2024, ജൂലൈ 15, തിങ്കളാഴ്‌ച

[

സുന്ദരവും ചിന്തോദീപകവും ആയ പ്രസംഗം

[
[
[ 😀 കേട്ടിട്ടല്ലേയുള്ളൂ , ഇനിയൊന്നു കണ്ടാലോ 😂 🤣
[

2024, ജൂലൈ 14, ഞായറാഴ്‌ച

* ജീവൻ പണയംവച്ച് രക്ഷാപ്രവർത്തകർ: റോബട്ടുകളും തിരച്ചിലിന് തിരുവനന്തപുരം ആമയിഴ ഞ്ചാൻ തോട്ടിലെ മാലിന്യത്തിൽ മുങ്ങിമറഞ്ഞ ശുചീകരണ തൊഴി: ലാളി എൻ.ജോയി(47), രണ്ടു രാ ത്രിയും രണ്ടു പകലും നീണ്ട തിര ച്ചിലിനൊടുവിലും കാണാമറയ ത്ത്. രക്ഷാപ്രവർത്തകർ മണി കുറുകളോളം ജീവൻ പണയംവ ച്ചു മലിനജലത്തിൽ മുങ്ങിയും നീ ന്തിയും മാലിന്യങ്ങൾ നീക്കിയും മുണ്ടായില്ല. രാത്രി വൈകിയും തി രച്ചിൽ തുടർന്നു. ശനിയാഴ്ച രാവിലെ 11 നാണു ജോയിയെ ഒഴുക്കിൽപെട്ടു കാ ണാതായത്. രാത്രി നിർത്തിവച്ച തിരച്ചിൽ ഇന്നലെ രാവിലെ ആറ രയോടെ പുനരാരംഭിച്ചു. ക്യാമറ ഘടിപ്പിച്ച 2 റോബട്ടുകൾ രാവി ലെ നടത്തിയ പരിശോധനയിൽ ജോയിയെ കാണാതായതിനു സമീപം 10 മീറ്ററോളം ഉള്ളിൽ മനുഷ്യൻ്റെ കാലുകൾ പോലുള്ള : ദൃശ്യം കണ്ടതു പ്രതീക്ഷയുയർ 0
[
[

അറിയപ്പെടാതെ പോയ ചരിത്രം, വീരഗാഥ....ധീരവനിത.....പ്രണാമം👍🏻👍🏻👍🏻👍🏻💪🏻💪🏻🙏🏻🙏🏻🙏🏻

[

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, മലപ്പുറം* `വാര്‍ത്താക്കുറിപ്പ്` ```15.07.2024``` ------------------------------ *റെഡ് അലർട്ട്: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി* ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അതിതീവ്രമായ മഴ തുടരുകയും നാളെ (15.07.24 തിങ്കൾ) കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വി.ആർ. വിനോദ് അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയ പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമില്ല.

[

May God protect Donald J. Trump. 🇺🇸 He has been shot during a campaign rally. Nothing can stop him. He loves America.

[

ടെൻഷൻ കുറയാൻ ഞാൻ ഒരു എക്സർസൈസ് എല്ലാവർക്കും അയച്ചു തരുന്നുണ്ട്. സങ്കടം വരുമ്പോൾ, ടെൻഷൻ വരുമ്പോൾ ഈ എക്സർസൈസ് ചെയ്യുക. ഗ്രൂപ്പിൽ മസ്സിലുപിടിച്ചിരിക്കുന്നവർക്കൊക്കെ ഈ എക്സർസൈസ് നല്ലതാണ്.

