച്ച് 8, വെള്ളിയാഴ്‌ച
, പീഡിപ്പിച്ചിട്ടും ജയിലിൽ കിടന്നിട്ടും..
[ [www.atozkerala.in , പീഡിപ്പിച്ചിട്ടും ജയിലിൽ കിടന്നിട്ടും പാർട്ടി വിടാനോ ആശയം വിടാനോ തയ്യാറാകാത്ത കോൺഗ്രസിൻ്റെ ചില നേതാക്കളുണ്ട്... അവരാണ് ഞങ്ങളുടെ ആവേശം... അങ്ങനെയങ്ങ് തോറ്റു കൊടുക്കാത്ത ചില മനുഷ്യർ... ചില നേതാക്കൾ...
ബിജെപി കഴിഞ്ഞ 10 വർഷമായി ഏജൻസികളെ വച്ച് കൊണ്ട് നേതാക്കൾ തിണ്ണ നിരങ്ങുന്നു. ആദ്യം അനുനയനം, ഓഫർ എന്നിവ വരും, അതിൽ കുലുങ്ങാത്തവരെ ഈ ഡി, സിബിഐ തുടങ്ങിയ സ്ഥാപനങ്ങളെ വച്ച് ഭീഷണിപ്പെടുത്തും. പാർട്ടിക്ക് വേണ്ടി ജയിലിൽ കിടക്കാൻ പോലും തയ്യാറായവരെ കിട്ടില്ല. അല്ലാത്തവരെ കിട്ടും. ഇവിടെ അധികാരം, പണം, എന്തിന് കോടതിയെ ഉപയോഗിച്ച് പോലും ഒരു ഫാഷിസ്റ്റ് സർക്കാർ എന്തിനും തുനിഞ്ഞ് ഭരണഘടന പോലും തകർക്കുമ്പോൾ അതിനെ ചെറുക്കാൻ ചില മനുഷ്യർ ജീവൻ കൊടുത്ത് പോരാടുന്നുണ്ട്.
ചില നേതാക്കൾക്ക് അവർ ഇന്ത്യൻ പ്രസിഡണ്ട് സ്ഥാനം വരെ ഓഫർ ചെയ്തിട്ടുണ്ട്. ഇതിൽ കുലുങ്ങാത്ത കറ കളഞ്ഞ മതേതര ജനാധിപത്യ വിശ്വാസം മുറുകെ പിടിക്കുന്ന നേതാക്കളുടെ ഒരു നീണ്ട നിര എപ്പോഴും കാത്തിരിക്കുന്നു. പാർട്ടി പ്രവർത്തകർ അവരെ ഓർത്ത് അഭിമാനിക്കുന്നു. കേരളത്തിൽ കഴിഞ്ഞ 10 വർഷം ബിജെപി ശ്രമിച്ചിട്ട് കിട്ടിയവരെ കുറിച്ച് ഒന്ന് ഓർത്ത് നോക്കിയാൽ പഞ്ചാബ് ഹൗസിലെ കൊച്ചിൻ ഹനീഫയെ പോലെ ആരും കാണാതെ ചിരിക്കുകയാണ്. ടോം വടക്കൻ, പത്മജ വേണുഗോപാൽ, അനിൽ ആൻ്റണി തുടങ്ങിയവർക്കൊപ്പം പാർട്ടി വിട്ട ഒറ്റ കോൺഗ്രാക്കാരനെ കാണിച്ച് തരാൻ സാധിക്കുമോ?
അറുത്തിട്ടാലും ചോരയ്ക്ക് പകരം ത്രിവർണം മാത്രം പുറത്ത് വരുന്ന പാർട്ടി പ്രവർത്തകർ കാലത്തോളം ഇവിടെ ഉണ്ടാകും. ഒരു നേതാവിനെ കണ്ടുമല്ല ഈ പാർട്ടി നിൽക്കുന്നത്. ബിജെപിക്ക് പറയാൻ മോദി ഗ്യാരണ്ടിയാണുള്ളത്. ബിജെപി ഗ്യാരണ്ടിയല്ല. എന്നാൽ അത് തന്നെയാണ് ഗ്യാരണ്ടി. ഗാന്ധിയും, നെഹ്റുവും, ഇന്ദിരയും, രാജീവും, സോണിയാജിയും, ഒടുവിൽ രാഹുൽ ഗാന്ധിയും പകർന്നു നൽകിയ, ആശയത്തിൻ്റെ ഗ്യാരണ്ടി.
സിപിഎമ്മുകാർക്ക് ഇത് ആഘോഷരാവാനെന്നറിയാം. അവർ വേട്ടക്കാരനെതിരെ ചൂണ്ടാതെ ഇരയ്ക്കെതിരെ ചൂണ്ടുന്നവരാണ്. ബിജെപിക്കെതിരെ മിണ്ടില്ല. കോൺഗ്രസിനെ കുറ്റം പറയലാണ് ബിജെപിക്കെതിരെയുള്ള അവരുടെ ഏക പ്രവർത്തനം. ഒന്നിനെ തകർത്ത് ബിജെപിക്ക് വളർച്ചയുണ്ടാക്കി കൊടുക്കുക. ശക്തി പ്രാപിക്കണം എന്നാഗ്രഹിക്കുന്ന നിരവധി ഇടത്പക്ഷ പ്രവർത്തകർ രാജ്യത്ത് ഉണ്ടെന്നത് യാഥാർത്ഥ്യമാണ്. എന്നാൽ അത് മനസ്സിലാക്കാൻ കേരളത്തിലെ സിപിഎമ്മിന് കഴിയില്ല. ക്ഷയിച്ച് ബിജെപി വളരട്ടെ എന്ന് അവർ ആഗ്രഹിക്കുന്നു. എന്നാൽ അത് കേരളത്തിൽ നടക്കാൻ പോകുന്നില്ല.
ഞാനടക്കമുള്ള നേതാക്കളല്ല ഈ പാർട്ടി, രക്തസാക്ഷികളും, ജീവച്ഛവമായി ഇന്നും കഴിയുന്നവരും, സ്വയം എങ്ങുമെത്താനല്ലാതെ പാർട്ടിക്കും രാജ്യത്തിനും വേണ്ടി പോരാടുന്നവരും, ഇപ്പോഴും ജയിലിൽ കിടക്കുന്നവരുമൊക്കെയാണ് ഈ പാർട്ടി. ഇനി മുതൽ പ്രവർത്തകർ ഒന്നടങ്കം പതിന്മടങ്ങ് ശക്തിയോടെ തിരഞ്ഞെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞു. മുഴുവൻ സീറ്റിലും ജയിക്കുക മാത്രമല്ല; ബിജെപിയെ മൂന്നാം സ്ഥാനത്താക്കിയിട്ട് മാത്രമേ പ്രവർത്തകർക്ക് വിശ്രമമുള്ളൂ.
കേരളത്തിലെ ഏറ്റവും വലിയ ഗുരുവായൂരപ്പൻ്റെ ഭക്തൻ ആരെന്ന് ചോദിച്ചാൽ ആദ്യം മനസ്സിൽ തെളിയുന്ന മുഖം കരുണാകൻ്റേതാണ്. ഒരു സംശയവും വേണ്ട. അവസാന ശ്വാസം വരെ മതേതരത്വത്തിന് വേണ്ടി പോരാടിയ ആ മനുഷ്യൻ്റെ മണ്ണിൽ ഒരു വർഗ്ഗീയവാദിയും ജയിക്കാൻ പോകുന്നില്ല. കേരളത്തിന് ഒരു തീരാ കളങ്കമാകാൻ തൃശ്ശൂർ ജനത ആഗ്രഹിക്കില്ല എന്ന് ഉറപ്പ് ഞങ്ങൾക്കുണ്ട്.
എൻ്റെ പ്രവർത്തകരോട്, നിങ്ങൾ ദാ ഇവരെയൊക്കെ നോക്കൂ, ഡി കെ ശിവകുമാർ പി ചിദംബരം തുടങ്ങിയവരെ... നമുക്ക് ഒരുമിച്ച് പോരാടി നമ്മുടെ ജനാധിപത്യ മതേതര രാജ്യത്തെ തിരിച്ച് പിടിക്കണം. ഇന്ത്യയിലെ ഓരോ സംസ്ഥാനവും വെയിലും മഞ്ഞും മഴയും കൊണ്ട് ഒരു മനുഷ്യ സ്നേഹത്തിൻ്റെ കട തുറന്ന് നടന്ന് പോകുന്നുണ്ട്. ആ മനുഷ്യനാണ് നമ്മുടെ അവസാനത്തെ പ്രതീക്ഷ... നമുക്ക് ആ മനുഷ്യൻ്റെ പോരാട്ടത്തിനൊപ്പം നിൽക്കാം...