[

2024, ജൂലൈ 13, ശനിയാഴ്‌ച

[

😳

[

*ഈ പൂവൻകോഴിയുടെ തള്ളും നമ്മൾ സഹിക്കണോ!?* 😔 *മലയാളിയുടെ ഗതികേട് ഭയങ്കരം തന്നെ!* 😳

[

2024, ജൂലൈ 12, വെള്ളിയാഴ്‌ച

[
[

അങ്ങനെ പെണ്ണുങ്ങൾക്ക് ആ പണിയും കുറഞ്ഞു കിട്ടി

[
[

കേരളം മരണക്കിടക്കയിലാണോ

കേരളം മരണക്കിടക്കയിലാണോ...? കുറെയേറെ ആളുകൾ കേരളത്തിൽ ഉള്ള മാന്ദ്യം എന്ന് മാറും, എന്ത് ബിസിനസ് ഇട്ടാൽ രക്ഷപ്പെടാൻ പറ്റുമെന്നൊക്കെ നിരന്തരം ചോദിക്കുന്നു. ഒരു നഗ്ന സത്യം പറയാം. ഈ തലമുറയിൽ ഇനി പഴയ ഉയരങ്ങളിൽ എത്താൻ വളരെ പ്രയാസമാണ്. കാരണം ചുരുക്കി പറയാം. ഒന്നാമതായി എല്ലാവരും മനസ്സിലാക്കണം ഇപ്പോൾ നമ്മൾ കടന്നുപോകുന്ന മാന്ദ്യം Cyclical അല്ല, മറിച്ചു് Structural ആണ്. കുറച്ച് കൂടി ലളിതമായി പറഞ്ഞാൽ പാലം വരുമ്പോൾ കടത്തു തോണി നിന്ന് പോയി തോണിക്കാരന്റെ തൊഴിൽ എന്നെന്നേക്കുമായി പോകുന്നത് പോലെ. ഒന്നാമത് കേരളം ഒരു High cost economy ആണ്. അതുകൊണ്ട് ആഗോള വൽക്കരണകാലത്ത് മൂലധനം ഇങ്ങോട്ട് വരില്ല. ഇവിടെയുള്ള മൂലധനം പുറത്തേക്കു പോവുകയും ചെയ്യും. യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും മൂലധനം ചൈനയിലേക്ക് പോയത് പോലെ. വർത്തമാനകാലത്തെ വലിയ വിപത്തായ മൂന്ന് L എന്നതിൽ കേരളം കുടുങ്ങി. Liquor, Leverage and Land. ഇത് ലോകത്തിലെ ഏറ്റവും വലിയ Clinical disruptor ആണ്. തലമുറകൾ കുത്ത് പാള എടുത്താലെ അവയുണ്ടാക്കുന്ന ഡാമേജ് മാറൂ. ഒന്നൊന്നായി എടുത്ത് പറയാം. Liquor എന്നത് ഒരു Unproductive spending ആണ്. വാങ്ങി അടിക്കുന്നവർ രോഗിയാകും. മാഫിയ നന്നാകും. സർക്കാരിന് കിട്ടുന്ന നികുതി താത്കാലികമാണ്. അതിലേറെ ആശുപത്രി മരുന്നു പോലുള്ള വഴികളിലൂടെ നഷ്ടമാകും. Leverage എന്ന് വെച്ചാൽ കടം വാങ്ങൽ. കടം എടുക്കുമ്പോൾ ഭാവിയിലെ വരുമാനം ആണ് ലോക്ക് ചെയ്തു റീപേയ്‌ ചെയ്യുന്നത്. ഭാവിയേ ഇല്ലെങ്കിൽ വരുമാനം എവിടെ തിരിച്ചടക്കാൻ? കേരളത്തിൽ നാം സർക്കാർ അടക്കം കടം വാങ്ങി Unsustainable ആയി Luxurious ലൈഫ് തുടരുന്നു. നമുക്ക് afford ചെയ്യാൻ വയ്യാത്ത സ്‌പെൻഡിങ് habit, വിദ്യാഭ്യാസം, വീടുകൾ, കാറുകൾ ഒക്കെ കടം വാങ്ങി നടത്തിക്കൊണ്ടു പോകുന്നു. മെറിറ്റ് നോക്കാതെ കുറച്ച് എൻജിനീയർ, ഡോക്ടർ ഒക്കെ വിരിഞ്ഞിറങ്ങുന്ന അവസ്ഥ. എല്ലാ ഇക്കണോമിസ്റ്റുകളും ഭയക്കുന്ന high student indebtedness ഉണ്ടാകുന്നു. വികലമായ വിദ്യാഭ്യാസ നയം മൂലം ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത കുറേ സ്വാശ്രയ കോളേജുകളിൽ എണ്ണം തികയ്ക്കാൻ എഡ്യൂക്കേഷൻ ലോൺ കൊടുത്തു വിദ്യാഭ്യാസ കച്ചവടക്കാരെ പോറ്റുന്നു. ഇങ്ങനെ ഓവർ സപ്പ്ളൈ മൂലം ആർക്കും നല്ല വേതനം പോലുമില്ലാത്ത സ്ഥിതി. അടുത്ത L ആണ് ലാൻഡ്. ഭൂമി എന്നത് സ്റ്റോർ ഓഫ് വാല്യൂ ആണ്. എന്ന് വെച്ചാൽ സർപ്ലസ് നിക്ഷേപം നടത്തി സമ്പത്ത് സൂക്ഷിച്ചു വെയ്ക്കുന്ന കുടുക്ക. ഒരു കുടുക്കയിൽ നമ്മൾ ഡെയിലി നിക്ഷേപിച്ചിട്ട് ആവശ്യം വരുമ്പോൾ കുടുക്ക പൊട്ടിച്ച് എണ്ണുമ്പോൾ നിക്ഷേപിച്ച തുക എങ്കിലും ഉണ്ടാകേണ്ടേ. കേരളത്തിൽ കൃഷി ഭൂമിയെടുത്തു ഊഹ കച്ചവടം നടത്തി ഗൾഫിൽ നിന്നും യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ നിന്നും ഭൂമിയാകുന്ന കുടുക്കയിൽ നിക്ഷേപിച്ചു. ഇപ്പോൾ കുടുക്ക പൊട്ടിച്ചാൽ ഇട്ടതിന്റെ പകുതി മാത്രം എന്ന അവസ്ഥ നേരിടുന്നു. എന്നു വെച്ചാൽ സമ്പാദ്യം പാതിയായി. കേരളത്തിൽ 70 കളിൽ റബർ, മറ്റു കാർഷിക ഉത്പന്നങ്ങൾ എന്നിവ, 80 കളിൽ ഗൾഫ്, 90 കളിൽ നേഴ്‌സിങ്, 2000 ആണ്ടിൽ IT, അമേരിക്ക, യൂറോപ്പ് എന്നിവി sങ്ങളിൽ കുടിയേറിയവർ സമ്പത് ഘടനയിൽ കേരളത്തിലേക്ക് സമ്പത്ത് കൊണ്ടുവന്നു. 2010 ന് ശേഷം നിശ്ചലമായ, നിർജീവമായ അവസ്ഥ ഉണ്ട്. ഇനി മുന്നോട്ട് എങ്ങനെ എന്ന് ഒരെത്തും പിടിയും ഇല്ല. കേരളത്തിലെ പ്രധാന കയറ്റുമതിയായ Human Resource ഇനി അധികം ആർക്കും ആവശ്യമില്ല. പുതിയ എന്തെങ്കിലും മേഖല ഉരുത്തിരിഞ്ഞു വരുന്നത് വരെയും കേരളം മരവിച്ചു നില്കും. ഭീതി പരത്തുന്നു എന്ന് ആക്ഷേപിക്കാതെ ഇതൊക്കെ ശാന്തമായി ആലോചിക്കുക. കേരള സംസ്ഥാനം രൂപീകൃതമാകുന്നതിനു മുന്‍പ് ഇവിടെ 200 കയര്‍ ഫാക്ടറികള്‍, 190 കശുവണ്ടി ഫാക്ടറികള്‍, 100 ചായ ഫാക്ടറികള്‍, 100 ഇഷ്ടിക ഫാക്ടറികള്‍, 90 തുണി മില്ലുകള്‍, 50 റബ്ബര്‍ ഫാക്ടറികള്‍, 40 പുസ്തക അച്ചടി ഫാക്ടറികള്‍, 222 മറ്റു ഫാക്ടറികള്‍. (അവലംബം: Travancore Cochin News Vol III, No 3. Feb 1953) ഇത് 1956 കേരളം രൂപീകൃതമാകുന്നതിനു മുമ്പ്. ഇന്ന് മുകളില്‍ പറഞ്ഞ വ്യവസായങ്ങള്‍ എവിടെ? ഈ വ്യവസായങ്ങളില്‍ തൊഴില്‍ ചെയ്ത്, 3 നേരം കഞ്ഞിയെങ്ങിലും കുടിച്ചു സന്തോഷത്തോടെ കഴിഞ്ഞിരുന്ന പാവങ്ങളായ ജനങ്ങളില്‍ അസൂയയുടെയും വെറുപ്പിന്റെയും വേരുകള്‍ പാകി, ഇസങ്ങൾ വളർത്തി അവകാശങ്ങളുടെ പേരില്‍ ജോലി നല്‍കിയ വ്യവസായിയുടെ ശത്രുക്കളാക്കി, അവരുടെ കഞ്ഞികുടി മുട്ടിച്ചു... തല്ലിയും, കൊന്ന് കൊലവിളിച്ചും അവകാശങ്ങള്‍ നേടിയെടുക്കാമെന്ന് പാവങ്ങളായ, വിദ്യാഭ്യാസമില്ലാത്ത ജനങ്ങളെ പറഞ്ഞു കബളിപ്പിച്ച് ഇവരുടെ കൂടെ കൂട്ടി വ്യവസായികളെ ഭീഷണിപ്പെടുത്തി.... ചില വ്യവസായികള്‍ കുറച്ചു കാലം കൂടി ഇവരുടെ ഭീഷണിക്ക് വഴങ്ങി നഷ്ടത്തിലെങ്കിലും ഈ “അവകാശങ്ങള്‍“ നല്‍കി മുന്നോട്ടു പോകാന്‍ നോക്കി... അവസാനം രാത്രിക്ക് രാത്രി വ്യവസായം പറിച്ചു നടുകയോ, ആത്മഹത്യ ചെയ്യുകയോ ചെയ്തു. മാറി മാറി ഭരിച്ച എല്ലാ രാഷ്ട്രിയ പാർട്ടി തൊഴിലാളി സംഘടനകൾക്കും ഇക്കാര്യത്തിൽ തുല്യ പങ്കുണ്ട്. സാമ്പത്തികവും സാമുദായികവുമായ ദുർബലതകൾ മുതലെടുത്ത് എല്ലാ പാർട്ടികളും അവരുടെ ശക്തി കൂട്ടിക്കൊണ്ടു വന്നു. അവസാനം കഞ്ഞികുടി മുട്ടിയപ്പോള്‍, സ്വതന്ത്ര്യയത്തിനു മുന്നേ തന്നെ, നാട്ടുരാജാക്കന്മാരുടെ മിടുക്ക് കൊണ്ട് സാക്ഷരതയിലും ആരോഗ്യത്തിലും മുന്നേ നിന്ന കേരളീയര്‍ പലരും സിലോണിലും (ഇന്നത്തെ ശ്രീലങ്ക) പിന്നെ പേര്‍ഷ്യയിലും കപ്പല് കയറിപ്പോയിത്തുടങ്ങി. പക്ഷെ, അപ്പോഴും ഈ സാക്ഷരരായ വിഡ്ഢികള്‍ക്കു മനസ്സിലായില്ല എന്തുകൊണ്ട് തങ്ങള്‍ സ്വദേശവും കുടുംബവും വിട്ടു അന്യദേശത്തു വന്നു പണിയെടുക്കേണ്ടി വന്നു എന്ന്. അല്ലെങ്കില്‍ ഇവിടുത്തെ രാഷ്ട്രീയ മുതലാളികള്‍ അവരുടെ ചിന്തകളെ സ്വാധീനിക്കാന്‍ പറ്റുംവിധം വളര്‍ന്നു കഴിഞ്ഞിരുന്നു. അങ്ങനെ കേരളത്തില്‍ വയലിലെ പണിക്കോ, അത് പോലെ കൃഷിയുമായി ബന്ധപ്പെട്ട പണിക്കു ആളെ കിട്ടാതായി... അല്ലെങ്കില്‍ ഇവിടെ ഉള്ളവര്‍ കൂലി കൂടുതല്‍ ആവശ്യപ്പെട്ടു തുടങ്ങി... രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങി വച്ച ട്രേഡ് യുണിയന്‍ ഇടപെട്ട് ഉയര്‍ന്ന കൂലി പിടിച്ചുവാങ്ങി കൊടുത്തു തുടങ്ങി. അപ്പോള്‍ കൃഷി ഇറക്കിയവര്‍ പതുക്കെ അത് നിര്‍ത്താന്‍ നിര്‍ബന്ധിതരായി. വ്യവസായം നിലച്ചപ്പോഴും കേരളത്തിന്‌ വരുമാനം മുട്ടിയില്ല.... കാരണം ഇവിടുന്നു പോയ മലയാളികള്‍ അന്യ ദേശത്ത് ചോര നീരാക്കി സമ്പാദിച്ച പണം ഇങ്ങോട്ട് അയച്ചു തുടങ്ങിയപ്പോള്‍, സാമ്പത്തിക രംഗം ഉണര്‍ന്നു. രാഷ്ട്രീയ പാര്‍ട്ടിയുടെ നിലനില്പ് സുരഷിതമായി തുടര്‍ന്നു. ഇന്ന്, പുറത്തു പോയ മലയാളികള്‍, അവിടുന്ന്, പതിറ്റാണ്ടുകളായി പണിയെടുത്തു സ്വരുക്കൂട്ടിയ വരുമാനത്തിന്റെ ഭൂരിഭാഗവും ഇവിടെ കൊണ്ടുവന്നു ഇവിടെ തന്നെ, തന്റെ സ്വദേശത്തു തന്നെ, തനിക്കു എല്ലാ സ്വാതന്ത്ര്യവും ഉള്ള സ്ഥലത്ത് ഒരു ചെറിയ വ്യവസായം തുടങ്ങാം എന്ന് വച്ചപ്പോള്‍, ദാ വീണ്ടും ഒരു മുതലാളി ജന്മമെടുത്തിരിക്കുന്നു... തൊഴിലാളി സംഘടന എന്ന കങ്കാണി വർഗ്ഗം. നോക്കുകൂലി വാങ്ങി പണിയെടുക്കാതെ, ചോര കുടിക്കുന്ന പുതിയ മേലാളന്മാരും. തകര്‍ക്കണം അവനെ എന്ന സ്ഥിരം അജണ്ടയുമായി നമ്മുടെ പാര്‍ട്ടികൾ അവരെ നിയന്ത്രിക്കുന്നു. അവരിലൂടെ അവർ വരുമാനമുണ്ടാക്കുന്നു. ഇന്ന് ഇവിടത്തെ വ്യവസായികള്‍ ഭയന്നോടുകയാണ് 1500 തൊഴിലാളികൾ ജോലി ചെയ്യുന്ന പോപീസ് ഗ്രൂപ്പ് ഇതിനകം മലപ്പുറത്ത് നിന്ന് തമിഴ്‌നാട്ടിലേക്ക് മാറ്റാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. പോപീസ് ഗ്രൂപ്പ് നിർമ്മിക്കുന്ന ശിശു സംരക്ഷണ വസ്ത്രങ്ങൾക്ക് രാജ്യമെമ്പാടും ആവശ്യക്കാർ ഏറെയാണ്. “യൂണിറ്റ് മാറ്റുന്നത് ഇപ്പോൾ തൊഴിലെടുക്കുന്ന 1500 പേർക്ക് മറ്റൊരു സംസ്ഥാനത്തേക്ക് മാറാൻ കഴിയാത്തതിനാൽ അവർക്ക് തൊഴിൽ നഷ്ടപ്പെടാൻ ഇടയാക്കും,” എന്ന് മലപ്പുറത്ത് റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞിട്ട് ഏതാനും ദിവസങ്ങൾ മാത്രമേ ആയുള്ളൂ. പതിനായിരക്കണക്കിന് ആളുകളുടെ കഞ്ഞികുടി മുട്ടിച്ചു ഇന്നും പല സമരങ്ങൾ മുന്നേറുന്നു' ...! വ്യവസായികളുടെയും ബിസിനസ്സുകാരുടെയും