2024, മാർച്ച് 7, വ്യാഴാഴ്‌ച
[ [www.atozkerala.in , *കേന്ദ്ര സര്‍വീസില്‍*
*നിരവധി ഒഴിവുകള്‍*
_____07/03/2024_____
https://chat.whatsapp.com/L3g3gncmtSQEZsNTatLv75
കേന്ദ്ര ഗവൺമെന്റിന് കീഴിലുള്ള സെലക്‌ഷൻ പോസ്റ്റുകളിലെ നിയമനത്തിനായി നടത്തുന്ന പരീക്ഷക്ക് സ്റ്റാഫ് സെലക്‌ഷൻ കമ്മിഷൻ വിജ്ഞാപനം നടത്തി. പത്താംതരം, ഹയർ സെക്കണ്ടറി, ബിരുദം യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. കേരള റീജനിൽ 80 ഒഴിവുണ്ട്. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ മേയ് 6 മുതൽ 8 വരെ നടത്തും. യോഗ്യതക്ക് അനുസൃതമായി പത്താം ക്ലാസ്, ഹയർ സെക്കണ്ടറി, ബിരുദം എന്നിങ്ങനെ മൂന്നായാണ് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തുക.
ഒബ്ജക്ടീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും. ജനറൽ ഇന്റലിജന്റ്സ്, ജനറൽ അവേർനെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് ഭാഷ എന്നിവയാണ് വിഷയങ്ങൾ. എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം എന്നിവ പരീക്ഷ കേന്ദ്രങ്ങളായിരിക്കും.
വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.ssc.gov.in സന്ദർശിക്കുക. അവസാന തീയതി: മാർച്ച് 18.]
നമ്മളിൽ ആർക്കും ഏത് സമയവും ആവശ്യം വരാവുന്ന ഒരു INFORMATION.... 🙏🙏🙏🙏
[ [www.atozkerala.in , www.atozkerala.blogspot.com]
2024, മാർച്ച് 6, ബുധനാഴ്‌ച
*പിന്നെ എവിടെ നിന്നാണ് ആ സംഘത്തിൽ മുസ്ലിം കുട്ടികൾ മാത്രമേ ഉണ്ടായിരുന്നൊള്ളു എന്ന് ഈ കൊടും വർഗീയവാദിയായ നരഭോജി മൂലം ചീഞ്ഞ റായിക്ക് വിവരം കിട്ടിയത് ..ഇനി ഈ വിഷയത്തിൽ അഥവാ മുസ്ലീം കുട്ടികൾ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്ന് കരുതുക, എന്നാലും ഒരു മുഖ്യമന്ത്രി മതം തിരിച്ച് ഇത് പറഞ്ഞത് തെമ്മാടിത്തരമാണ്,* *അതു സമൂഹത്തിൽ ഉണ്ടാക്കുന്ന ആഴത്തിൽ ഉള്ള മുറിവ് വലുതാണ്*, *മുസ്ലിംങ്ങളെ ആർക്കും കയറി നിരങ്ങാവുന്ന തലത്തിൽ കമ്മ്യൂണിസ്റ്റ്കൾ കൊണ്ടെത്തിച്ചു.* *കഷ്ടം ഇതിനെയും ഇവിടത്തെ മാപ്ലാവുകൾ ന്വായികരിക്കുമോ..*
[ [www.atozkerala.in , www.atozkerala.blogspot.com]
2024, മാർച്ച് 5, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
-
NEW DELHI: steel minister on Sunday said NRI billionaire L N Mittal should stop "maligning" India and its government, asking w...
-
London: India's star shuttler Saina Nehwal eased out her opening match rival and boxer Jai Bhagwan joined his more illustrious team mat...
-
. 2 held on charge of robbing passengers Kochi : The police arrested two people, including a woman, in connection with robbing of valu...
-
Anuj Bidve's killer jailed for life London: The man who shot dead Indian student Anuj Bidve in a 'motiveless' murder in Gre...
-
🚨🚨All Jobs in India🚨 Post Office Jobs Vacancies: 8056 Qualification: 10th Apply Now--> https://goo.gl/qcYKDz _______ Jio Recruitment ...
-
Hyderabad: A young woman employee of Infosys died after allegedly jumping off a building at the IT giant's office at Gachibowli here...
-
Swetha Menon delivers a baby girl in front of camera Tags: Swetha Menon, delivers, camera THIRUVANANTHAPURAM: “My happiness h...
-
[ [www.atozkerala.in , www.atozkerala.blogspot.com]*Apply COCONUT OIL to the soles of your feet* 1. One...
-
Manama: Indian workers who face threats from their employers in Bahrain should immediately approach the authorities, India's ambassador ...
-
________ A to Z kerala .......... [kvk] [www.atozkerala.in , www.atozkerala.blogspot.com] In Current Lok Sabh...