ആത്മഹത്യ കേരളത്തിൽ പുതുമയല്ല. ഭരണ പ്രതിപക്ഷ സംയുക്ത ശക്തിയാൽ ആത്മഹത്യ ചെയ്യാൻ നിർബന്ധിതനായ മലേഷ്യൻ കമ്പനി എക്സിക്യൂട്ടീവ് ആയിരുന്നു ലീ സീ ബീൻ. റോഡ് നിർമ്മാണത്തിൽ വൈദഗ്ദ്ധ്യമുള്ള മലേഷ്യൻ കമ്പനിയായ പാറ്റി-ബെലിന്റെ ചീഫ് പ്രോജക്ട് മാനേജരായിരുന്നു. ലോകബാങ്ക് നൽകുന്ന സാമ്പത്തിക സഹായത്തോടെ പാറ്റി-ബെൽ നിർമ്മിച്ച കേരളത്തിലെ പാലക്കാട്- ചെന്നൈ ഹൈവേയുടെ മുഖ്യ ആർക്കിടെക്റ്റായിരുന്നു അദ്ദേഹം. പദ്ധതിയുടെ ജീവനക്കാരുടെയും തൊഴിലാളികളുടെയും ശമ്പളം നൽകാൻ കേരള സർക്കാർ വിസമ്മതിച്ചതിനാൽ അവർക്ക് പണം കണ്ടെത്താനുള്ള വഴികളും മാർഗങ്ങളും സ്വയം കണ്ടെത്തേണ്ട ഗതികേടിലായി. കേരള സർക്കാരിൽ നിന്ന് ഫണ്ട് നേടാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ, അദ്ദേഹത്തിന്റെ സ്വകാര്യ സമ്പാദ്യത്തിൽ നിന്ന് പണമെടുത്തു കൊടുത്തു. 2006 നവംബർ 11 ന് അദ്ദേഹം കുലാലംപൂരില്‍ കേരള ഗവൺമെന്റിനെതിരെ ആത്‍മഹത്യാ കുറിപ്പെഴുതി തുങ്ങി മരിച്ചു ...! 2 ലക്ഷം കോടി കട ബാധ്യതയുള്ള, 60,000 രൂപയിലധികം പ്രതിശീർഷ കടമുള്ള 100% കൺസ്യൂമർ സ്റ്റേറ്റിൽ ഇരുന്നു മലയാളി പറയുന്നു പ്രബുദ്ധ കേരളം...? സർകാർ ജോലിക്ക് മാത്രം ഒരു കട്ടിംഗ് ഇല്ലാ പിന്നെ പെൻഷൻ ജീവിത കാലം മുഴുവൻ.. രാഷ്ട്രീയക്കാർ അവരുടെ ആർഭാടം തിമിർത്തടിക്കുന്ന്. പാവപ്പെട്ടവൻ ഒരു നേരത്തെ കഞ്ഞിക്ക് മുട്ടുന്നു. രാവിലെ കണ്ണ് തുറക്കുമ്പോൾ തുടങ്ങും കേരള കൺസ്യൂമർ പ്രബുദ്ധതയുടെ അടയാളങ്ങള്‍..! രാവിലെ എണീറ്റ് ടോയ്‌ലെറ്റിൽ ഇരുന്നു മുകളിലോട്ടു നോക്കിയപ്പോൾ നോർത്ത് ഇന്ത്യക്കാരന്റെ ഫിലിപ്സിന്റെ ബൾബ്. താഴോട്ട് നോക്കിയപ്പോൾ നോർത്ത് ഇന്ത്യക്കാരന്റെ Pyariware അല്ലെങ്കിൽ VALDO ക്ലോസ്സെറ്റ്. കാര്യം കഴിഞ്ഞ് പല്ലു തേക്കാൻ നോക്കുമ്പോൾ നോർത്ത് ഇന്ത്യക്കാരന്റെ കോൾഗേറ്റ് പേസ്റ്റ്, ബ്രഷ്. പല്ലു തേച്ച് കുളിക്കാൻ നോക്കുമ്പോൾ സോപ്പ് ഹിന്ദുസ്ഥാൻ ലിവർ. തോർത്ത് തമിഴ്നാട്ടിൽ നിന്ന്. കുളി കഴിഞ്ഞു വിളക്ക് കത്തിക്കാൻ നോക്കിയപ്പോൾ വിളക്കുതിരി, ചന്ദനത്തിരി, കർപ്പുരം എല്ലാം തമിഴ്നാട് വക. കാപ്പി കുടിക്കാൻ ഇരുന്നപ്പോൾ ആന്ധ്രായിൽ നിന്നുള്ള പച്ചരി ദോശ. തമിഴന്റെ കഷ്ണങ്ങൾ മാത്രം ഉള്ള സാമ്പാർ. ദോഷം പറയരുതല്ലോ പഞ്ചസാര നമ്മുടെ അല്ലെങ്കിലും ചായയിലെ പൊടി ആസാമിലെ ആണെങ്കിലും പാല് നമ്മുടെ സ്വന്തം. (പക്ഷേ തമിഴ്നാട്ടിൽനിന്നും പേര് മാറി വന്നതാണ്..) ചായകുടിച്ച് തമിഴന്റെ ഒരു രാംരാജ് മുണ്ടോ അല്ലെങ്കിൽ വിദേശിയോ ഉത്തരേന്ത്യക്കാരോ ഉല്പാദിപ്പിച്ച് തുന്നി യെടുത്ത ജീൻസും ടോപ്പും ഉടുത്തു, ഗുജറാത്തിലോ ഹരിയാനയിലോ ഉണ്ടാക്കിയ മോട്ടോർ സൈക്കിളും എടുത്ത് ചെത്താനിറങ്ങുമ്പോൾ തമിഴന്റെ രാംകോ സിമന്റ് വെച്ച് പണിത മതിലിൽ ഏതോ നാട്ടിൽ നിന്നും വന്ന ചുമപ്പ് പെയിന്റ് കൊണ്ട് എഴുതി വെച്ചിരിക്കുന്നു "കേരളം നമ്പർ വൺ" സ്വന്തമായി ഒരു ക്ലോസറ്റില്ല, കറി വെച്ചാൽ ഇടാൻ ഒരു നുള്ളു ഉപ്പില്ല, ചത്താൽ ഒരു കൊള്ളി വെക്കാൻ ഒരു തീപ്പെട്ടി പോലും സ്വന്തമായിട്ടില്ലാത്ത എന്ത് ഒന്നാം സ്ഥാനമാണ് മാറി മാറി വരുന്ന സർക്കാരുകൾ ഉണ്ടാക്കിത്തരുന്നത് എന്ന് ഒന്ന് മനസിലാക്കി തന്നാൽ കൊള്ളാം... ആകെയുള്ള അഭിമാനം നാല് എയർപോർട്ട്... അതും ഇന്റർനാഷണൽ !! എന്തിനാ അടിമകളെ കയറ്റി അയക്കാൻ......!!! ഈ പോസ്റ്റ് ഒരു തമാശയല്ല ഓരോരുത്തരും ചിന്തിക്കുക, കേരളം രാഷ്ട്രീയം പറഞ്ഞു തമ്മിലടിച്ച് കൊന്നും ചത്തും കുടുംബങ്ങളെ തീരാദുഃഖത്തിലാഴ്ത്തി നശിക്കുകയാണ്.. ടോയിലറ്റ് പേപ്പറിന്റെ വിലപോലും ഇല്ലാതാക്കുകയാണ് മലയാളിക്ക്. ജനിച്ചു വീഴുന്ന ഓരോ കുഞ്ഞും 60000 രൂപ കടക്കക്കാരനാണ്... പൊതു കടം പെരുകി 20,00,00,00,00,000 കവിഞ്ഞു. (നമ്പർ കണ്ടു കണ്ണ് തള്ളേണ്ട 2 ലക്ഷം കോടി എന്ന് ഇങ്ങനെ ആണ് എഴുതുന്നത്) രാഷ്ട്രിയ സാമുദായികമായ വേർതിരിവുകളില്ലാതെ കൂട്ടായ പരിശ്രമമാണ് ഇന്ന് നമുക്കാവശ്യം. ക്യഷി മുതൽ കുടിൽ വ്യവസായം വരെ സ്വയംപര്യാപ്തതയിലേക്കുള്ളഎല്ലാ ഉദ്യമങ്ങളിലും സഹകരണ മനോഭാവത്തിൽ മുന്നേറിയില്ലെങ്കിൽ വരാൻ പോകുന്ന നാളുകൾ ഇതിലും ദയനീയമായിരിക്കും. വിദ്യാഭ്യാസത്തിൽ മുൻപന്തിയിലുള്ള (പക്ഷേ അതിന്റെ ഗുണമുണ്ടോ!) നമുക്ക് രാഷ്ട്രിയത്തിനതീതമായി I വിശകലനം ചെയ്യുനുള്ള ആർജവമുണ്ടാകട്ട

കഴിഞ്ഞു പോയ ജന്മത്തിലെ ബാക്കി ആയിരിക്കും ഈജന്മത്തിലെ ഈ ശബ്ദം...🙏..

[

2024, ജൂലൈ 11, വ്യാഴാഴ്‌ച

പ്ലസ് വണ്ണിൽ തീരുത്ത്

[ » മലപ്പുറത്ത് മാത്രം 74 സ്ൂളുകളിൽ 120 ബാച്ച് » 137 ബാച്ചുകളും ഹ്യൂമനിറ്റീസിലും കൊമേഴ്സിലും അനുവദിക്കാൻ തീരുമാനിച്ചതാ യീ ശിവൻകുട്ടി നിയമസഭയിൽ അ ്് റിയിച്ചുഹയർസെക്കൻഡറി സ്‌കൂളുക ളിലായി 120ളം കാസർകോട് ജി ല്ലയിൽ 18 സർക്കാർ സ്‌കൂളുക ളിലായി 18ഉം ബാച്ചുകളാണ് അ നുവദിക്കുന്നതെന്ന് ചട്ടം 300 പ്ര കാരം നടത്തിയ പ്രസ്താവനയിൽ മന്ത്രി വ്യക്തമാക്കി മലപ്പുറത്ത് ഹ്യൂമാനിറ്റീസ്കോ ബിനേഷനിൽ 59 ബാച്ചുകളുംകോ മേഴ്‌സിൽ 61 ബാച്ചുകളുമാണ് അ നുവദിച്ചത്. കാസർകോട്ട് സയൻ സിൽ ഒന്നും ഹ്യൂമാനിറ്റീസിൽ നാലും മാണ്
[

മുസ്ലിം സ്ത്രീകൾക്കും സിആർപി സി പ്രകാരം ജീവനാംശം ആവശ്യെ ടാം

' ന്യൂഡൽഹി • വിവാഹമോചിത യായ മുസ്ലിം സ്ത്രീക്കും ക്രിമി നൽ നടപടി ചട്ട (സിആർപിസി) പ്രകാരം ജീവനാംശം ആവശ്യ പ്പെട്ട് കേസ് നൽകാമെന്ന് സു പ്രീം കോടതി വിധിച്ചു. ജീവനാം ശം ദാനമല്ലെന്നും അത് വിവാഹി ആർ‌ച് തരായ എല്ലാ മതത്തിലും പെട്ട സ്ത്രീകളുടെയും അവകാശമാ ണെന്നും വ്യക്‌തമാക്കിയാണ് രണ്ടംഗ ബെഞ്ചിൻ്റെ സുപ്രധാന വിധി. സിആർപിസിയിലെ 125-ാം വകുപ്പ് (ജീവനാംശം സം ബന്ധിച്ചത്) വിവാഹിതരായവർ ക്കു മാത്രമല്ല എല്ലാ മതത്തിലുമു ള്ള, എല്ലാ സ്ത്രീകൾക്കും ബാധ കമാണെന്നും വ്യത്യസ്ത വിധി ന്യായങ്ങളിലൂടെ ജഡ്‌ജിമാരായ ബി.വി. നാഗരത്ന, എ.ജി. മസ്സി എന്നിവർ വ്യക്ത‌മാക്കി. സിആർപിസി പോലെയുള്ള മതനിരപേക്ഷ നിയമത്തെക്കാൾ മുൻഗണന 1986 ലെ മുസ്ലിം സ്ത്രീകളുടെ (വിവമോചന ത്തിനുള്ള അവകാശങ്ങൾ സംര ല്ലെന്ന് ബെഞ്ച് വ്യക്ത‌മാക്കി

2024, ജൂലൈ 10, ബുധനാഴ്‌ച

'ഐഎസ്ആർ ഒ ചാരക്കേസ് കെട്ടിചമച്ചതെന്ന് സി.ബി.ഐ

[ തിരുവനന്തപുരം • വിവാദക്കൊ ടുങ്കാറ്റുയർത്തിയ ഐ.എ സ്‌ആർഒ ചാരക്കേസ് കെട്ടിച്ചമച്ച താണെന്നും കേരള പൊലീസി ലെ സിഐയായിരുന്ന എസ്.വിജ യനാണ് അതിനു പിന്നിലെന്നും സിബിഐ കുറ്റപത്രത്തിൽ ആരോപിച്ചു. വിജയൻ ഹോട്ട ലിൽ വച്ചു കടന്നുപിടിച്ചത് മാല ദ്വീപ് സ്വദേശി മറിയം റഷീദ തട ഞ്ഞതാണു വിരോധത്തിനു കാര ണമെന്നും ഇതുമായി ബന്ധപ്പെട്ട ; ഗൂഢാലോചനയെക്കുറിച്ച് അന്വേ : ഷിച്ച സിബിഐ പറയുന്നു. ഐഎസ്ആർഒ ശാസ്ത്രജ്‌ഞ നായിരുന്ന നമ്പി നാരായണനെ തെളിവില്ലാതെയാണ് അന്ന് ഡി ഐജിയായിരുന്ന മുൻ ഡിജിപി സിബി മാത്യൂസ് അറസ്‌റ്റ് ചെയ്തത്. സുപ്രീംകോടതി ഉത്ത രവിന്റെ അടിസ്ഥാനത്തിൽ നട ത്തിയ അന്വേഷണത്തിൽ, കേരള പൊലീസിലെയും ഇന്റലി ജൻസ് ബ്യൂറോയിലെയും 5 ഉദ്യോഗസ്ഥർക്കെതിരെയാണു കുറ്റപത്രം നൽകിയിരിക്കുന്നത്. എസ്.വിജയൻ, മറിയം റഷീദ യ്ക്കെതിരെ തെളിവില്ലാതെ (വണികൾ മുൻ എസ്‌പി എസ്.വിജയൻ, മുൻ ഡിൽപി സിബി മാത്യൂ സ്, മുൻ ഗുജറാത്ത് ഡിജിപി യും ഐബിയുടെ ഡപ്യൂട്ടി ഡയറക്ടറുമായിരുന്ന ആർ. ബി.ശ്രീകുമാർ, മുൻ എസ്‌പി കെ.കെ.ജോഷി, ഐബി മുൻ ഇൻസ്പെക്ടർ പി.എ സ്. ജയപ്രകാശ് എന്നിവർ ക്കെതിരെയാണ് കുറ്റപത്രം. ഗൂഢാലോചന, വ്യാജതെളി വും രേഖകളും ഉണ്ടാക്കാൻ അന്യായമായ ദേഹോപദ്രവം ഏൽപിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ കുറ്റ ങ്ങളാണ് ചുമത്തിയത്. ടുപ്പിച്ചതായി കുറ്റപത്രത്തിൽ പറ യുന്നു. മറിയം റഷീദയെ ആദ്യം അറസ്‌റ്റ് ചെയ്ത ദിവസങ്ങൾ കഴിഞ്ഞാണു ചാരക്കേസ് റജി സ്‌റ്റർ ചെയ്‌തത്. കോടതി വി ണ്ടും കസ്റ്റഡിയിൽ നൽകാതിരു ന്നതിനെ തുടർന്നായിരുന്നു കേസ്. അന്വേഷണ സംഘത്തി ലെ സിഐ കെ.കെ.ജോഷ്വ ആണ് വ്യാജ രേഖകൾ ചമച്ചതെ ന്നും സിബിഐ ആരോപിച്ചു. നമ്പി നാരായണൻ കസ്‌റ്റഡി യിൽ മൃതപ്രായനായെന്നും പൊ ലീസ് കസ്റ്റഡിയിൽ മർദനമേറ്റെ ന്നും ഡോക്ടർ മൊഴി നൽകിയി ട്ടുണ്ട്. പൊലീസ് കസ്‌റ്റഡിയിലി രിക്കെ നമ്പി നാരായണനെ ഐബിയും ചോദ്യം ചെയ്തു. സിബി മാത്യൂസ് എല്ലാത്തിനും കൂട്ടുനിന്നെന്നും കുറ്റപത്രം പറ വഞ്ചിയൂർ സ്റ്റേഷനിൽ കേസെ :

2024, ജൂലൈ 8, തിങ്കളാഴ്‌ച

1960-70 കളില്‍ ഉണ്ടായിരുന്ന ഒന്നാം ക്ലാസ് പാഠ പുസ്തകം ആണിത്, ഓരോ പേജ് മറിച്ച്, മറിച്ച് നോക്കുക....ഒരു പഴയ കാല സ്മരണയ്ക്കായി...ഒന്ന് പുറകോട്ട്....നോക്കൂ 😬😆😁🤓😍🧐

[

ഇത് സേവ് ചെയ്ത് ഇട്ടോളു.. ഉപകാരപെടും ഉറപ്പ് .... ഇതില് പറയും പോലെ Google ഒന്നു search ചെയ്ത് നോക്ക് .. ഉള്ളതാ

[

*പ്രകൃതി അണിയിച്ചൊരുക്കിയ 'വണ്ടർല'* TK കോളനി

[

*പ്രകൃതി അണിയിച്ചൊരുക്കിയ 'വണ്ടർല'* TK കോളനി

[

*👉ഹാർട്ടിന് ഇനി എത്ര ബ്ലോക്ക് ഉണ്ടെങ്കിലും ബൈപാസ് സർജറി ഇല്ലാതെ മാറ്റാം.* *ഷെയർ ചെയ്താൽ ഒരുപാട് രോഗികൾക്ക് ഉപകാരപ്പെടും.*

[
[
[

2024, ജൂലൈ 7, ഞായറാഴ്‌ച

ഇത്‌ പീഢനമനുഭവിക്കുന്ന സ്ത്രീ പുരുഷന്മാർക്ക്‌ സമർപ്പിക്കുന്നു.

[
[

ഡ്രൈവിംഗ് ലൈസൻസ് നൽകുന്ന സമയത്ത് ഇദ്ദേഹം പറയുന്ന വാക്കുകൾ എത്ര അർഥവത്തായ വാക്കുകളാണ്.. എല്ലാവരും മനസ്സിലാക്കുക.. ജീവിതത്തിൽ പകർത്തുക. ആത്മാർത്ഥതയോടെ ഈ വാക്കുകൾ കേൾക്കുക..

[

2024, ജൂലൈ 6, ശനിയാഴ്‌ച

[

രഘുവീര്യ ഗദ്യം കഠിനമായ ഒരു േശ്ലാകം .. 13 നൂറ്റാണ്ടിൽ ശ്രീവേദാന്തദേശീകരാൽ എഴുതപ്പെട്ടത്

[
[
[
[
[

2024, ജൂലൈ 5, വെള്ളിയാഴ്‌ച

2024, ജൂലൈ 4, വ്യാഴാഴ്‌ച

[ *🛑വൻതോതിൽ മായംചേർത്ത ചായപ്പൊടി പിടികൂടി; ഗോഡൗൺ സീൽ ചെയ്തു, രാസവസ്തുക്കൾ പിടിച്ചെടുത്തു* *04.07.2024 | Malappuram Live* *തിരൂർ:* മായം ചേർത്ത തേയില വിൽപ്പന നടത്തുന്നയാളെ മലപ്പുറം ഭക്ഷ്യ സുരക്ഷാ കമ്മീഷണർ ഡി. സുജിത്ത് പെരേരയുടെ നേതൃത്വത്തിലുള്ള സ്പെഷൽ സ്ക്വാഡ് പിടികൂടി. വേങ്ങര കൂരിയാട് സ്വദേശി ചെള്ളിസൂപ്പൻ മുഹമ്മദ് അനസ്സിൽ നിന്നാണ് 40 കിലോ മായം ചേർത്ത തേയില പൊൻമുണ്ടം ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപത്തുനിന്ന് വാഹനത്തിൽ വച്ച് പിടികൂടിയത്. വെങ്ങാട്ടുള്ള ആഷിഖ് എന്നയാളുടെ ഗോഡൗണിൽ നിന്ന് കൃത്രിമ നിറം ചേർത്തതെന്ന് സംശയിക്കുന്ന 100 കിലോയോളം തേയിലയും രാസവസ്തുക്കളും പിടിച്ചെടുത്തു. ഗോഡൗൺ സീൽ ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ തിരൂർ, താനൂർ സർക്കിളുകളിലെ തട്ടുകടകൾ കേന്ദ്രീകരിച്ച് നടത്തിയ രാത്രികാല പരിശോധനയിൽ കൃത്രിമ നിറം ചേർത്തതെന്ന് സംശയിക്കുന്ന ചായപ്പൊടി നിർമാതാവിന്‍റെ പേരോ ലേബൽ വിവരങ്ങളോ ഇല്ലാതെ നിർലോഭം വിറ്റഴിക്കുന്നതായി തിരൂർ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിതരണക്കാരനായ വേങ്ങര സ്വദേശിയിലേക്ക് എത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയായി മുഹമ്മദ് അനസ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് ജൂലൈ മൂന്നിന് ഉച്ചയ്ക്ക് വൈലത്തൂർ ഭാഗങ്ങളിൽ ചായപ്പൊടി വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പിടിയിലായത്. തുടർ പരിശോധന നടത്തുന്നതിനായി പിടികൂടിയ തേയിലയുടെ സാമ്പിൾ ശേഖരിച്ച് കോഴിക്കോട് റീജിയണൽ അനലിറ്റിക്കൽ ലാബിലേക്ക് അയച്ചു. ദീർഘനേരത്തെ ചോദ്യം ചെയ്യലിനൊടുവിൽ മുഹമ്മദ് അനസിന് തേയില എത്തിച്ചു നൽകുന്ന ആളുടെ പേര് ശേഖരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ മേൽവിലാസം കണ്ടെത്തുകയും മങ്കട സർക്കിളിലെ വെങ്ങാടുള്ള ആഷിഖ് എന്ന വ്യക്തിയുടെ ഗോഡൗണിൽ എത്തിച്ചേരുകയും ചെയ്തു. വെങ്ങാട്ടുള്ള ഗോഡൗണിൽ പരിശോധന നടത്തിയപ്പോൾ കൃത്രിമ നിറം ചേർത്തതെന്ന് സംശയിക്കുന്ന 100 കിലോയോളം തേയിലയും രാസവസ്തുക്കളും പിടിച്ചെടുത്തു. തുടർന്ന് ഭക്ഷ്യവസ്തുവിന്റെ സ്റ്റാറ്റ്യൂട്ടറി സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്കായി കോഴിക്കോട് റീജണൽ അയക്കുകയും ഗോഡൗൺ സീൽ ചെയ്യുകയും ചെയ്തു. മായം ചേർത്ത് തേയില വില്പന നടത്താൻ ശ്രമിച്ച ഇരു വ്യക്തികൾക്കെതിരെയും ക്രിമിനൽ നിയമനടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മീഷണർ ഡി. സുജിത് പെരേര അറിയിച്ചു. പരിശോധനയിൽ ഭക്ഷ്യസുരക്ഷാ അസിസ്റ്റൻറ് കമീഷണറോടൊപ്പം മലപ്പുറം ഭക്ഷ്യസുരക്ഷാ നോഡൽ ഓഫിസർ പി. അബ്ദുൾ റഷീദ്, തിരൂർ ഭക്ഷ്യ സുരക്ഷ ഓഫിസർ എം.എൻ. ഷംസിയ, കോട്ടക്കൽ ഭക്ഷ്യസുരക്ഷാ ഓഫിസർ യു.എം. ദീപ്തി, മങ്കട ഭക്ഷ്യസുരക്ഷാ ഓഫിസർ എ.പി. അശ്വതി, സീനിയർ ക്ലാർക്ക് പി.എൻ. പ്രവീൺ, ഓഫിസ് അറ്റൻഡന്‍റ് എസ്. സുരേഷ് ബാബു എന്നിവർ പങ്കെടുത്തു. ➖➖

ഹോങ്കോങ്ങിൽ ഇന്ന് രാവിലെ അടിച്ച് വീശിയ ചുഴലിക്കാറ്റ്🙆‍♀️🙆‍♀️

[
[

Lighting of the olympic torch, from a París church. Spectacular !!!!

[

2024, ജൂലൈ 3, ബുധനാഴ്‌ച

ഇനി സൺഗ്ലാസിനെയും പേടിക്കണം.കാലം പോണ പോക്ക്😁

[
*സംസ്ഥാന കായിക മേളയുടെ പേര് മാറ്റി, ഇനി മുതൽ ‘സ്കൂൾ ഒളിമ്പിക്സ്’; നാല് വര്‍ഷത്തിലൊരിക്കല്‍ നടത്തും*    തിരുവനന്തപുരം: സംസ്ഥാന കായികമേളയുടെ പേരിലുൾപ്പെടെ വലിയ മാറ്റങ്ങൾ വന്നു. പരതിലൂടെ കായികമേള സ്കൂൾ ഒളിമ്പിക്സ് എന്ന പേരിലാണ് അറിയപ്പെടുക. നാലു വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന വിപുലമായ പരിപാടിയാക്കി മാറ്റാനാണ് തീരുമാനം, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി നടത്തിയ വാര്‍ത്ത സമ്മേളനത്തിലായിരുന്നു ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം തന്നെ വരും വർഷങ്ങളിൽ സ്കൂൾ ഒളിമ്പിക്സ് നടത്തുമെന്ന പ്രഖ്യാപനം ഉണ്ടായിരുന്നു. ഈ വര്‍ഷത്തെ സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത് വെച്ച് നടക്കും. കലോത്സവത്തിന്റെ പുതുക്കിയ മാന്വല്‍ പ്രകാരമായിരിക്കും നടത്തുന്നത്. ഇത്തവണ തദ്ദേശിയ ജനതയുടെ(ഗോത്ര ജനത) കലകളും മത്സര ഇനമാവ*സംസ്ഥാന കായിക മേളയുടെ പേര് മാറ്റി, ഇനി മുതൽ ‘സ്കൂൾ ഒളിമ്പിക്സ്’; നാല് വര്‍ഷത്തിലൊരിക്കല്‍ നടത്തും* *Published 03-07-2024 ബുധൻ*   തിരുവനന്തപുരം: സംസ്ഥാന കായികമേളയുടെ പേരിലുൾപ്പെടെ വലിയ മാറ്റങ്ങൾ വന്നു. പരിഷ്കരണത്തിലൂടെ കായികമേള സ്കൂൾ ഒളിമ്പിക്സ് എന്ന പേരിലാണ് അറിയപ്പെടുക. നാലു വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന വിപുലമായ പരിപാടിയാക്കി മാറ്റാനാണ് തീരുമാനം, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി നടത്തിയ വാര്‍ത്ത സമ്മേളനത്തിലായിരുന്നു ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം തന്നെ വരും വർഷങ്ങളിൽ സ്കൂൾ ഒളിമ്പിക്സ് നടത്തുമെന്ന പ്രഖ്യാപനം ഉണ്ടായിരുന്നു.